pattuvam | Starvision News Malayalam

തോട്ടിൽ വീണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു
തളിപ്പറമ്പ് : പട്ടുവം അരിയിൽ തോട്ടിൽ വീണ് തൊഴിലുറപ്പ് തൊഴിലാളിമരിച്ചു അരിയിലെ കല്ലുവളപ്പിൽ നാരായണി (73) ആണ് മരിച്ചത് . തോട്ടിനു കുറുകെ സ്ഥാപിച്ച നടപ്പാലം മുറിച്ചുകടക്കുമ്പോൾ വഴുതി വീണാണ് അപകടം ഉണ്ടായത് . നിറയെ വെള്ള​മുള്ള തോട്ടിൽ നല്ല ഒഴുക്കുമുണ്ടായിരുന്നു . നാട്ടുകാർ നടത്തിയ തെരച്ചിലിൽ അരകിലോമീറ്റർ ദൂരെനിന്നാണ് മൃതദേഹം കണ്ടെടുത്തത് .

The post തോട്ടിൽ വീണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു appeared first on Starvision News Malayalam.