permit | Starvision News Malayalam
	1	</sy:updateFrequency>
permit | Starvision News Malayalam
സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
തിരുവനന്തപുരം: കേരളത്തിൽ സ്വകാര്യ ബസിടിച്ച് ആളുകൾ മരിക്കുന്ന സാഹചര്യമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. അശ്രദ്ധമായി വാഹനമോടിച്ച് പരിക്കേൽക്കുന്ന സാഹചര്യമുണ്ടായാൽ 3 മാസം പെർമിറ്റ് റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു.നാല് സ്കൂൾ വിദ്യാർത്ഥികൾ അപകടത്തിൽ മരിച്ച പാലക്കാട് പനയമ്പാടത്ത് സ്ഥിരമായി ഡിവൈഡർ സ്ഥാപിക്കും. ബസ് ബേ മാറ്റി സ്ഥാപിക്കും. ഡിവൈഡർ സ്ഥാപിക്കാൻ ഒരു കോടി രൂപ ദേശീയപാത അതോറിറ്റി അനുവദിക്കും. ഊരാളുങ്കൽ സൊസൈറ്റിയെ നിർമ്മാണമേൽപ്പിക്കും.പാലക്കാട് ഐ.ഐ.ടിയുടെ 5 ശുപാർശകൾ നടപ്പാക്കും. മുണ്ടൂർ റോഡിലും [...]
The post സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും appeared first on Starvision News Malayalam.
തിരുവനന്തപുരം: കേരളത്തിൽ സ്വകാര്യ ബസിടിച്ച് ആളുകൾ മരിക്കുന്ന സാഹചര്യമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. അശ്രദ്ധമായി വാഹനമോടിച്ച് പരിക്കേൽക്കുന്ന സാഹചര്യമുണ്ടായാൽ 3 മാസം പെർമിറ്റ് റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാല് സ്കൂൾ വിദ്യാർത്ഥികൾ അപകടത്തിൽ മരിച്ച പാലക്കാട് പനയമ്പാടത്ത് സ്ഥിരമായി ഡിവൈഡർ സ്ഥാപിക്കും. ബസ് ബേ മാറ്റി സ്ഥാപിക്കും. ഡിവൈഡർ സ്ഥാപിക്കാൻ ഒരു കോടി രൂപ ദേശീയപാത അതോറിറ്റി അനുവദിക്കും. ഊരാളുങ്കൽ സൊസൈറ്റിയെ നിർമ്മാണമേൽപ്പിക്കും.
പാലക്കാട് ഐ.ഐ.ടിയുടെ 5 ശുപാർശകൾ നടപ്പാക്കും. മുണ്ടൂർ റോഡിലും എം.വി.ഡി. നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാറ്റം വരുത്തും. അടുത്ത ചൊവ്വാഴ്ചയ്ക്കു മുമ്പ് പി.ഡബ്ലിയു.ഡി. എസ്റ്റിമേറ്റ് സമർപ്പിക്കും. പാലക്കാടിനും കോഴിക്കോടിനുമിടയിൽ 16 സ്ഥലങ്ങളിൽ ബ്ലാക്ക് സ്പോട്ട് കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ എൻ.എച്ച്.എ. മാറ്റം വരുത്തും. ഡിസൈൻ ചെയ്യുന്നവരാണ് ബ്ലാക്ക് സ്പോട്ട് ഉണ്ടാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ക്ലീനർമാർക്കും പോലീസ് ക്ലിയറൻസ് നിർബന്ധമാക്കും. സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ പരാതി പറയാൻ ഉടമകൾ ബസിൽ നമ്പർ പ്രസിദ്ധീകരിക്കണം. ബസുകളുടെ മത്സരയോട്ടം തടയാൻ ജിയോ ടാഗ് ചെയ്യും.
പെർമിറ്റ് എടുത്ത സ്വകാര്യ ബസുകൾ ലാസ്റ്റ് ട്രിപ്പ് നിർബന്ധമായി ഓടണം. ഒരു വാഹനമെങ്കിലും ഓടണം. ഇല്ലെങ്കിൽ പെർമിറ്റ് റദ്ദാക്കും. മാർച്ച് മാസത്തിനുള്ളിൽ ബസുകളിൽ ക്യാമറ സ്ഥാപിക്കണമെന്നും മന്ത്രി പറഞ്ഞു.
ഓട്ടോറിക്ഷകൾക്ക് ഇനി കേരളത്തിലെവിടെയും ഓടാം; ദൂരപരിധി ഒഴിവാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷ പെർമിറ്റിൽ സർക്കാർ ഇളവ് നൽകി. ഇനി കേരളം മുഴുവൻ ഓട്ടോറിക്ഷകള്‍ക്ക് സർവീസ് നടത്താം. ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കണ്ണൂർ മാടായി ഏരിയ കമ്മിറ്റി നൽകിയ അപേക്ഷ പരിഗണിച്ചാണ് പെർമിറ്റിലെ ഇളവ്. സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം. അപകട നിരക്ക് കൂടുമെന്ന മുന്നറിയിപ്പുകള്‍ തള്ളിയാണ് ഈ തീരുമാനം. ‘ഓട്ടോറിക്ഷ ഇൻ ദ സ്റ്റേറ്റ്’ എന്ന രീതിയിൽ പെർമിറ്റ് സംവിധാനം മാറ്റും. പെർമിറ്റിൽ ഇളവ് ലഭിക്കാൻ ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റ് ആയി റജിസ്ട്രർ [...]
The post ഓട്ടോറിക്ഷകൾക്ക് ഇനി കേരളത്തിലെവിടെയും ഓടാം; ദൂരപരിധി ഒഴിവാക്കി appeared first on Starvision News Malayalam.
ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കണ്ണൂർ മാടായി ഏരിയ കമ്മിറ്റി നൽകിയ അപേക്ഷ പരിഗണിച്ചാണ് പെർമിറ്റിലെ ഇളവ്. സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം.
‘ഓട്ടോറിക്ഷ ഇൻ ദ സ്റ്റേറ്റ്’ എന്ന രീതിയിൽ പെർമിറ്റ് സംവിധാനം മാറ്റും. പെർമിറ്റിൽ ഇളവ് ലഭിക്കാൻ ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റ് ആയി റജിസ്ട്രർ ചെയ്യണം. യാത്രക്കാരുടെ സുരക്ഷ ഡ്രൈവർ ഉറപ്പുവരുത്തണമെന്ന നിബന്ധനയുമുണ്ട്. ഗതാഗത കമ്മിഷണറും ട്രാഫിക് ചുമതലയുള്ള ഐ.ജിയും അതോറിറ്റി സെക്രട്ടറിയും ചേർന്നാണ് തീരുമാനമെടുത്തത്.
ഓട്ടോറിക്ഷകൾക്ക്​ സംസ്ഥാന പെർമിറ്റ്​ പരിഗണനയിൽ
തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക്​ സം​സ്ഥാ​ന​ത്തെ​വി​ടെ​യും ഓ​ടാ​ൻ ക​ഴി​യും വി​ധം ‘സ്​​റ്റേ​റ്റ്​ വൈ​ഡ്’ പെ​ർ​മി​റ്റ്​ അ​നു​വ​ദി​ക്കു​ന്ന കാ​ര്യം മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പ​രി​ഗ​ണ​ന​യി​ൽ. ​ ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​തി​നു​ള്ള സം​സ്ഥാ​ന ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി​യു​ടെ (എ​സ്.​ടി.​എ) 10ന്​ ​ചേ​രു​ന്ന യോ​ഗം വി​ഷ​യം പ​രി​ഗ​ണി​ക്കും. ഓ​ട്ടോ​റി​ക്ഷ മേ​ഖ​ല​യി​ലെ സി.​ഐ.​ടി.​യു​വി​ന്‍റെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ്​ എ​സ്.​ടി.​എ യോ​ഗ അ​ജ​ണ്ട​യി​ൽ വി​ഷ​യം ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. നി​ല​വി​ൽ അ​ത​ത്​ ജി​ല്ല​ക​ളി​ൽ മാ​ത്ര​മാ​ണ്​ ഓ​ട്ടോ​റി​ക്ഷ​ക​ൾ ഓ​ടാ​ൻ പെ​ർ​മി​റ്റ്​ ല​ഭി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം സ​മീ​പ ജി​ല്ല​യി​ൽ 20 കി​ലോ​മീ​റ്റ​ർ ദൂ​രം കൂ​ടി ഓ​ടാം എ​ന്ന വാ​ക്കാ​ലു​ള്ള [...]
The post ഓട്ടോറിക്ഷകൾക്ക്​ സംസ്ഥാന പെർമിറ്റ്​ പരിഗണനയിൽ appeared first on Starvision News Malayalam.
സാ​​ങ്കേ​തി​ക സൗ​ക​ര്യം ഒ​ട്ടു​മി​ല്ലാ​ത്ത പ​ഴ​യ​കാ​ല ഓ​ട്ടോ​റി​ക്ഷ​ക​ൾ നി​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന കാ​ല​ത്താ​ണ്​ പെ​ർ​മി​റ്റു​ക​ൾ ജി​ല്ല അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​മി​ത​പ്പെ​ടു​ത്തി​യ​ത്.​ ഇ​പ്പോ​ഴു​ള്ള ഓ​ട്ടോ​ക​ളെ​ല്ലാം അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള​താ​ണെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പെ​ർ​മി​റ്റ്​ സം​സ്ഥാ​ന അ​ടി​സ്ഥാ​ന​ത്തി​ലാ​ക്ക​ണ​മെ​ന്നു​മാ​ണ്​ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം. പ​ഴ​യ​കാ​ല ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ ഡ്രൈ​വ​റു​ടെ സീ​റ്റി​ന്​ താ​​​ഴെ​യാ​യാ​ണ്​ എ​ൻ​ജി​ൻ. ഒ​രു മ​ണി​ക്കൂ​ർ ഓ​ടു​മ്പോ​ഴേ​ക്കും എ​ൻ​ജി​ൻ ചൂ​ടാ​വു​ക​യും വാ​ഹ​നം നി​ർ​ത്തി​​ ഇ​ടേ​ണ്ടി വ​രു​ക​യും ചെ​യ്യും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​ന്ന്​ അ​ത​ത്​ ജി​ല്ല​ക​ളി​ൽ പെ​ർ​മി​റ്റ്​ പ​രി​മി​ത​പ്പെ​ടു​ത്തി​യ​ത്. ഇ​പ്പോ​ഴി​റ​ങ്ങു​ന്ന ഓ​ട്ടോ​ക​ൾ തു​ട​ർ​ച്ച​യാ​യി ​ എ​ട്ടു​ മ​ണി​ക്കൂ​ർ വ​രെ ഓ​ടി​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.