Pathonpatham Noottand | Starvision News Malayalam
‘പത്തൊൻപതാം നൂറ്റാണ്ടി’ലെ ‘ചേർത്തല നാടുവാഴി’യായി ശിവജി ഗുരുവായൂർ
വിനയന്റെ പുതിയ ചിത്രം ‘പത്തൊന്‍പതാം നൂറ്റാണ്ടി’ലെ നവോത്ഥാന നായകന്‍മാരുടെ കഥയാണ് പറയുന്നത്.തന്റെ ചിത്രത്തിലെ പുതിയൊരു ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് വിനയന്‍. ശിവജി ഗുരുവായൂര്‍ അഭിനയിക്കുന്ന ‘ചേര്‍ത്തല നാടുവാഴി’യെ ആണ് പുതിയ പോസ്റ്ററിലൂടെ പരിചയപ്പെടുത്തുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിലെ നവോത്ഥാനപ്പോരാട്ടങ്ങള്‍ക്കും മാറുമറയ്‍ക്കല്‍ സമരത്തിനും ഒക്കെ പേരുകേട്ട നാടാണ് ചേര്‍ത്തല. ദിവാനോ മറ്റ് അധികാരികള്‍ക്കോ ഇല്ലാത്ത രോഷവും വെറുപ്പും അടിയാള വര്‍ഗ്ഗത്തോടു വച്ചുപുലര്‍ത്തിയിരുന്ന ചേര്‍ത്തല നാടുവാഴി ആ വിഭാഗത്തിന് തന്നെ ഒരു പേടിസ്വപ്‍നമായിരുന്നു. ആറാട്ടു പുഴയില്‍ നിന്ന് സാഹസികനും തികഞ്ഞ അഭ്യാസിയുമായ [...]
The post ‘പത്തൊൻപതാം നൂറ്റാണ്ടി’ലെ ‘ചേർത്തല നാടുവാഴി’യായി ശിവജി ഗുരുവായൂർ appeared first on Starvision News Malayalam.
ശ്രീ ഗോകുലം മൂവീസ് ആണ് “പത്തൊൻപതാം നൂറ്റാണ്ട്” നിർമ്മിക്കുന്നത്. എം. ജയച്ചന്ദ്രനും റഫീക് അഹമ്മദും ചേർന്നൊരുക്കുന്ന നാലു ഗാനങ്ങൾ ചിത്രത്തിലുണ്ട്.  അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുധീർ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, ശ്രീജിത് രവി, സുദേവ് നായർ, ജാഫർ ഇടുക്കി, മണികണ്ഠൻ, സെന്തിൽ കൃഷ്ണ, , ബിബിൻ ജോർജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സ്പടികം ജോർജ്, സുനിൽ സുഗത, ചേർത്തല ജയൻ, കൃഷ്ണ, ബിജു പപ്പൻ, ബൈജു എഴുപുന്ന, ശരൺ, സുന്ദര പാണ്ഡ്യൻ, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര,  രാധാക്യഷ്ണൻ, സലിം ബാവ, ജയകുമാർ (തട്ടീം മുട്ടീം) നസീർ സംക്രാന്തി, കൂട്ടിക്കൽ ജയച്ചന്ദ്രൻ,പത്മകുമാർ, മുൻഷി രഞ്ജിത്, ഹരീഷ് പെൻഗൻ, ഉണ്ണി നായർ, ബിട്ടു തോമസ്. മധു പുന്നപ്ര, ഹൈദരാലി, കയാദു, ദീപ്തി സതി, പൂനം ബജുവ, രേണു സുന്ദർ, വർഷ വിശ്വനാഥ്, നിയ, മാധുരി ബ്രകാൻസ, ഗായത്രി നമ്പ്യാർ, ബിനി, ധ്രുവിക, വിസ്മയ, ശ്രേയ തുടങ്ങി ഒട്ടേറെ  താരങ്ങളും  നൂറുകണക്കിനു ജൂണിയർ ആർട്ടിസ്റ്റുകളും പങ്കെടുക്കുന്ന സിനിമ ആണ് പത്തൊൻപതാം നൂറ്റാണ്ട്. 
ക്യാമറ- ഷാജികുമാർ, കലാസംവിധാനം-അജയൻ ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹർഷൻ. മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റും- ധന്യാ ബാലക്യഷ്ണൻ, സൗണ്ട് ഡിസൈൻ സതീഷ്, കോ പ്രൊഡ്യൂസർ- വി.സി. പ്രവീൺ, ബൈജു ഗോപാലൻ. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ക്യഷ്ണമൂർത്തി,  പ്രൊഡക്‌ഷൻ കൺട്രോളർ – ബാദുഷ,പിആർഒ -മഞ്ജു ഗോപിനാഥ്. വാഴൂർ ജോസ്, എ.എസ്. ദിനേശ്, ഡിസൈൻ- ഓൾഡ് മങ്ക്.