Payasam Competition | Starvision News Malayalam
	1	</sy:updateFrequency>
ഗുരുദേവ സോഷ്യൽ സൊസൈറ്റി ഓണോത്സവം 2023ൻറെ  ഭാഗമായി പായസം മത്സരം സംഘടിപ്പിച്ചു
മനാമ: സൽമാനിയ കാനു ഗാർഡനിൽ ഉള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഓണോത്സവം 2023ന്റെ ഭാഗമായി കഴിഞ്ഞദിവസം GSS ഉം സംഗീത റസ്റ്റോറന്റും സംയുക്തമായി പായസം മത്സരം സംഘടിപ്പിച്ചു. സൊസൈറ്റിയുടെ അങ്കണത്തിൽ നടന്ന മത്സരത്തിൽ പത്തോളം മത്സരാർത്ഥികൾ പങ്കെടുത്തു മികച്ച മത്സരം കാഴ്ചവച്ച ശ്രീമതി പ്രസീദ, ശ്രീമതി അശ്വനി, ശ്രീമതി അരുണിമ എന്നിവർക്ക് സംഗീത റെസ്റ്റോറൻറ് ഏർപ്പെടുത്തിയ സമ്മാനങ്ങൾ നൽകുകയുണ്ടായി. കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി ചെയർമാൻ. സനീഷ് കുറുമുള്ളിൽ അധ്യക്ഷത വഹിച്ചു, സൊസൈറ്റി സെക്രട്ടറി. ബിനു [...]
The post ഗുരുദേവ സോഷ്യൽ സൊസൈറ്റി ഓണോത്സവം 2023ൻറെ  ഭാഗമായി പായസം മത്സരം സംഘടിപ്പിച്ചു appeared first on Starvision News Malayalam.
മനാമ: സൽമാനിയ കാനു ഗാർഡനിൽ ഉള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഓണോത്സവം 2023ന്റെ ഭാഗമായി കഴിഞ്ഞദിവസം GSS ഉം സംഗീത റസ്റ്റോറന്റും സംയുക്തമായി പായസം മത്സരം സംഘടിപ്പിച്ചു. സൊസൈറ്റിയുടെ അങ്കണത്തിൽ നടന്ന മത്സരത്തിൽ പത്തോളം മത്സരാർത്ഥികൾ പങ്കെടുത്തു മികച്ച മത്സരം കാഴ്ചവച്ച ശ്രീമതി പ്രസീദ, ശ്രീമതി അശ്വനി, ശ്രീമതി അരുണിമ എന്നിവർക്ക് സംഗീത റെസ്റ്റോറൻറ് ഏർപ്പെടുത്തിയ സമ്മാനങ്ങൾ നൽകുകയുണ്ടായി.
കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി ചെയർമാൻ. സനീഷ് കുറുമുള്ളിൽ അധ്യക്ഷത വഹിച്ചു, സൊസൈറ്റി സെക്രട്ടറി. ബിനു രാജ് സ്വാഗതവും, വൈസ് ചെയർമാൻ . സതീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. ഓണോൽസവം 2023 ജനറൽ കൺവീനർ ശ്രീ. A.V ബാലകൃഷ്ണൻ പരിപാടികൾ നിയന്ത്രിച്ചു. ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ, അത്തപ്പൂക്കളം മത്സരം, കുട്ടികളുടെ ഓണാഘോഷ പരിപാടികൾ, ഓണസദ്യ എന്നിവ ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
പ്രവാസി വെൽഫെയർ പായസ മത്സരം സംഘടിപ്പിക്കുന്നു
മനാമ: ഓണാഘോഷങ്ങളോടനുബന്ധിച്ച് പ്രവാസി വെൽഫെയർ മാസ്റ്റർ പോയിൻ്റ് സൂപ്പർ മർക്കറ്റുമായ് സഹകരിച്ച് പ്രവാസികൾക്കായി പായസ മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 9 വെള്ളിയാഴ്ച്ച വൈകുന്നേരം 4.00 മണിക്ക് മുഹറഖ് മാസ്റ്റർ പോയിൻറ് സൂപ്പർമാർക്കറ്റിൽ വച്ച് നടക്കുന്ന പായസ മത്സരത്തിന് വിദ്യാ മഹേഷ് ജനറൽ കൺവീനറും റഷീദ സുബൈർ, ലിജി ശ്യാം എന്നിവർ കൺവീനർമാരുമാണ്. സുമയ്യ ഇർഷാദ്, ഇജാസ്, മസീറ നജാഹ്, നസ് ല ഹാരിസ്, ലാലിഹ ആഷിഫ്, സമീറ നൗഷാദ്, ബാസിം, ഷുഹൈബ് എന്നിവർ അംഗങ്ങളായും വിപുലമായ സംഘാടകസമിതി [...]
The post പ്രവാസി വെൽഫെയർ പായസ മത്സരം സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.
ബഹ്റൈനിലെ പായസ പാചക പ്രേമികൾക്ക് തങ്ങളുടെ കഴിവുകൾ മറ്റുരയ്ക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്. പാചക മത്സരത്തിൽ പങ്കെടുക്കുന്നതിനും മറ്റു വിവരങ്ങൾക്കും ‪33538916‬ | ‪35665700‬ |‪35540698‬ എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി. എം. മുഹമ്മദലി അറിയിച്ചു.