passed away | Starvision News Malayalam

ബഹ്റൈനിലെ പ്രമുഖ വ്യവസായി ഫാറൂഖ് അൽ മൊയ്യിദ് അന്തരിച്ചു
മനാമ: ബഹ്റൈനിലെ പ്രമുഖ വ്യവസായി ഫാറൂഖ് അൽ മൊയ്യിദ് അന്തരിച്ചു. 80 വയസായിരുന്നു. വൈ.കെ അൽ മുഅയ്യദ് കമ്പനിയുടെ മേധാവിയെന്ന നിലയിൽ ബിസിനസ് രംഗത്ത് സജീവമായിരുന്നു.

വൈ.കെ. നിസ്സാൻ, ഫോർഡ്, ഇൻഫിനിറ്റി, ലിങ്കൺ, റെനോൾട്ട് ഉൾപ്പടെ 300-ലധികം അന്താരാഷ്ട്ര ബ്രാൻഡുകളെ അൽമോയിഡ് ആൻഡ് സൺസ് പ്രതിനിധീകരിക്കുന്നു. എൻ.ബി.ബി, ഗൾഫ് ഹോട്ടൽ എന്നിവയുടേതടക്കം നേതൃത്വത്തിലുണ്ടായിരുന്നു. 1944ൽ ജനിച്ച അദ്ദേഹം ബഹ്റൈന്റെ വികസനത്തിൽ നിർണായക പങ്ക് വഹിച്ചയാളാണ്.

The post ബഹ്റൈനിലെ പ്രമുഖ വ്യവസായി ഫാറൂഖ് അൽ മൊയ്യിദ് അന്തരിച്ചു appeared first on Starvision News Malayalam.

പ്രമുഖ ഇന്ത്യൻ വ്യവസായി രാം ബുക്സാനി ദുബായിൽ അന്തരിച്ചു
ദുബായ്: പ്രമുഖ ഇന്ത്യൻ വ്യവസായി ഡോ. രാം ബുക്സാനി (83) ദുബായിൽ അന്തരിച്ചു.  പുലർച്ചെ ഒരു മണിയോടെ സ്വവസതിയിലായിരുന്നു അന്ത്യം. ദുബായിൽ സ്ഥിരതാമസമാക്കിയ ആദ്യകാല ഇന്ത്യക്കാരിലൊരാളാണ്. ഐ.ടി.എൽ. കോസ്‌മോസ് ഗ്രൂപ്പിൻ്റെ ചെയർമാനായിരുന്നു.

ആറു പതിറ്റാണ്ടിലേറെയായി ദുബായിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം 1959ൽ ഓഫീസ് അസിസ്റ്റൻ്റായാണ് തൊഴിൽ തുടങ്ങിയത്. ഐ.ടി.എൽ. കോസ്‌മോസ് ഗ്രൂപ്പിൻ്റെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചു. 18 വയസ്സുള്ളപ്പോൾ കടൽ മാർഗമാണ് ദുബായിൽ വന്നിറങ്ങിയത്.

യു.എ.ഇയിലെ അറിയപ്പെടുന്ന ബിസിനസ് വ്യക്തിയാണ് ഡോ. ബുക്‌സാനി. ഇന്ത്യാ ക്ലബിൻ്റെ സ്ഥാപകാംഗങ്ങളിൽ ഒരാളാണ്. ഇന്ത്യാ കബ്ബ് ചെയർമാൻ, റോട്ടറി ക്ലബ് ഓഫ് ജുമൈറയുടെ  പ്രസിഡൻ്റ്, ഇന്ത്യൻ ഹൈസ്‌കൂൾ യർമാൻ എന്നീ പ്രദവികൾ വഹിച്ചു. പ്രധാന എൻ.ആർ.ഐ. സംഘടനയായ ഓവർസീസ് ഇന്ത്യൻസ് ഇക്കണോമിക് ഫോറത്തിൻ്റെ (യു.എ.ഇ) സ്ഥാപക ചെയർമാനായിരുന്നു.

അദ്ദേഹത്തിൻ്റെ ഗ്രൂപ്പിൻ്റെ ആദ്യ സംരംഗമായ കോസ്‌മോസിൻ്റെ ആദ്യ ഷോറൂം 1969ൽ ദെയ്‌റയിൽ തുറന്നു. പിന്നീട് ബുക്‌സാനിയുടെ ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് കടന്നു. അംബാസഡർ ഹോട്ടൽ, ഡെയ്‌റ, അസ്റ്റോറിയ ഹോട്ടലുകൾ എന്നിവയിൽ ഓഹരികൾ സ്വന്തമാക്കി. ഐ.ടി.എൽ. കോസ്‌മോസ് ഗ്രൂപ്പ് പിന്നീട് എഫ് ആൻഡ് ബി മേഖലയിലേക്ക് കടന്നുചെല്ലുകയും ക്വാളിറ്റി ഐസ്ക്രീം പുറത്തിറക്കുകയും ചെയ്തു.

ബുക്സാനി യുഎഇയിൽ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്. 1983ൽ സാമൂഹ്യ സേവനങ്ങൾക്കായി വിശ്വ സിന്ധി സമ്മേളനത്തിൽ (ലോക സിന്ധി സമ്മേളനം) അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി അന്തരിച്ച ജ്ഞാനി സെയിൽ സിങ്ങിൽ നിന്ന് അദ്ദേഹം ഷീൽഡ് ഓഫ് ഓണർ സ്വീകരിച്ചു. ഫോർബ്സ് മിഡിൽ ഈസ്റ്റ് പ്രകാരം യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരിലൊരാളായി അദ്ദേഹം റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരിലൊരാളായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

The post പ്രമുഖ ഇന്ത്യൻ വ്യവസായി രാം ബുക്സാനി ദുബായിൽ അന്തരിച്ചു appeared first on Starvision News Malayalam.

മലയാളി നഴ്‌സ് ബഹ്‌റൈനിൽ നിര്യാതയായി
മനാമ: ബഹ്‌റൈൻ സൽമാനിയ മെഡിക്കൽ കോളേജിൽ നഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്ന എറണാകുളം അങ്കമാലി പുളിയൻതുരുത്തി വീട്ടിൽ ഡീന സാമുവൽ (45)നിര്യാതയായി. അർബുദ രോഗ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു.ഭർത്താവ് ടോണി (ബഹ്‌റൈൻ),മക്കൾ ബോസ്‌കോ ടോണി,ക്രിസ്റ്റോ ടോണി (ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ)പീച്ചി വെപ്പിനത്ത് വീട്ടിൽ സാമുവലിന്റെയും മേരിയുടെയും മകളാണ്. ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കലിന്റെ സഹോദരീപുത്രിയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.

The post മലയാളി നഴ്‌സ് ബഹ്‌റൈനിൽ നിര്യാതയായി appeared first on Starvision News Malayalam.

ന‍ടൻ കുണ്ടറ ജോണി അന്തരിച്ചു
കൊല്ലം: സിനിമ നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാസ്തംഭനത്തെ തുടർന്നാണ് അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് നടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 1979-ൽ നിത്യവസന്തം എന്ന ചിത്രത്തിലൂടെയാണ് ജോണി അഭിനയരംഗത്തെത്തിയത്. 100-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ അധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാനാണ് അവസാന ചിത്രം.

The post ന‍ടൻ കുണ്ടറ ജോണി അന്തരിച്ചു appeared first on Starvision News Malayalam.

ഡോ.രാമചന്ദ്രബാബുവിൻറെ മാതാവ് എസ്. ആർ. ലീല നിര്യാതയായി
മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക ജീവ കാരുണ്യ പ്രവർത്തകനും അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ഡോക്ടറുമായ രാമചന്ദ്ര ബാബുവിൻറെ മാതാവ് എസ്. ആർ. ലീല നിര്യാതയായി. 88 വയസായിരുന്നു. തിരുവനന്തപുരം കുളത്തൂർ ആണ് സ്വദേശം. നാളെ രാവിലെ പത്തുമണിക്ക് ശവസംസ്കാരം നടത്തും. ബഹ്‌റൈനിലുള്ള ഡോ.രാമചന്ദ്രബാബുവും കുടുംബവും ഇന്ന് രാത്രി നാട്ടിലേക്ക് തിരിക്കും.

The post ഡോ.രാമചന്ദ്രബാബുവിൻറെ മാതാവ് എസ്. ആർ. ലീല നിര്യാതയായി appeared first on Starvision News Malayalam.

സഖറിയാസ് മാർ അന്തോണിയോസിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
പത്തനംതിട്ട: ഓർത്തഡോക്സ് സഭ കൊല്ലം മുൻ ഭദ്രാസനാധിപനും സീനിയർ മെത്രാപ്പൊലീത്തയുമായ സഖറിയാസ് മാർ അന്തോണിയോസിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കൊച്ചിയിലും കൊല്ലത്തും മൂന്നു പതിറ്റാണ്ടിലേറെ ഭദ്രാസനാധിപൻ ആയിരുന്ന മാർ അന്തോണിയോസ്  ലാളിത്യം മുഖമുദ്രയാക്കിയ പുരോഹിതനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

The post സഖറിയാസ് മാർ അന്തോണിയോസിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു appeared first on Starvision News Malayalam.