Pathan movie | Starvision News Malayalam
	1	</sy:updateFrequency>
Pathan movie | Starvision News Malayalam
പത്താൻ ഒടിടി റിലീസ്; നിർമ്മാതാക്കൾക്ക് പുതിയ നിർദ്ദേശങ്ങൾ നൽകി ഡൽഹി ഹൈക്കോടതി
ന്യൂ ഡൽഹി: റിലീസിന് മുന്നേ തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഷാരൂഖ് ഖാൻ ചിത്രമാണ് പത്താൻ. ജനുവരി 25നാണ് പത്താൻ റിലീസ് ചെയ്യുന്നത്. ഏറെ നാളുകൾക്കു ശേഷമുള്ള ഷാരൂഖിന്‍റെ ആക്ഷൻ ചിത്രമെന്ന പ്രത്യേകതയും പത്താനുണ്ട്. ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എന്നാൽ റിലീസിനോടടുക്കുമ്പോൾ പത്താന്‍റെ നിർമ്മാതാക്കൾക്ക് ഡൽഹി ഹൈക്കോടതി പുതിയ നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ്. ഒടിടിയിൽ റിലീസ് ചെയ്യുമ്പോൾ കാഴ്ചയില്ലാത്തവർക്കും കേൾവിശക്തിയില്ലാത്തവർക്കും ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ ഹിന്ദി പതിപ്പിൽ ഓഡിയോ വിവരണം, [...]
The post പത്താൻ ഒടിടി റിലീസ്; നിർമ്മാതാക്കൾക്ക് പുതിയ നിർദ്ദേശങ്ങൾ നൽകി ഡൽഹി ഹൈക്കോടതി appeared first on Starvision News Malayalam.
വികലാംഗരുടെ അവകാശ നിയമം 2016 പ്രകാരം കാഴ്ചയില്ലാത്തവർക്കും ശ്രവണ വൈകല്യമുള്ളവർക്കും പത്താൻ സിനിമ കാണാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതി നിർദ്ദേശം.
പത്താന്‍റെ ഒടിടി സ്ട്രീമിംഗ് അവകാശം വൻ തുകക്ക് സ്വന്തമാക്കി ആമസോൺ പ്രൈം
ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പത്താന്‍റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കി ആമസോൺ പ്രൈം. വിവിധ കോണുകളിൽ നിന്ന് ബഹിഷ്കരണത്തിനാഹ്വാനം ഉയരുന്നതിനിടെ ചിത്രം ഒടിടിയിൽ 100 കോടി രൂപയ്ക്ക് വിറ്റഴിച്ചതായാണ് റിപ്പോർട്ടുകൾ. 250 കോടി രൂപയാണ് ചിത്രത്തിന്‍റെ ബജറ്റ്. ജനുവരി 25ന് തീയേറ്ററുകളിലെത്തുന്ന ചിത്രം ഏപ്രിലിൽ ഒടിടിയിൽ റിലീസ് ചെയ്യും. ചിത്രത്തിലെ ‘ബേഷരം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് വിവാദങ്ങൾ ആരംഭിച്ചത്. പാട്ടിലെ ദീപികയുടെ വസ്ത്രത്തെച്ചൊല്ലിയാണ് തർക്കമുണ്ടായത്.
The post പത്താന്‍റെ ഒടിടി സ്ട്രീമിംഗ് അവകാശം വൻ തുകക്ക് സ്വന്തമാക്കി ആമസോൺ പ്രൈം appeared first on Starvision News Malayalam.
ചിത്രത്തിലെ ‘ബേഷരം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് വിവാദങ്ങൾ ആരംഭിച്ചത്. പാട്ടിലെ ദീപികയുടെ വസ്ത്രത്തെച്ചൊല്ലിയാണ് തർക്കമുണ്ടായത്.