PCWF Bahrain | Starvision News Malayalam
പി സി ഡബ്ല്യൂ എഫ് ബഹറൈൻ പൊന്നോത്സവ് ശ്രദ്ധേയമായി
മനാമ: പൊന്നാനി താലൂക്ക് നിവാസികളുടെ സർവ്വതോന്മുഖമായ പുരോഗതിക്കായ് പ്രവർത്തിച്ചു വരുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്റൈൻ ചാപ്റ്റർ മുന്നാം വാർഷികത്തിൻറ ഭാഗമായി  കെ സി എ ഹാളിൽ സംഘടിപ്പിച്ച പൊന്നോത്സവ് 2K23 വിവിധങ്ങളായ പരിപാടികളാൽ ശ്രദ്ധേയമായി.
പൊന്നോത്സവിൻറ ഭാഗമായി നടന്ന പൊതു സമ്മേളനം പി സി ഡബ്ല്യു എഫ് ഗ്ലോബൽ പ്രസിഡന്റ് സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു. സ്വാശ്രയ പൊന്നാനി കമ്പനി ചെയർമാൻ ഡോ: അബ്ദുറഹ്മാൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി. വിവിധ സംഘടനാ പ്രതിനിധികളായ ചെമ്പൻ ജലാൽ, ബഷീർ അമ്പലായി, സലിം കളക്കര (PCWF സഊദി), ശിഹാബ് കറുകപുത്തൂർ തുടങ്ങിയവർ ആശംസകൾ നേർന്നു.
പി സി ഡബ്ല്യു എഫ് ബഹറൈൻ ഘടകം  പ്രസിഡണ്ട് ഹസൻ വിഎം മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു.  ജനറൽ സെക്രട്ടറി ഫസൽ പി കടവ് സ്വാഗതവും, ട്രഷറർ സദാനന്ദൻ കണ്ണത്ത് നന്ദിയും പറഞ്ഞു.  കുടുംബ സംഗമം , കുട്ടികളുടെ കലാപരിപാടികൾ, പത്ത് പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിജയികൾക്ക്  അനുമോദനം ,‌ സ്നേഹാദരവ്‌, ഗാനമേള, സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, മെഗാ ഒപ്പന, സ്റ്റാൻഡ് അപ്പ് കോമഡി, സഹൃദയ കലാവേദിയുടെ നാടൻ പാട്ട്, കലാശക്കൊട്ട് എന്നിവയും പൊന്നാനി തനിമയിൽ പലഹാര മേളയും ഉണ്ടായിരുന്നു.
വേനലവധിക്കാലത്ത് വിമാനക്കമ്പനികൾ പ്രവാസികളിൽ നിന്നും അമിതമായി ഈടാക്കുന്ന വിമാന ടിക്കറ്റ് ചാർജ് വർദ്ധനവിൽ ഇടപെടൽ നടത്താൻ  കേന്ദ്ര,സംസ്ഥാന സർക്കാറുകളുടെ പ്രവാസി കാര്യ വകുപ്പിന്  നിവേദനം അയക്കാൻ പ്രമേയം അവതരിപ്പിച്ചു.
പി സി ഡബ്ല്യു എഫ് അംഗങ്ങളുടെ ക്ഷേമത്തിന്നായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ക്ഷേമ നിധി പദ്ധതി എത്രയും വേഗം നടപ്പിലാക്കാൻ പി സി ഡബ്ല്യു എഫ് കേന്ദ്ര കമ്മിറ്റി മുൻ കൈ എടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
The post പി സി ഡബ്ല്യൂ എഫ് ബഹറൈൻ പൊന്നോത്സവ് ശ്രദ്ധേയമായി appeared first on Starvision News Malayalam.
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ “പൊന്നോത്സവ് 2K23” ഇന്ന് കെ സി എ ഹാളിൽ
മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്റർ മൂന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അക്ബർ ട്രാവൽസ് “പൊന്നോത്സവ് 2K23” ഇന്ന് (ജൂൺ 9 വെള്ളിയാഴ്ച്ച) സഗയ്യ കെ സി എ ഹാളിൽ വെച്ച് വൈകീട്ട് 3 മണി മുതൽ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കുടുംബ സംഗമം, കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികൾ, പൊതു സമ്മേളനം, സ്നേഹാദരവ്‌, ഗാനമേള, നാസിക് ഡോൾ, മെഗാ ഒപ്പന, ക്ലാസ്സിക് ഡാൻസ്, സിനിമാറ്റിക് ഡാൻസ്, സ്റ്റാൻഡ് അപ് കോമഡി, നാടൻ പാട്ടും നൃത്തവും, കലാശക്കൊട്ട്, പൊന്നാനി തനിമയുടെ രുചി കൂട്ടുകൾ കൊണ്ട് തയ്യാറാക്കിയ പലഹാരമേളയും പൊന്നോത്സവിന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്. ബഹ്‌റൈനിലെ സ്കൂളുകളിൽ നിന്നും പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ പൊന്നാനി താലൂക്കിലെ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വെച്ച് ഉപഹാരം നൽകി അനുമോദിക്കുമെന്നും ഭാരവാഹികളായ ഹസൻ വി എം മുഹമ്മദ്‌ (പ്രസിഡണ്ട്), ഫസൽ പി കടവ് (ജനറൽ സെക്രട്ടറി), സദാനന്ദൻ കണ്ണത്ത് (ട്രഷറർ), ജഷീർ മാറൊലി (കൺവീനർ), മുഹമ്മദ്‌ മാറഞ്ചേരി (കോർഡിനേറ്റർ) എന്നിവർ പറഞ്ഞു.
ബഹറൈനിലെ പൊന്നാനി താലൂക്ക് നിവാസികളെല്ലാം പരിപാടിയിൽ പങ്കെടുക്കണമെന്നും സംഘാടക സമിതി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് നമ്പറിൽ ബന്ധപ്പെടുക 37256772, 33863401.
The post പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ  “പൊന്നോത്സവ് 2K23” ഇന്ന് കെ സി എ ഹാളിൽ appeared first on Starvision News Malayalam.