Petrol-diesel price | Starvision News Malayalam
	1	</sy:updateFrequency>
Petrol-diesel price | Starvision News Malayalam
എക്‌സൈസ് നികുതി കുറച്ചു; പെട്രോളിനും ഡീസലിനും വില കുറയും
ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ച് കേന്ദ്രസര്‍ക്കാര്‍. പെട്രോള്‍ ലിറ്ററിന് എട്ടു രൂപയും ഡീസല്‍ ലിറ്ററിന് ആറ് രൂപയുമാണ് കുറച്ചത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 9 രൂപ 50 പൈസയും ഡീസലിന് 7 രൂപ കുറയും. പണപെരുപ്പം രൂക്ഷമായതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. ധനമന്ത്രി നിര്‍മല സീതാരാമനാണ് തീരുമാനം പ്രഖ്യാപിച്ചത്. പാചകവാതക സിലിണ്ടറിന് 200 രൂപ സബ്‌സിഡി പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതിപ്രകാരം നല്‍കുമെന്നും മന്ത്രി അറിയിച്ചു. പദ്ധതിക്ക് കീഴിലെ ഒമ്പതു കോടി പേര്‍ക്ക് 12 സിലിണ്ടറുകള്‍ സബ്‌സിഡി [...]
The post എക്‌സൈസ് നികുതി കുറച്ചു; പെട്രോളിനും ഡീസലിനും വില കുറയും appeared first on Starvision News Malayalam.