PARENTS | Starvision News Malayalam

അൽ ഹിദായ – പാരന്റിംഗ് ” ശ്രദ്ധേയമായി
മനാമ: ഹിദ്ദ് അൽ ഹിദായ സെന്റർ മദ്രസ്സ വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി സംഘടിപ്പിച്ച “പേരന്റിംഗ്” പരിപാടി അവതരണ മികവ് കൊണ്ട് ശ്രദ്ധേയമായി.

സെന്റർ ചെയർമാൻ ഇബ്രാഹിം അബ്ദുല്ല ഇബ്രാഹിം ഉൽഘാടനം നിർവഹിച്ച പരിപാടിക്ക് അൽ ഹിദായ സെന്റർ (മലയാള വിഭാഗം) പ്രസിഡണ്ട് അബ്ദു ലത്വീഫ് അഹമ്മദ് സ്വാഗതം പറഞ്ഞു. സെന്റർ ദാഇ ഷഫീഖ് സ്വലാഹി “പേരന്റിംഗ്” അവതരിപ്പിച്ചു. സദസ്സിനെ കൂടെ പങ്കെടുപ്പിച്ചു കൊണ്ട് അവതരിപ്പിച്ച പരിപാടി ഒരു പുതിയ അനുഭവമായി.

ഹംസ അമേത്ത്, അബ്ദുൽ ഗഫൂർ പാടൂർ, ദിൽഷാദ് മുഹറഖ്, റഷീദ് മാഹി എന്നിവർ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ സമ്മാനിച്ചു. സെക്രട്ടറി സക്കീർ ഹുസ്സൈൻ, യാഖൂബ് ഈസ്സ, നിഷാദ്, ഫഹദ് സക്കീർ ഹുസൈൻ, ഷബീർ, അനൂപ് അലി, ഷാഹ് ഇസ്മാഈൽ, ബിൻഷാദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

The post അൽ ഹിദായ – പാരന്റിംഗ് ” ശ്രദ്ധേയമായി appeared first on Starvision News Malayalam.

വിഷം നിറച്ച വിറ്റാമിൻ ഗുളികകൾ കഴിച്ചു അച്ഛനും മകളും ആത്മഹത്യ ചെയ്‌തു
വിഴിഞ്ഞം: ‘ അച്ഛൻ വിളിച്ചിട്ട് അനങ്ങുന്നില്ല… ഓടി വരണം ‘- കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിൽ മരണത്തിൽ നിന്ന് രക്ഷപ്പെട്ട അർജുൻ കാർത്തിക് ബന്ധുക്കളോട് പറഞ്ഞ വാക്കുകളാണിത്. വല്ലപ്പോഴും പിതാവ് വിറ്റാമിൻ ഗുളികകൾ വാങ്ങി നൽകാറുള്ളതിനാൽ സംശയമൊന്നും തോന്നിയില്ല.ഗുളികയിൽ വിഷം നിറച്ചിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഛർദ്ദിൽ തോന്നി എണീറ്റ അർജുൻ കാണുന്നത് ഛർദ്ദിച്ച് അവശയായ അമ്മയെയും അച്ഛന്റെയും ചേച്ചിയുടെയും ചേതനയറ്റ് തണുത്ത് മരവിച്ച ശരീരങ്ങളാണ്.കൂടപ്പിറപ്പിന്റെയും അച്ഛന്റെയും അന്ത്യ കർമ്മങ്ങൾക്കായി ആശുപത്രിയിൽ നിന്ന് അർജുനെ വീട്ടിലെത്തിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹം കണ്ടതോടെ അമ്മൂമ്മ കന്യമ്മാളിനെ കെട്ടിപ്പിടിച്ച് വാവിട്ടുകരഞ്ഞ അർജുനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും വിഷമിച്ചു. മരുമകന്റെയും പേരക്കുട്ടിയുടെയും മരണത്തിൽ കന്യമ്മാൾ വിറങ്ങലിച്ചുപോയി. സ്നേഹത്തോടെ സംസാരിച്ച് ഉറങ്ങാൻ പോയവരിൽ രണ്ടുപേർ ഇനിയില്ലെന്ന ഞെട്ടലിൽ നിന്ന് ആ വൃദ്ധ ഇനിയും മോചിതയായിട്ടില്ല.പരമ്പരാഗതമായി സ്വർണപ്പണി ചെയ്യുന്ന ശിവരാജന് വീട് വച്ചതിലും സ്വർണക്കട ആരംഭിച്ചതിലുമായി 50 ലക്ഷത്തോളം രൂപയുടെ കടബാദ്ധ്യതയുണ്ടെന്നാണ് അടുത്ത ബന്ധുക്കൾ പറയുന്നത്. വണ്ടിത്തടത്ത് ജുവലറി തുടങ്ങി സ്വർണം പലർക്കുമായി കടം കൊടുത്ത വകയിൽ പണം തിരികെ കിട്ടാതെ വന്നതോടെ കട പൂട്ടി. വീട് വയ്‌ക്കുന്നതിനായി സഹകരണ ബാങ്കിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നും വാങ്ങിയ തുകകൾ കൂടി വീട്ടാനാകാതെ വന്നപ്പോൾ ജീവിതം കുടുംബത്തോടൊപ്പം അവസാനിപ്പിക്കാൻ തീരുമാനിച്ചതാകാമെന്നാണ് ബന്ധുക്കൾ കരുതുന്നത്.

ആറുവർഷം മുമ്പാണ് പെരിങ്ങമ്മല പുല്ലാന്നിമുക്കിൽ പുതിയ വീടുവച്ച് താമസം തുടങ്ങിയത്. കടം പെരുകിയതോടെ വീട്ടാനായി ഈ വീട് വിൽക്കാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം വീട് വാങ്ങാനായി ആളെത്തുകയും അളവെടുത്ത് പോവുകയും ചെയ്‌തിരുന്നു. വീട് വിൽക്കുമ്പോൾ താമസിക്കാനായി വാടകവീട് നോക്കാൻ ഇന്നലെ എത്തുമെന്നും നാട്ടുകാരനോട് പറഞ്ഞിരുന്നതാണ്. പക്ഷേ പുലർച്ചെ കേൾക്കുന്നത് ദുരന്തവാർത്തയാണ്. മരിച്ച ശിവരാജന്റെ ഭാര്യ ബിന്ദു ഇന്നലെ ജോലിക്കെത്തുമെന്ന് സഹപ്രവർത്തകയെ അറിയിക്കുകയും ചെയ്തിരുന്നു. അതിനിടെ കുടുംബത്തിന് എന്ത് സംഭവിച്ചെന്ന ആശങ്കയിലാണ് ബന്ധുക്കൾ.

The post വിഷം നിറച്ച വിറ്റാമിൻ ഗുളികകൾ കഴിച്ചു അച്ഛനും മകളും ആത്മഹത്യ ചെയ്‌തു appeared first on Starvision News Malayalam.