Pathanapuram depo | Starvision News Malayalam

അടൂരില്‍ കെ.എസ്.ആര്‍.ടി.സി. ബസ് മരത്തിലിടിച്ച് അപകടം; 12 പേര്‍ക്ക് പരിക്ക്
പത്തനംതിട്ട: കെ.എസ്.ആർ.ടി.സി. ബസ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മരത്തിലിടിച്ച് അപകടം. ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. അടൂർ കെ.പി. റോഡിൽ 14-ാം മൈലിനു സമീപം ശനിയാഴ്ച വൈകീട്ട് 3.30 ഓടെയാണ് അപകടം സംഭവിച്ചത്. കായംകുളത്തുനിന്ന്‌ പുനലൂരിലേക്ക് പോകുകയായിരുന്ന പത്തനാപുരം ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരിൽ കൂടുതൽ പേർക്കും മുഖത്തിനാണ്‌ പരിക്കേറ്റത്. ബസിൻ്റെ മുൻവശം പൂർണമായും തകർന്നു.

പത്തനാപുരം ഡിപ്പോയിലെ ബസ് കണ്ടക്ടർ കുന്നിക്കോട് ആറ്റുരഴികത്ത് വീട്ടിൽ സിബിജിത്ത് (51), ബസ് ഡ്രൈവർ കലഞ്ഞൂർ മല്ലംകുഴ മദനവിലാസം മദനകുമാർ (54) ആദിക്കാട്ടുകുളങ്ങര കുറ്റിയിൽ വടക്കേതിൽ അയൂബ്ഖാൻ(51), പെരിങ്ങനാട് കൃഷ്ണവിലാസം അർച്ചന(32), മകൾ രാജലക്ഷ്മി (I2), അടൂർ പുന്നക്കുന്നിൽ പുത്തൻവീട്ടിൽ വിലാസിനി(60), മുതുകുളം മിത്രപുരത്ത് തെക്കേതിൽ ബാബുക്കുട്ടൻ(50), പത്തിയൂർ ചെട്ടികുളങ്ങര രേഷ്മാലയത്തിൽ രാധ(62), മാങ്കോട് സുബഹാന മൻസിലിൽ ബദറുദ്ദീൻ(79), അറുകാലിക്കൽ ജയസദനം ആരതി(27) മകൻ ദക്ഷിത് (ഒന്ന്), കറ്റാനം വിളയിൽ തറയിൽ ശ്രീജിത്ത് (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

The post അടൂരില്‍ കെ.എസ്.ആര്‍.ടി.സി. ബസ് മരത്തിലിടിച്ച് അപകടം; 12 പേര്‍ക്ക് പരിക്ക് appeared first on Starvision News Malayalam.