Perumatura | Starvision News Malayalam

പെരുമാതുറ മുതലപ്പൊഴി മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം; 8 പേർക്ക് പരിക്ക്
പെരുമാതുറ മുതലപ്പൊഴി മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. ശക്തമായ തിരയിൽ പെട്ടായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റ 8 പേർ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ ചികിത്സ തേടി.

ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. മുതലപ്പൊഴിയിൽ നിന്നും മത്സ്യബന്ധനത്തിനായി പോകാവെ അഴിമുഖത്ത് ഉണ്ടായ ശക്തമായ തിരമാലയിൽ പ്പെട്ട് നിയന്ത്രണം നഷ്ടപ്പെട്ട വള്ളത്തിൽ മറ്റൊരു വള്ളം ഇടിച്ചായിരുന്ന അപകടം. ഇടിയുടെ ആഘാതത്തിൽ സമീപത്തെ പുലിമുട്ടിൽ ഇടിച്ച് കയറിയ വള്ളം പൂർണ്ണമായി തകർന്നു . പെരുമാതുറ സ്വദേശികളുടെ ഹസ്ബി റബ്ബി എന്ന വള്ളത്തിൽ സെന്റ് ജോസഫ് എന്ന മറ്റൊരു വള്ളം ഇടിക്കുകയായിരുന്നു. 23 പേർ അടങ്ങുന്ന സംഘമാണ് വള്ളത്തിലുണ്ടായിരുന്നത്. ഇവരെ മറ്റ് മത്സ്യ തൊഴിലാളികൾ എത്തി രക്ഷപ്പെടുത്തി. നിസ്സാമുദ്ദീൻ, സിദ്ധീഖ്, സൈദലി, കബീർ, ഷാക്കിർ , നഹാസ്, സുബൈർ , മുജീബ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

അപകടത്തെ തുടർന്ന് തകർന്ന വള്ളത്തിലുണ്ടായിരുന്ന വല സെന്റ് ജോസഫ് വള്ളത്തിൽ കുരുങ്ങുകയും തകർന്ന വള്ളവും വലയും കായലിൽ എത്തിച്ചെങ്കിലും കരയ്ക്ക് എത്തിക്കുന്നതിനായുള്ള ശ്രമങ്ങൾ നടന്നു വരുകയാണ്.

The post പെരുമാതുറ മുതലപ്പൊഴി മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം; 8 പേർക്ക് പരിക്ക് appeared first on Starvision News Malayalam.