Paytm | Starvision News Malayalam
	1	</sy:updateFrequency>
Paytm | Starvision News Malayalam
പേടിഎമ്മിന്‍റെ 3.1% ഓഹരികൾ വിറ്റ് ആലിബാബ
പേടിഎമ്മിന്‍റെ 3.1 ശതമാനം ഓഹരികൾ വിറ്റ് ചൈനീസ് ഗ്രൂപ്പായ ആലിബാബ. ഉച്ച കഴിഞ്ഞ് നടന്ന ബ്ലോക്ക് ഇടപാടിലൂടെ ആലിബാബ ഏകദേശം 2 കോടി ഓഹരികൾ വിറ്റു. രണ്ടാം പകുതിയിൽ കുത്തനെ ഇടിഞ്ഞ ഓഹരികൾ 543.50 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഓഹരി വിലയിൽ 5.16 % അഥവാ 35.65 രൂപയുടെ ഇടിവുണ്ടായി. സെപ്റ്റംബറിലെ കണക്കുകൾ അനുസരിച്ച് പേടിഎമ്മിൽ 6.26 ശതമാനം ഓഹരികളാണ് ആലിബാബയ്ക്ക് ഉണ്ടായിരുന്നത്. ഓഹരി ഒന്നിന് 536.95 രൂപയ്ക്കായിരുന്നു ഇന്നത്തെ വില്‍പ്പന. 125 മില്യണ്‍ ഡോളറാണ് വില്‍പ്പനയിലൂടെ [...]
The post പേടിഎമ്മിന്‍റെ 3.1% ഓഹരികൾ വിറ്റ് ആലിബാബ appeared first on Starvision News Malayalam.
പേടിഎം 10.5 ദശലക്ഷം ഓഹരികളാണ് തിരികെ വാങ്ങുന്നത്. ഓഹരി ഒന്നിന് 810 രൂപ വീതം നൽകും. പേടിഎം ഓഹരികൾ ഓപ്പൺ മാർക്കറ്റ് വഴിയാണ് വാങ്ങുന്നത്. 2021 നവംബറിൽ ലിസ്റ്റ് ചെയ്തതിന് ശേഷം പേടിഎം ഓഹരികൾ 65 ശതമാനത്തോളം ഇടിഞ്ഞു.