Photo shoot | Starvision News Malayalam
Photo shoot | Starvision News Malayalam
പ്രതിശ്രുതവധുവിനൊപ്പം ഓപ്പറേഷൻ തീയേറ്ററിൽ പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട്; സർക്കാർ ഡോക്ടറെ പിരിച്ചുവിട്ടു
ബെംഗളൂരു: സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററില്‍ ‘പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട്’ നടത്തിയ ഡോക്ടറെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. ചിത്രദുര്‍ഗ ജില്ലയിലെ ഭരമസാഗര ജില്ലാ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന ഡോ. അഭിഷേകിനെയാണ് സര്‍വീസില്‍നിന്ന് പുറത്താക്കിയത്. ഡോക്ടറും പ്രതിശ്രുതവധുവും ഒരുമിച്ചുള്ള വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് നടപടി. ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററില്‍വെച്ചാണ് പ്രതിശ്രുതവധുവിനൊപ്പം ഡോക്ടര്‍ ഫോട്ടോഷൂട്ട് സംഘടിപ്പിച്ചത്. ഡോക്ടര്‍ ശസ്ത്രക്രിയ ചെയ്യുന്നതും പ്രതിശ്രുത വധു ഡോക്ടറെ ശസ്ത്രക്രിയയില്‍ സഹായിക്കുന്നതുമാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന വീഡിയോയിലുണ്ടായിരുന്നത്. സര്‍ജറി സമയത്ത് ധരിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചാണ് [...]
The post പ്രതിശ്രുതവധുവിനൊപ്പം ഓപ്പറേഷൻ തീയേറ്ററിൽ പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട്; സർക്കാർ ഡോക്ടറെ പിരിച്ചുവിട്ടു appeared first on Starvision News Malayalam.
കോട്ടയത്തെ പണി പൂര്‍ത്തിയാകാത്ത ആകാശ നടപ്പാതക്ക് കീഴിലെ ഫോട്ടോഷൂട്ട് വൈറലാകുന്നു
കോട്ടയം: കോട്ടയം നഗരത്തിലെ ആകാശ നടപ്പാത പശ്ചാത്തലമാക്കിയ നവദമ്പതികളുടെ ഫോട്ടോഷൂട്ട് വൈറലാവുകയാണ്. കോട്ടയം താഴത്തങ്ങാടി സ്വദേശികളായ ഹാരിഷിന്‍റെയും ഷെറീനയുടെയും വിവാഹശേഷമുള്ള ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്.വർഷങ്ങളായി പൂർത്തിയാകാത്ത കോട്ടയം നഗരത്തിലെ സ്കൈവാക്കാണ് ഫോട്ടോഷൂട്ടിന്‍റെ പ്രധാന ലൊക്കേഷൻ. പണി പൂർത്തിയാകാത്തതിനാൽ നഗരഹൃദയത്തിലെ പടവലം പന്തൽ എന്നാണ് ട്രോളൻമാർ ഈ റൂട്ടിനെ വിശേഷിപ്പിച്ചത്. നിരന്തരം വാർത്തകളുടെയും ട്രോളുകളുടെയും വിഷയമായ ആകാശ നടപ്പാതക്ക് കീഴിൽ ഇത്തരം ഷൂട്ടുകൾ മുമ്പും നടന്നിട്ടുണ്ട്. തല്ലുമാല സിനിമയുടെ തീമിലാണ് ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നത്. കോട്ടയത്തെ ലെൻസ് ഔട്ട് [...]
The post കോട്ടയത്തെ പണി പൂര്‍ത്തിയാകാത്ത ആകാശ നടപ്പാതക്ക് കീഴിലെ ഫോട്ടോഷൂട്ട് വൈറലാകുന്നു appeared first on Starvision News Malayalam.
നിരന്തരം വാർത്തകളുടെയും ട്രോളുകളുടെയും വിഷയമായ ആകാശ നടപ്പാതക്ക് കീഴിൽ ഇത്തരം ഷൂട്ടുകൾ മുമ്പും നടന്നിട്ടുണ്ട്. തല്ലുമാല സിനിമയുടെ തീമിലാണ് ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നത്. കോട്ടയത്തെ ലെൻസ് ഔട്ട് മീഡിയയാണ് ഫോട്ടോഷൂട്ട് നടത്തിയ വെഡിങ് ഫോട്ടോഷൂട്ട് കമ്പനി.