Pathanamthitta Pravasi Association | Starvision News Malayalam
	1	</sy:updateFrequency>
	<width>32</width>
	<height>32</height>
പത്തനംതിട്ട പ്രവാസി അസോസിയേഷൻ നാലാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: പത്തനംതിട്ട പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച നാലാമത് രക്തദാന ക്യാമ്പ് സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ മെയ് 24 ന് നടന്നു 100 ൽ അധികം ആളുകൾ ക്യാമ്പിൽ പങ്കെടുത്ത്‌ രക്തം നൽകി. രക്തദാന ക്യാമ്പ് കൺവീനർ റോബിൻ ജോർജ്, ബിജൊ തോമസ്, വിഷ്ണു.വി, ജയേഷ് കുറുപ്പ്, വർഗീസ്‌ മോടിയിൽ, സക്കറിയ സാമുവേൽ, സുഭാഷ് തോമസ്, ബോബി പുളിമൂട്ടിൽ, വിനീത് വി പി, അരുൺ പ്രസാദ്, രഞ്ജു ആർ നായർ, സുനു കുരുവിള, വിഷ്ണു പി സോമൻ, [...]
The post പത്തനംതിട്ട പ്രവാസി അസോസിയേഷൻ നാലാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.
മനാമ: പത്തനംതിട്ട പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച നാലാമത് രക്തദാന ക്യാമ്പ് സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ മെയ് 24 ന് നടന്നു
100 ൽ അധികം ആളുകൾ ക്യാമ്പിൽ പങ്കെടുത്ത്‌ രക്തം നൽകി.
രക്തദാന ക്യാമ്പ് കൺവീനർ റോബിൻ ജോർജ്, ബിജൊ തോമസ്, വിഷ്ണു.വി, ജയേഷ് കുറുപ്പ്, വർഗീസ്‌ മോടിയിൽ, സക്കറിയ സാമുവേൽ, സുഭാഷ് തോമസ്, ബോബി പുളിമൂട്ടിൽ, വിനീത് വി പി, അരുൺ പ്രസാദ്, രഞ്ജു ആർ നായർ, സുനു കുരുവിള, വിഷ്ണു പി സോമൻ, അനിൽ കുമാർ, അജിത് കുമാർ, അജു റ്റി കോശി, ജെയ്‌സൺ വർഗീസ് , അരുൺ കുമാർ, ശ്യാം എസ് പിള്ള, ജേക്കബ് കോന്നക്കൽ, റെജി ജോർജ്, കൂടാതെ അസോസിയേഷൻ ലേഡീസ്‌ വിങ്ങ് പ്രതിനിധികളായ ഷീലു വർഗീസ്, സിജി തോമസ്, ദയാ ശ്യാം, രേഷ്മ ഗോപിനാഥ്, ലിബി ജയ്സൺ, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ഈ ക്യാമ്പിൽ രക്തദാനം നടത്തിയ എല്ലാ സുമനസ്സുകൾക്കും സംഘടകർ നന്ദി അറിയിച്ചു.
പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ ഓണാരവം ഒക്ടോബർ 6 ന്
മനാമ: ബഹ്‌റിനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഒക്ടോബർ 6 ന് ബാങ്ങ് സാങ്ങ് തായ് ഹോട്ടലിൽ വെച്ചു (രാവിലെ 08:00 മുതൽ വൈകിട്ട് 04:00 മണി വരെ) ഓണാഘോഷം സംഘടിപ്പിക്കുന്നു. വിഭവ സമൃദ്ധമായ ഓണ സദ്യയും കൂടാതെ വർണവൈവിധ്യങ്ങളായ നിരവധി കലാപരിപാടികളും ആണ് ഓണാഘോഷത്തിൽ പങ്കെടുക്കുന്നവർക്കായി ഒരുക്കിയിരിക്കുന്നത്. ജയേഷ് കുറുപ്പ് ജനറൽ കൺവീനറും, രഞ്ജു ആർ നായർ ജോയിന്റ് കൺവീനറും, അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു. വി, സെക്രട്ടറി സുഭാഷ് തോമസ്, [...]
The post പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ ഓണാരവം ഒക്ടോബർ 6 ന് appeared first on Starvision News Malayalam.
തുടങ്ങിയ അനേകം ഓണാഘോഷ പരിപാടികളും, വടംവലി തുടങ്ങിയ മത്സര ഇനങ്ങളും, കുട്ടികളുടെ വിവിധ കളികളും മറ്റുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അജു റ്റി കോശിയും കുമാരി ഹന്നാ ലിജോയും ആണ് ആങ്കർമാർ.
കൂടുതൽ വിവരങ്ങൾക്ക് 39889317, 32098162, 34367281 നമ്പരുകളിൽ ബന്ധപ്പെടുക.
പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ  മെഡിക്കൽ ക്യാമ്പ് ജൂലൈ  14 ന്
മനാമ: പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ മനാമയിലെ അൽ റാബി മെഡിക്കൽ സെന്ററിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 14 ന് വെള്ളിയാഴ്ച്ച രാവിലെ എട്ട് മണി മുതൽ 12 മണി വരെ നടക്കുന്ന ക്യാമ്പിൽ ടോട്ടൽ കൊളസ്ട്രോൾ, യൂറിക് ആസിഡ്, ബ്ലഡ് ഷുഗർ, SGPT, ബ്ലഡ് പ്രെഷർ, BMI, SPO2, പൾസ്റേറ്റ് തുടങ്ങിയ ടെസ്റ്റുകളും, ഡോക്റ്റർ കൺസൽട്ടേഷനും ലഭ്യമായിരിക്കും. പപങ്കെടുക്കുന്നവർക്ക് ഡിസ്കൗണ്ട് കാർഡും ലഭ്യമാകുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ക്യാമ്പ് കോ [...]
The post പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ  മെഡിക്കൽ ക്യാമ്പ് ജൂലൈ  14 ന് appeared first on Starvision News Malayalam.
മനാമ: പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ മനാമയിലെ അൽ റാബി മെഡിക്കൽ സെന്ററിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 14 ന് വെള്ളിയാഴ്ച്ച രാവിലെ എട്ട് മണി മുതൽ 12 മണി വരെ നടക്കുന്ന ക്യാമ്പിൽ ടോട്ടൽ കൊളസ്ട്രോൾ, യൂറിക് ആസിഡ്, ബ്ലഡ് ഷുഗർ, SGPT, ബ്ലഡ് പ്രെഷർ, BMI, SPO2, പൾസ്റേറ്റ് തുടങ്ങിയ ടെസ്റ്റുകളും, ഡോക്റ്റർ കൺസൽട്ടേഷനും ലഭ്യമായിരിക്കും.
പപങ്കെടുക്കുന്നവർക്ക് ഡിസ്കൗണ്ട് കാർഡും ലഭ്യമാകുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ക്യാമ്പ് കോ ഓർഡിനേറ്റർ – ജയേഷ് കുറുപ്പ് (Mob 39889317), പ്രസിഡന്റ്- വിഷ്ണു. വി (Mob 39251019) സെക്രട്ടറി -സുഭാഷ് തോമസ് (Mob 33780699) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
ബഹ്റൈൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ബഹറിനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ ബഹ്റൈൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പങ്കുവെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു.അസ്കറിലെ ലേബർ ക്യാമ്പിൽ വച്ച് നടന്ന ഇഫ്താർ സംഗമത്തിൽ നൂറിലധികം തൊഴിലാളികളും പത്തനംതിട്ട അസോസിയേഷൻ അംഗങ്ങളും വിവിധ അസോസിയേഷൻ പ്രതിനിധികളും പങ്കെടുത്തു.അടിസ്ഥാനവർഗ്ഗങ്ങളായ സാധാരണ തൊഴിലാളികള്‍ക്കിടയിൽ ഇഫ്‌താർ സംഘടിപ്പിക്കുമ്പോഴാണ് ഇഫ്‌ത്താറിന് അതിന്റെതായ സൗന്ദര്യം ലഭിക്കുന്നത് എന്ന് ഇഫ്‌താർ സന്ദേശം നൽകിയ ബഹറിനിലെ സാമൂഹ്യ പ്രവർത്തകൻ സയ്യെദ് അലി മുഹമ്മദ് അറിയിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പടെ പത്തനംതിട്ട ജില്ലയിലെ പ്രവാസികളുടെ [...]
The post ബഹ്റൈൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു appeared first on Starvision News Malayalam.
ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പടെ പത്തനംതിട്ട ജില്ലയിലെ പ്രവാസികളുടെ വിഷയങ്ങളിൽ സജീവ സാന്നിധ്യം അറിയിച്ച സംഘടനയാണ് പത്തനംതിട്ട പ്രവാസി അസോസിയേഷൻ.ഇഫ്താർ വിരുന്ന് കോഡിനേറ്റർ അനിൽകുമാർ, പ്രസിഡന്റ് വിഷ്ണു.വി, സെക്രട്ടറി സുഭാഷ് തോമസ്, രക്ഷാധികാരി സക്കറിയ സാമുവേൽ, വൈസ് പ്രസിഡന്റ് ജയേഷ് കുറുപ്പ്, രഞ്ജു ആർ നായർ, ലിജോ ബാബു, സുനു കുരുവിള, ജയ്സൺ മാത്യു, മോൻസി ബാബു, ബിജോയ് പ്രഭാകരൻ, ശ്രീമതി ഷീലു എബ്രഹാം, സിജി തോമസ്, അഞ്ജു വിഷ്ണു, രേഷ്മ ഗോപിനാഥ്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പത്തനംതിട്ട പ്രവാസി അസോസിയേഷൻറെ ഈ വർഷത്തെ വിഷു ഈസ്റ്റർ ഈദ് ആഘോഷമായ ഒരുമ 2023 വിപുലമായ ആഘോഷ പരിപാടികളോടെ ഏപ്രിൽ 27 ന് ബഹറിൻ ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു
പത്തനംതിട്ട പ്രവാസി അസോസിയേഷൻ ലേഡീസ് വിങ്ങ് രൂപീകരിച്ചു
മനാമ: പത്തനംതിട്ട ജില്ലയിലെ പ്രവാസികളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന പത്തനംതിട്ട പ്രവാസി അസോസിയേഷൻ ലേഡീസ് വിങ്ങ് രൂപീകരിച്ചു. സൽമാനിയ കലവറ റെസ്റ്റോറന്റിൽ നടന്ന യോഗ ത്തിൽ ലേഡീസ് വിങ്ങ് പ്രസിഡന്റ് ആയി ശ്രിമതി ഷീലു വർഗീസിനെയും സെക്രട്ടറി ആയി ബിൻസി റോയിയെയും തെരഞ്ഞെടുത്തു. കൂടാതെ ജോയിന്റ് സെക്രട്ടറിയായി പ്രിൻസി അജിയെയും, സിജി തോമസ്, ലിഞ്ചു അനു, ശുഭ ബിനോയ്, സജീന നൗഫൽ എന്നിവരെ കോ-ഓർഡിനേറ്റർമാരായും ആണ് തെരഞ്ഞെടുത്തത്. ആഷാ ജി നായർ, മഞ്ചു മനോജ്, ബീന വർഗീസ്, [...]
The post പത്തനംതിട്ട പ്രവാസി അസോസിയേഷൻ ലേഡീസ് വിങ്ങ് രൂപീകരിച്ചു appeared first on Starvision News Malayalam.
മനാമ: പത്തനംതിട്ട ജില്ലയിലെ പ്രവാസികളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന പത്തനംതിട്ട പ്രവാസി അസോസിയേഷൻ ലേഡീസ് വിങ്ങ് രൂപീകരിച്ചു.
സൽമാനിയ കലവറ റെസ്റ്റോറന്റിൽ നടന്ന യോഗ ത്തിൽ ലേഡീസ് വിങ്ങ് പ്രസിഡന്റ് ആയി
ശ്രിമതി ഷീലു വർഗീസിനെയും സെക്രട്ടറി ആയി ബിൻസി റോയിയെയും തെരഞ്ഞെടുത്തു.
കൂടാതെ ജോയിന്റ് സെക്രട്ടറിയായി പ്രിൻസി അജിയെയും, സിജി തോമസ്, ലിഞ്ചു അനു, ശുഭ ബിനോയ്, സജീന നൗഫൽ എന്നിവരെ കോ-ഓർഡിനേറ്റർമാരായും ആണ് തെരഞ്ഞെടുത്തത്.
ആഷാ ജി നായർ, മഞ്ചു മനോജ്, ബീന വർഗീസ്, വത്സല സജീവ്, കുസുമം ബിജോയ്, രേഷ്മ ഗോപിനാഥ്, റീന മോൻസി, ദയ ശ്യാം, ലിനി മാത്യു, ലക്ഷ്മി ബി പിള്ള, ലിബി ജെയ്‌സൺ, ജീന എബിമോൻ, ജിജിന ഫക്രുദീൻ, അഞ്ജു വിഷ്ണു, ആൻസി തുടങ്ങിയ അംഗങ്ങൾ മീറ്റിംഗിൽ പങ്കെടുത്തു.
പത്തനംതിട്ട പ്രവാസി അസോസിയേഷൻ യാത്രയയപ്പ് നൽകി
മനാമ: മാധ്യമം ഗൾഫ് ദിന പത്രത്തിലെ ബഹ്‌റൈൻ ബ്യൂറോയിൽ നിന്നും കോഴിക്കോട്ടേക്ക് സ്ഥലം മാറി പോകുന്ന സീനിയർ റിപ്പോർട്ടർ സിജു ജോര്‍ജിനും ജോലി സംബന്ധമായി യു കെയിലേക്ക് പോകുന്ന പത്തനംതിട്ട പ്രവാസി അസോസിയേഷനിലെ സീനിയർ മെമ്പർ ജെയ്‌സണും പത്തനംതിട്ട പ്രവാസി അസോസിയേഷൻ കലവറ ഹോട്ടലിൽ വെച്ച് യാത്രയയപ്പ് നൽകി. ബഹ്‌റിനിലെ മലയാളി സമൂഹത്തിന്റെ ശബ്ദമായിരുന്ന സിജുവിന്റെ നാട്ടിലേക്കുള്ള മടങ്ങിപ്പോക്ക് ഒരു നഷ്ടം തന്നെയാണ്. കൂടാതെ വാർത്തകളിലെ നിഷ്പക്ഷ നിലപാടുകൾ മൂലമാണ് പൊതുസമൂഹത്തിന് അദ്ദേഹം സ്വീകാര്യനായത്. രക്ഷാധികാരി സക്കറിയ [...]
The post പത്തനംതിട്ട പ്രവാസി അസോസിയേഷൻ യാത്രയയപ്പ് നൽകി appeared first on Starvision News Malayalam.
ബഹ്‌റിനിലെ മലയാളി സമൂഹത്തിന്റെ ശബ്ദമായിരുന്ന സിജുവിന്റെ നാട്ടിലേക്കുള്ള മടങ്ങിപ്പോക്ക് ഒരു നഷ്ടം തന്നെയാണ്. കൂടാതെ വാർത്തകളിലെ നിഷ്പക്ഷ നിലപാടുകൾ മൂലമാണ് പൊതുസമൂഹത്തിന് അദ്ദേഹം സ്വീകാര്യനായത്.
പ്രസ്തുത ചടങ്ങിൽ ബിനു തുമ്പമൺ, രഞ്ജു ആർ നായർ, ബോബി പുളിമൂട്ടിൽ, ബിനു കോന്നി, അരുൺ പ്രസാദ്, വിനോജ് എം കോശി, ബിജിൻ ശ്രീകുമാർ , സുനു കുരുവിള, അനിൽ കുമാർ, വിനീത് പി പവിത്രൻ, അജിത് കുമാർ, ലിജൊ ബാബു, അരുൺ കുമാർ, ബിജൊ തോമസ് കോശി, വിനു കെ എസ്‌, സിജി തോമസ് തുടങ്ങിയവർ സംബന്ധിച്ചു.
പത്തനംതിട്ട പ്രവാസി അസോസിയേഷൻ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
മനാമ: രക്തദാനം മഹാദാനം എന്ന സന്ദേശത്തെ അടിസ്ഥാനമാക്കി പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഏപ്രിൽ 1ന് സൽമാനിയ ആശുപത്രിയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ 110 ൽ പരം സുമനസ്സുകൾ രക്തദാനം നടത്തി.ഡോ. കെ.എം ചെറിയാൻ ക്യാമ്പ് സന്ദർശിച്ചു ആശംസകൾ നേർന്നു.രാജു കല്ലുംമ്പറം, ബിനു കുന്നന്താനം, ഹോപ്പ് പ്രസിഡന്റ് സാബു ചിറമേൽ, സംസ്‌കൃതി പ്രസിഡന്റ് പ്രവീൺ നായർ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു. രക്ഷാധികാരി ശ്രി. സഖറിയ സാമുവേൽ, പ്രസിഡന്റ് . വിഷ്ണു.വി, സെക്രട്ടറി സുഭാഷ് തോമസ്, വൈസ് പ്രസിഡന്റ് രാജീവ് [...]
The post പത്തനംതിട്ട പ്രവാസി അസോസിയേഷൻ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.
മനാമ: രക്തദാനം മഹാദാനം എന്ന സന്ദേശത്തെ അടിസ്ഥാനമാക്കി പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഏപ്രിൽ 1ന് സൽമാനിയ ആശുപത്രിയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ 110 ൽ പരം സുമനസ്സുകൾ രക്തദാനം നടത്തി.
ഡോ. കെ.എം ചെറിയാൻ ക്യാമ്പ് സന്ദർശിച്ചു ആശംസകൾ നേർന്നു.
രാജു കല്ലുംമ്പറം, ബിനു കുന്നന്താനം, ഹോപ്പ് പ്രസിഡന്റ് സാബു ചിറമേൽ, സംസ്‌കൃതി പ്രസിഡന്റ് പ്രവീൺ നായർ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു.
രക്ഷാധികാരി ശ്രി. സഖറിയ സാമുവേൽ, പ്രസിഡന്റ് . വിഷ്ണു.വി, സെക്രട്ടറി സുഭാഷ് തോമസ്, വൈസ് പ്രസിഡന്റ് രാജീവ് പി മാത്യു, അഡ്വൈസർ മോനി ഓടിക്കണ്ടത്തിൽ, ജോയിന്റ് സെക്രട്ടറി എബിൻ, ജയേഷ് കുറുപ്പ്‌, ലിജൊ വർഗീസ്, ബോബി പുളിമൂട്ടിൽ, ജെയ്സൺ മാത്യു, റോബിൻ ജോർജ്, മോൻസി ബാബു, രഞ്ജു നായർ, ജോബിൻ രാജു, അനിൽ കുമാർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
ഈ ക്യാമ്പിൽ പങ്കെടുത്തു രക്തദാനം നടത്തിയ എല്ലാ സുമനസ്സുകൾക്കും അസ്സോസ്സിയേഷൻ ഭാരവാഹികൾ നന്ദി അറിയിച്ചു. പത്തനംതിട്ട പ്രവാസി അസോസിയേഷനിൽ അംഗമായി പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്ന ജില്ലയിൽ നിന്നുമുള്ള ബഹ്‌റൈൻ പ്രവാസികൾ സെക്രെട്ടറി ശ്രി.സുഭാഷുമായോ (33780699)ശ്രി. ഫിറോസുമായോ (39807875) ബന്ധപ്പെടാവുന്നതാണ്.
പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഒന്നാം വാർഷികാഘോഷവും ബഹ്‌റൈൻ ദേശീയദിനാചാരണവും സംഘടിപ്പിച്ചു
മനാമ: ബഹ്‌റിനിലെ പത്തനംതിട്ട ജില്ലക്കാരുടെ സംഘടനയായ പത്തനംതിട്ട പ്രവാസി അസ്സോസിയേഷന്റെ ഒന്നാം വാർഷികവും അൻപതാമത് ബഹ്‌റൈൻ ദേശീയദിനവും ഡിസംബർ 17 ന് വൈവിധ്യമാർന്ന കലാപരിപാടികളോടെ സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് ഹോട്ടലിൽവച്ചു ആഘോഷിച്ചു. പ്രവാസി ഭാരതീയ സമ്മാൻ അർഹനായ ഡോ. കെ.ജി ബാബുരാജും ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം ചെറിയാനും നിലവിളക്കു കൊളുത്തി പരിപാടിയുടെ ഉദ്‌ഘാടനകർമം നിർവഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ, മിമിക്സ് പരേഡ്, മാജിക് ഷോ, വഞ്ചിപ്പാട്ട്, ഗാനമേള തുടങ്ങിയ അനേകം വൈവിധ്യമായ പരിപാടികളോടെ പത്തനംതിട്ടയിലെ കലാകാരൻമാർ [...]
The post പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഒന്നാം വാർഷികാഘോഷവും ബഹ്‌റൈൻ ദേശീയദിനാചാരണവും സംഘടിപ്പിച്ചു appeared first on Starvision News Malayalam.
മനാമ: ബഹ്‌റിനിലെ പത്തനംതിട്ട ജില്ലക്കാരുടെ സംഘടനയായ പത്തനംതിട്ട പ്രവാസി അസ്സോസിയേഷന്റെ ഒന്നാം വാർഷികവും അൻപതാമത് ബഹ്‌റൈൻ ദേശീയദിനവും ഡിസംബർ 17 ന് വൈവിധ്യമാർന്ന കലാപരിപാടികളോടെ സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് ഹോട്ടലിൽവച്ചു ആഘോഷിച്ചു.
പ്രവാസി ഭാരതീയ സമ്മാൻ അർഹനായ ഡോ. കെ.ജി ബാബുരാജും ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം ചെറിയാനും നിലവിളക്കു കൊളുത്തി പരിപാടിയുടെ ഉദ്‌ഘാടനകർമം നിർവഹിച്ചു.
കുട്ടികളുടെ വിവിധ കലാപരിപാടികൾ, മിമിക്സ് പരേഡ്, മാജിക് ഷോ, വഞ്ചിപ്പാട്ട്, ഗാനമേള തുടങ്ങിയ അനേകം വൈവിധ്യമായ പരിപാടികളോടെ പത്തനംതിട്ടയിലെ കലാകാരൻമാർ അണിനിരന്ന വേദി ഒരു ദൃശ്യവിസ്മയമായിരുന്നു.
പത്തനംതിട്ട ജില്ലയിലെ ബഹ്‌റൈൻ പ്രവാസികളെ ഒരു കുടക്കീഴിൽ അണി നിരത്തുവാൻ അസോസിയേഷനിലൂടെ കഴിയും എന്നും കഷ്ടത അനുഭവിക്കുന്ന ജില്ലയിൽ നിന്നുമുള്ള ബഹ്‌റൈൻ പ്രവാസികൾക്ക് താങ്ങായി പ്രവർത്തിക്കുകയാണ് പത്തനംതിട്ട അസോസിയേഷന്റെ പ്രഥമ കർത്തവ്യം ആണെന്ന് സംഘാടകർ അറിയിച്ചു.
പ്രസിഡന്റ് വിഷ്ണു വി. അധ്യക്ഷത വഹിച്ച ചടങ്ങിൽ സുഭാഷ് തോമസ് സ്വാഗതവും, രാജീവ് നന്ദിയും അറിയിച്ചു. സഖറിയാ സാമുവേൽ, വർഗീസ് മോടിയിൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
ഈ അവസരത്തിൽ കാൻസർ രോഗം മൂലം ദുരിതമനുഭവിക്കുന്ന ബഹ്റൈൻ മുൻ പ്രവാസിയായിരുന്ന പത്തനംതിട്ട പ്രമാടം സ്വദേശി വത്സലയ്‌ക്ക്‌ 20,000 രൂപ സഹായധനമായി നൽകുവാൻ സാധിച്ചു.
പത്തനംതിട്ട അസോസിയേഷനുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർ സുഭാഷിനെയോ (33780699) രാജീവിനെയോ (33397994) ബന്ധപ്പെടാവുന്നതാണ്.
പത്തനംതിട്ട പ്രവാസി അസോസിയേഷൻ ജനറൽ ബോഡി മീറ്റിംഗ് സംഘടിപ്പിച്ചു
മനാമ: പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ജനറൽ ബോഡി മീറ്റിംഗ് നവംബർ 26 ന് ഇന്ത്യൻ ഡിലൈറ്റ്‌സ് ഹോട്ടലിൽ വെച്ചു നടന്നു. അകാലത്തിൽ മരണമടഞ്ഞ തടിയൂർ സ്വദേശി ഷിജു വർഗീസിന്‌ ആദരാഞ്ജലി അർപ്പിച്ചാണ് യോഗ നടപടിക്രമങ്ങൾ ആരംഭിച്ചത്. രക്ഷാധികാരി സക്കറിയ സാമുവേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് വിഷ്ണു സ്വാഗതവും തുടർന്ന് സെക്രട്ടറി സുഭാഷ് തോമസ് വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. ജോയിന്റ് ട്രെഷറർ ശ്രീമതി സിജി തോമസ് 2021 വർഷത്തെ കണക്ക്‌ അവതരിപ്പിച്ചു. കണക്ക് പാസ്സാക്കിയതിനു ശേഷം2021-2022 [...]
The post പത്തനംതിട്ട പ്രവാസി അസോസിയേഷൻ ജനറൽ ബോഡി മീറ്റിംഗ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.
മനാമ: പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ജനറൽ ബോഡി മീറ്റിംഗ് നവംബർ 26 ന് ഇന്ത്യൻ ഡിലൈറ്റ്‌സ് ഹോട്ടലിൽ വെച്ചു നടന്നു. അകാലത്തിൽ മരണമടഞ്ഞ തടിയൂർ സ്വദേശി ഷിജു വർഗീസിന്‌ ആദരാഞ്ജലി അർപ്പിച്ചാണ് യോഗ നടപടിക്രമങ്ങൾ ആരംഭിച്ചത്.
രക്ഷാധികാരി സക്കറിയ സാമുവേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് വിഷ്ണു സ്വാഗതവും തുടർന്ന് സെക്രട്ടറി സുഭാഷ് തോമസ് വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. ജോയിന്റ് ട്രെഷറർ ശ്രീമതി സിജി തോമസ് 2021 വർഷത്തെ കണക്ക്‌ അവതരിപ്പിച്ചു. കണക്ക് പാസ്സാക്കിയതിനു ശേഷം
2021-2022 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ആയി വിഷ്ണു.വിയെയും, വൈസ് പ്രസിഡന്റ് ആയി രാജീവ് പി മാത്യുവിനേയും, സെക്രെട്ടറി ആയി സുഭാഷ് തോമസിനെയും, ട്രെഷറർ ആയി വർഗീസ് മോടിയിലിനെയും തിരഞ്ഞെടുത്തു. കൂടാതെ ചാരിറ്റി കോ ഓർഡിനേറ്റർസ് ആയി ജയേഷ് കുറുപ്പ്, ലിജോ വർഗീസ്‌, ജെയ്സൺ മാത്യു എന്നിവർക്ക് ചുമതല നൽകി.
തുടർന്ന് 2021-2022 വർഷത്തിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ അവലോകനം നടന്നു. ശ്രീ. രാജു കല്ലുംപുറം, ശ്രീ. ബിനു കുന്നന്താനം എന്നിവർ ആശംസകൾ അർപ്പിച്ചു. മുൻപോട്ടു ഉള്ള പ്രവർത്തനം എങ്ങനെയാകണം എന്ന നിർദേശവും നൽകി. വൈസ് പ്രസിഡന്റ് രാജീവ് മാത്യു പങ്കെടുത്ത എല്ലാവരോടും നന്ദി പ്രകാശിപ്പിച്ചു. 30ൽ പരം അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.