Parliament | Starvision News Malayalam
	1	</sy:updateFrequency>
Parliament | Starvision News Malayalam
പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം; എംപിമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു
ദില്ലി:പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. പ്രോട്ടേം സ്പീക്കറായി ചുമതലയേറ്റ ഭർതൃഹരി മഹത്താബ് 11ഓടെ സഭയിലെത്തി നടപടികളാരംഭിച്ചു. തുടര്‍ന്ന് എംപിമാരുടെ സത്യപ്രതിജ്ഞ‌ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ‌ ചെയ്തത്. രണ്ടാമതായി രാജ് നാഥ് സിങും മൂന്നാമതായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. മറ്റു കേന്ദ്ര മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യാനായി എത്തിയപ്പോള്‍ ഭരണഘടനയുടെ ചെറുപതിപ്പ് ഉയര്‍ത്തികാണിച്ചുകൊണ്ട് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചു. കേന്ദ്ര സഹമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഉള്‍പ്പെടെ പൂര്‍ത്തിയായശേഷമായിരിക്കും എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുക. [...]
The post പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം; എംപിമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു appeared first on Starvision News Malayalam.
നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത്
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള പ്രവാസികേരളീയരുടെ സംഗമവേദിയായ ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂൺ 13 മുതൽ 15 വരെയുള്ള തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. കേരള നിയമസഭാമന്ദിരത്തിലെ ആര്‍.ശങ്കരനാരായണന്‍ തമ്പി ഹാളാണ് ഇത്തവണയും വേദി. നൂറോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുൾപ്പടെ 351 അംഗങ്ങളായിരിക്കും ലോക കേരള സഭയിൽ ഉണ്ടാവുക. നിലവിലെ നിയമസഭ അംഗങ്ങൾ, കേരളത്തിനെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗങ്ങൾ, ഇന്ത്യൻ പൗരത്വമുള്ള  പ്രവാസി കേരളീയർ, ഇന്ത്യക്ക് പുറത്തുള്ളവർ, ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഉള്ളവർ, തിരികെയെത്തിയ പ്രവാസികൾ, തങ്ങളുടെ മേഖലകളിൽ പ്രാഗത്ഭ്യം [...]
The post നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് appeared first on Starvision News Malayalam.
മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള പ്രവാസി കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും കേരളീയ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക വികസനത്തിനായി പ്രവാസികളെ സംസ്ഥാനവുമായി സമന്വയിപ്പിക്കുന്നതിനും ക്രിയാത്മകമായ നിർദേശങ്ങളും സംഭാവനകളും നൽകുന്നതിനും അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കേരളത്തിലെ ജനപ്രതിനിധികളോട് ഒപ്പമുള്ള ഒരു പൊതുവേദിയാണ് ലോക കേരള സഭ. വ്യത്യസ്ത മേഖലകളിലുള്ള പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ലോക കേരള സഭയുടെ  മേഖലാ സമ്മേളനങ്ങളും നടത്തിവരുന്നു. നാളിതുവരെയായി ലോക കേരള സഭയുടെ മൂന്ന് സമ്മേളനങ്ങളും മൂന്ന് മേഖലാ സമ്മേളനങ്ങളുമാണ്  സംഘടിപ്പിച്ചിട്ടുള്ളത്. 2019 ഫെബ്രുവരി 15, 16 ന് ദുബായിലും 2022 ഒക്ടോബർ 9 ന് ലണ്ടനിലും 2023 ജൂൺ 9, 10, 11 തീയതികളിൽ ന്യൂയോർക്കിലും മേഖലാ സമ്മേളനങ്ങളും സംഘടിപ്പിച്ചു.
വിവാഹേതര ലൈംഗികബന്ധവും സ്വവര്‍ഗരതിയും കുറ്റകരമാക്കണം; കേന്ദ്രസര്‍ക്കാരിന് കരട് റിപ്പോര്‍ട്ട്   മുന്നില്‍
ന്യൂഡല്‍ഹി: വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്ത് പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട്. പാര്‍ലമെന്ററി സമിതി നേരത്തെ തയ്യാറാക്കിയ കരട് റിപ്പോര്‍ട്ട് ഇന്നാണ് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്. വിവാഹം പരിശുദ്ധമാണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും ഇന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. സ്വവര്‍ഗ രതിയുള്‍പ്പെടെ കുറ്റകരമാക്കണമെന്നുള്ള കരട് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഉഭയസമ്മതമില്ലാതെയുള്ള സ്വവര്‍ഗ രതിയും കുറ്റകരണമാക്കണമെന്നാണ് കരട് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി കേന്ദ്രസര്‍ക്കാരിനാണ് റിപ്പോര്‍ട്ട് നല്‍കിയത്. വിവാഹേതര ബന്ധം [...]
The post വിവാഹേതര ലൈംഗികബന്ധവും സ്വവര്‍ഗരതിയും കുറ്റകരമാക്കണം; കേന്ദ്രസര്‍ക്കാരിന് കരട് റിപ്പോര്‍ട്ട്   മുന്നില്‍ appeared first on Starvision News Malayalam.
പാർലമെന്റ് ഉദ്ഘാടന ചടങ്ങിനെത്തിയ സന്യാസിമാർക്ക് മോദിയൊരുക്കിയത് വമ്പൻ സൗകര്യങ്ങൾ
ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയ്ക്ക് അധികാരം കൈമാറിയതിന്റെ പ്രതീകമായ ചെങ്കോൽ പുതിയ പാർലമെന്റിലെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറിയതിനൊപ്പം തമിഴ്‌നാട്ടിലെ 19 അധീനത്തിൽ ( മഠം) നിന്നെത്തിയ സന്യാസികളും ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. സന്യാസിമാർക്ക് കേന്ദ്രം നൽകിയ പ്രത്യേക പരിഗണനകളാണ് വാർത്തകളിൽ നിറയുന്നത്.മഠാധിപർമാരെയും ഓഡുവർമാരെയും (തമിഴ് ഗായകർ) പ്രത്യേക വിമാനത്തിലായിരുന്നു ഡൽഹിയിലെത്തിച്ചത്. ഇവരുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കിയതിനുപുറമേ വരും ദിവസങ്ങളിൽ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു. കൂടാതെ തമിഴ് അറിയാവുന്ന ഒരു ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടുപേരെ മഠാധിപരുടെയും സഹായികളുടെയും [...]
The post പാർലമെന്റ് ഉദ്ഘാടന ചടങ്ങിനെത്തിയ സന്യാസിമാർക്ക് മോദിയൊരുക്കിയത് വമ്പൻ സൗകര്യങ്ങൾ appeared first on Starvision News Malayalam.
ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയ്ക്ക് അധികാരം കൈമാറിയതിന്റെ പ്രതീകമായ ചെങ്കോൽ പുതിയ പാർലമെന്റിലെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറിയതിനൊപ്പം തമിഴ്‌നാട്ടിലെ 19 അധീനത്തിൽ ( മഠം) നിന്നെത്തിയ സന്യാസികളും ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. സന്യാസിമാർക്ക് കേന്ദ്രം നൽകിയ പ്രത്യേക പരിഗണനകളാണ് വാർത്തകളിൽ നിറയുന്നത്.മഠാധിപർമാരെയും ഓഡുവർമാരെയും (തമിഴ് ഗായകർ) പ്രത്യേക വിമാനത്തിലായിരുന്നു ഡൽഹിയിലെത്തിച്ചത്. ഇവരുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കിയതിനുപുറമേ വരും ദിവസങ്ങളിൽ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു. കൂടാതെ തമിഴ് അറിയാവുന്ന ഒരു ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടുപേരെ മഠാധിപരുടെയും സഹായികളുടെയും കാര്യങ്ങൾ നോക്കാൻ സാംസ്‌കാരിക വകുപ്പ് ചുമതലപ്പെടുത്തിയിരുന്നു.
സന്യാസിമാരെ എത്തിച്ച വിമാനത്തിലും ഇവർ താമസിച്ച മുൻനിര ഹോട്ടലിലും സാത്വിക ഭക്ഷണമായിരുന്നു വിളമ്പിയത്. ഉള്ളി, വെളുത്തുള്ളി, ചില മസാലകൾ ഉൾപ്പെടെയുള്ളവ ഒഴിവാക്കിയ ഭക്ഷണം കൃത്യമായ സമയങ്ങളിൽ ഇവർക്ക് വിളമ്പി. ഓരോ മഠങ്ങളിൽ നിന്നെത്തിയവരെ പ്രത്യേകം കണ്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് ഭക്ഷണം തയ്യാറാക്കാൻ പ്രത്യേക പാചകക്കാരനെയും ചുമതലപ്പെടുത്തിയിരുന്നു. സന്യാസിമാർ മൂന്നുദിവസമായിരുന്നു ഡൽഹിയിൽ തങ്ങിയത്. ഇവരെ രാജ്യതലസ്ഥാനത്തെ പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ കൊണ്ടുപോവുകയും ചെയ്തു.19 മഠാധിപരിൽ നിന്ന് ആറുപേരാണ് ഇന്നലെ നടന്ന ചടങ്ങിൽ പ്രധാനമന്ത്രിയ്ക്ക് ചെങ്കോൽ കൈമാറിയത്. 400 വ‌ർഷത്തെ ചരിത്രമുള്ള, ഇന്ത്യയിൽ വേരുകളുള്ള 19 മഠത്തിൽ ഉൾപ്പെടുന്ന ആറുമഠാധിപരാണ് ഇവർ. ഗണപതി ഹോമം നടത്തി തമിഴ് കീർത്തനങ്ങൾ ചൊല്ലിയായിരുന്നു ചെങ്കോൽ കൈമാറ്റ ചടങ്ങ് നടന്നത്.
പിന്നാക്ക, മുന്നാക്ക സമുദായങ്ങളിൽ നിന്നുള്ള മഠങ്ങളുടെ പ്രതിനിധികളെ ചടങ്ങിലേയ്ക്ക് ക്ഷണിക്കപ്പെട്ടിരുന്നു.നിരവധി മഠങ്ങൾ പിന്തുണ ലഭിക്കാതെ അപ്രത്യക്ഷമായി. ഇക്കാരണത്താലാണ് പ്രധാനമന്ത്രി മോദി തങ്ങളെ വിളിക്കുകയും ആദരിക്കുകയും ചെയ്തതെന്ന് ദർമപുരം മഠത്തിന്റെ വക്താവും മുതിർന്ന അഭിഭാഷകനുമായ എം കാർത്തികേയൻ പറഞ്ഞു. പുരാതനമായതും പ്രശസ്തവുമായ മഠങ്ങൾക്ക് മാത്രമല്ല മറ്റുള്ളവയ്ക്കും പ്രാധാന്യം നൽകണമെന്ന് കേന്ദ്രം തെളിയിക്കുകയാണ് ചെയ്തതെന്ന് മറ്റൊരു മഠത്തിന്റെ പ്രതിനിധി വ്യക്തമാക്കി. ഓരോ മഠം പ്രതിനിധികൾക്കും പ്രത്യേകം കാറുകളും വലിയ മുറികളും നൽകുക മാത്രമല്ല മഠാപധിമാർക്ക് ഏഴ് സഹായികളെവരെ എത്തിക്കാനുള്ള അനുമതിയും നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1947ൽ ഒരു മഠം മാത്രമാണ് അന്നത്തെ പ്രധാനമന്ത്രി നെഹ്‌റുവിന് ചെങ്കോൽ കൈമാറിയതെങ്കിൽ ഇന്ന് ആറുപേർക്ക് അതിനുള്ള അവസരം ലഭിച്ചു. ശൈവ പാരമ്പര്യങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കാനുള്ള തങ്ങളുടെ ശ്രമങ്ങൾക്കുള്ള വലിയ അംഗീകാരമാണിതെന്ന് വേലാക്കുറിച്ചി മഠത്തിന്റെ മേധാവി വ്യക്തമാക്കി.
കേന്ദ്ര ഏജൻസികളുടെ ദുരുപയോഗത്തെക്കുറിച്ച് ചർച്ച; നിയമസഭയിൽ ബഹളം
ഡൽഹി: പ്രതിപക്ഷ പാർട്ടികൾ ഇന്നും പാർലമെന്‍റിൽ ബഹളം തുടർന്നു. കേന്ദ്ര ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നത് രാജ്യസഭയിലും ലോക്സഭയിലും ഒരുപോലെ ചർച്ചയായിരുന്നു. വിവിധ പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള എംപിമാർ ഈ വിഷയം ശക്തമായി ഉന്നയിച്ചു. കോൺഗ്രസ്സും ശിവസേനയും വിഷയം ഗൗരവമായി സഭയിൽ ഉന്നയിച്ചു. വിഷയം രാജ്യസഭയിൽ ഉന്നയിക്കാനായിരുന്നു ശ്രമം.എന്നാൽ രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു അവരെ വിലക്കി. മല്ലികാർജുൻ ഖാർഗെ, ദീപേന്ദർ സിംഗ് ഹൂഡ, ശിവസേനയുടെ പ്രിയങ്ക ചതുർവേദി, എഎപിയുടെ സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ [...]
The post കേന്ദ്ര ഏജൻസികളുടെ ദുരുപയോഗത്തെക്കുറിച്ച് ചർച്ച; നിയമസഭയിൽ ബഹളം appeared first on Starvision News Malayalam.
എന്നാൽ രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു അവരെ വിലക്കി. മല്ലികാർജുൻ ഖാർഗെ, ദീപേന്ദർ സിംഗ് ഹൂഡ, ശിവസേനയുടെ പ്രിയങ്ക ചതുർവേദി, എഎപിയുടെ സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ എന്നിവർ നോട്ടീസ് നൽകിയെങ്കിലും ചെയർമാൻ അംഗീകരിച്ചില്ല.
സഭ പിരിച്ചു വിടുന്നതിന് മുമ്പ് ഊർജ സംഭരണ ബില്ല് പാസാക്കി. ബിൽ ലോക്സഭയിലാണ് അവതരിപ്പിച്ചത്. കാർബൺ ട്രേഡിംഗുമായി ബന്ധപ്പെട്ടതാണ് ബിൽ. ഊർജ്ജ സംരക്ഷണ നിയമം മെച്ചപ്പെട്ട രീതിയിൽ നടപ്പാക്കാനും ഇത് സഹായിക്കും. ഹരിതഗൃഹ വാതകങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കാനും പുതിയ നിയമഭേദഗതി സാധ്യമാക്കും.
ഇന്നും പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം; ഇന്ത്യന്‍ അന്റാര്‍ട്ടിക്ക് ബില്‍ പാസാക്കി
ന്യൂഡല്‍ഹി: പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന്‍റെ അഞ്ചാം ദിവസവും പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചു. വിലക്കയറ്റം, അവശ്യവസ്തുക്കളുടെ ജിഎസ്ടി നിരക്ക് വർദ്ധനവ്, പണപ്പെരുപ്പം തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം ഇരുസഭകളിലും ഉന്നയിച്ചു. ഇന്ന് സഭ ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചു. അതേസമയം, നിർണായകമായ ചില ബില്ലുകളും ഇന്ന് സഭ പാസാക്കി. ഇന്ത്യൻ അന്‍റാർട്ടിക് ബിൽ, 2022 ഇന്ന് ലോക്സഭയിൽ പാസാക്കി. അന്‍റാർട്ടിക് മേഖലയിലെ ഇന്ത്യയുടെ ഗവേഷണ കേന്ദ്രത്തെ ആഭ്യന്തര നിയമങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തുന്നതിനുള്ള ബില്ലാണ് പാസാക്കിയത്. ബിൽ പാസാക്കിയതിനെ തുടർന്ന് [...]
The post ഇന്നും പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം; ഇന്ത്യന്‍ അന്റാര്‍ട്ടിക്ക് ബില്‍ പാസാക്കി appeared first on Starvision News Malayalam.
സ്വർണക്കടത്ത് സബ്മിഷനെച്ചൊല്ലി നിയമസഭയിൽ ബഹളം
തിരുവനന്തപുരം: സ്വർണക്കടത്ത് സബ്മിഷനെച്ചൊല്ലി നിയമസഭയിൽ ബഹളം. മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന മുദ്രാവാക്യമാണ് പ്രതിപക്ഷം ഉയർത്തിയത്. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സഭ ബഹിഷ്കരിച്ചു. സ്വർണക്കടത്ത് കേസിലെ തുടർ വിചാരണ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേരളത്തിന് പുറത്തേക്ക് മാറ്റിയത് അട്ടിമറിക്കാനാണോയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു. വി ഡി സതീശനാണ് സബ്മിഷനുമായി രംഗത്തെത്തിയത്. കേസിൽ സംസ്ഥാന സർക്കാരിന് നിരപരാധിത്വം തെളിയിക്കണമെങ്കിൽ അന്വേഷണം ഇ.ഡിയിൽ നിന്ന് മാറ്റണമെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന് [...]
The post സ്വർണക്കടത്ത് സബ്മിഷനെച്ചൊല്ലി നിയമസഭയിൽ ബഹളം appeared first on Starvision News Malayalam.
വി ഡി സതീശനാണ് സബ്മിഷനുമായി രംഗത്തെത്തിയത്. കേസിൽ സംസ്ഥാന സർക്കാരിന് നിരപരാധിത്വം തെളിയിക്കണമെങ്കിൽ അന്വേഷണം ഇ.ഡിയിൽ നിന്ന് മാറ്റണമെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന് ഇതിന് ഉത്തരവിടാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ വരെ ഇ.ഡിക്കൊപ്പമായിരുന്ന പ്രതിപക്ഷ നേതാവ് നിലപാട് മാറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിബിഐയ്ക്കും കേന്ദ്ര ഏജൻസികളുടേതായ പരിമിതികളുണ്ട്. എനിക്ക് ഇതിൽ ഇടപെടാൻ കഴിയില്ല. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ മാറ്റമുണ്ടാകണമെങ്കിൽ തീരുമാനിക്കേണ്ടത് കേന്ദ്ര ഏജൻസികളാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂട്ടിലടച്ച തത്തയാണ് സി.ബി.ഐയെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
പാര്‍ലമെന്റ് വളപ്പില്‍ പ്രകടനത്തിനും ധര്‍ണയ്ക്കും വിലക്ക്; ഉത്തരവില്‍ പ്രതിഷേധവുമായി പ്രതിപക്ഷം
ന്യൂഡല്‍ഹി: പാര്‍ലമെന്റ് വളപ്പില്‍ പ്രകടനങ്ങളും ധര്‍ണയും വിലക്കിക്കൊണ്ടുള്ള ഉത്തരവിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. കഴിഞ്ഞ ദിവസം അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പുതുക്കിയ പട്ടിക പുറത്തിറക്കിയതിന്റെ തുടര്‍ച്ചയായാണ് പ്രതിപക്ഷം ഇതിനെ വിശേഷിപ്പിച്ചത്. ഈ മാസം പതിനെട്ടിന് മണ്‍സൂണ്‍ സമ്മേളനം തുടങ്ങാനിരിക്കെയാണ് പാര്‍ലമെന്റ് വളപ്പില്‍ ധര്‍ണയും പ്രകടനങ്ങളും വിലക്കി രാജ്യസഭാ സെക്രട്ടറി ജനറല്‍ വൈസി മോദി ഉത്തരവിറക്കിയത്. എല്ലാ സമ്മേളനങ്ങള്‍ക്കും മുന്നോടിയായി ഇറക്കുന്ന പതിവ് ഉത്തരവാണിത്. ഉത്തരവ് പ്രകാരം പാര്‍ലമെന്റ് വളപ്പ് അംഗങ്ങള്‍ക്ക് ധര്‍ണയ്‌ക്കോ സമരത്തിനോ ഉപയോഗിക്കാന്‍ കഴിയില്ല. ഉപവാസത്തിനോ ഏതെങ്കിലും മതപരമായ [...]
The post പാര്‍ലമെന്റ് വളപ്പില്‍ പ്രകടനത്തിനും ധര്‍ണയ്ക്കും വിലക്ക്; ഉത്തരവില്‍ പ്രതിഷേധവുമായി പ്രതിപക്ഷം appeared first on Starvision News Malayalam.
Vishguru's latest salvo — D(h)arna Mana Hai! pic.twitter.com/4tofIxXg7l
— Jairam Ramesh (@Jairam_Ramesh) July 15, 2022
SUMMARY: No dharna in Parliament states order ahead of Monsoon Session
അറുപത്തിയഞ്ചോളം വാക്കുകള്‍ വിലക്കി: പാര്‍ലമെന്‍റില്‍ പ്രതിഷേധിച്ച് കോൺഗ്രസ്
ന്യൂഡൽഹി: പാര്‍ലമെന്‍റില്‍ അറുപത്തിയഞ്ചോളം വാക്കുകള്‍ വിലക്കിയതിനെ തുടർന്ന് പ്രതിഷേധവുമായി കോണ്‍ഗ്രസ്. മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ വിലക്കിയെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. അഹങ്കാരി, അഴിമതിക്കാരന്‍, മുതലക്കണ്ണീര്‍, ഗുണ്ടായിസം, നാടകം തുടങ്ങിയ വാക്കുകളാണ് വിലക്കിയത്. കാപട്യം, കരിദിനം, കഴിവില്ലാത്തവന്‍, അരാജകവാദി തുടങ്ങിയ വാക്കുകള്‍ക്കും വിലക്ക്. ലോക്സഭാ സെക്രട്ടേറിയ ഈ വാക്കുകളെ ‘അണ്‍പാര്‍ലമെന്‍ററി’ ആക്കിയത്. ലോക്സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പുതിയ ബുക്ക് ലെറ്റിലാണ് ഇതു സംബന്ധിച്ച നിർദ്ദേശം ഉള്ളത്. വര്‍ഷകാല സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായാണ് നിര്‍ദ്ദേശങ്ങള്‍. അതേസമയം, പുതിയ പാർലമെന്റ് [...]
The post അറുപത്തിയഞ്ചോളം വാക്കുകള്‍ വിലക്കി: പാര്‍ലമെന്‍റില്‍ പ്രതിഷേധിച്ച് കോൺഗ്രസ് appeared first on Starvision News Malayalam.
അതേസമയം, പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച ദേശീയ ചിഹ്നം അനാവരണം ചെയ്യുന്നതിനിടെ പ്രധാനമന്ത്രി പൂജ നടത്തിയത് ഭരണഘടനാ ലംഘനമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി നടത്തിയത് മതപരമായ ചടങ്ങാണെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും യെച്ചൂരി പറഞ്ഞു.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കം
ദില്ലി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കം. തിങ്കളാഴ്ച മുതല്‍ അടുത്ത മാസം 13 വരെയാണ് ഇരുസഭകളും സമ്മേളിക്കുക. സമ്മേളനത്തിന് മുന്നോടിയായി ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷി യോഗം നടക്കും. ഇരുസഭകളും രാവിലെ 11 മുതല്‍ വൈകിട്ട് ആറ് വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ലോക്സഭയില്‍ 280 അംഗങ്ങള്‍ക്ക് ചേംബറിലും 259 പേര്‍ക്ക് ഗ്യാലറിയിലുമാണ് ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. എൻഡിഎ നേതാക്കളുടെ യോഗവും ഇന്ന് ചേരുന്നുണ്ട്. സഭയിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ച ചെയ്യാൻ സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയിൽ കോൺഗ്രസ് ലോക് സഭ [...]
The post പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കം appeared first on Starvision News Malayalam.