Petta Police station | Starvision News Malayalam

സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകർ തള്ളിക്കയറി ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെ പേട്ട സ്റ്റേഷനിലെ മൂന്നു പൊലീസുകാർക്ക് സ്ഥലംമാറ്റം
തിരുവനന്തപുരം: പേട്ട പൊലീസ് സ്റ്റേഷനിലെ രണ്ട് എസ്.ഐ.മാരെയും ഒരു ഡ്രൈവറെയും സ്ഥലം മാറ്റി. കഴിഞ്ഞ ദിവസം സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകർ സ്റ്റേഷനിൽ അതിക്രമിച്ച് കയറുകയും പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് സ്ഥലംമാറ്റം. എസ്.ഐ.മാരായ എം.അഭിലാഷ്, എസ്.അസീം എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ചിലേക്കും ഡ്രൈവർ മിഥുനെ എ.ആർ.ക്യാമ്പിലേക്കുമാണ് ട്രാൻസ്ഫർ ചെയ്തത്.

ചൊവ്വാഴ്ച വൈകീട്ട് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പേട്ട പോലീസ് സ്റ്റേഷനിൽ തള്ളിക്കയറാൻ ശ്രമിച്ചതും പോലീസ് ലാത്തി വീശി തടഞ്ഞതും സ്റ്റേഷൻ പരിസരത്ത് ഏറെനേരം സംഘർഷം സൃഷ്ടിച്ചിരുന്നു. ഡി.വൈ.എഫ്.വൈ. പ്രവർത്തകരെ പോലീസ് മർദിച്ചതിന്റെ പേരിൽ സി.പി.എം. ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ. സ്റ്റേഷനിൽ എത്തി പോലീസുകാരെ ഭീഷണിപ്പെടുത്തുന്ന സ്ഥിതിവരെയുണ്ടായി. ഡി.വൈ.എഫ്.ഐ. നേതാവ് നിഥിൻ നൽകിയ പരാതി അന്വേഷിക്കാൻ നർക്കോട്ടിക് എ.സി. ബാലകൃഷ്ണനെ ചുമതലപ്പെടുത്തി. പേട്ട പോലീസ് സ്‌റ്റേഷനിൽ വെച്ച് ഇരുമ്പു കമ്പി ഉപയോഗിച്ച് മർദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. അടുത്ത ദിവസം അന്വേഷണസംഘം പേട്ട സ്‌റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിക്കും. അന്വേഷണം പൂർത്തിയാകുന്നത് വരെ എസ്.ഐ.മാർ സിറ്റി കമ്മിഷണർ ഓഫീസിലെ ജില്ലാ ക്രൈംബ്രാഞ്ചിൽ തുടരണം.

കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിൽ സിപിഎമ്മിനെതിരെ ​ഗുരുതരമായ ആരോപണങ്ങളാണ് സ്പെഷ്യൽ ബ്രാഞ്ച് ഉയർത്തുന്നത്. ഡിസിപിയുമായി സിപിഎം നേതാക്കൾ ചർച്ച നടത്തുന്നതിനിടെയാണ് ഡിവൈഎഫ്ഐ – സിപിഎം പ്രവർത്തകർ സ്റ്റേഷനിലേക്ക് തള്ളിക്കയറുകയും പൊലീസുകാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.

The post സിപിഎം – ഡിവൈഎഫ്ഐ  പ്രവർത്തകർ തള്ളിക്കയറി ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെ പേട്ട സ്റ്റേഷനിലെ മൂന്നു പൊലീസുകാർക്ക് സ്ഥലംമാറ്റം appeared first on Starvision News Malayalam.