Parents Forum | Starvision News Malayalam

ഇന്ത്യൻ സ്കൂൾ പേരന്റ്സ് ഫോറം (ISPF) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
ഇന്ത്യൻ സ്കൂളിന്റെ സമഗ്ര പരിഷ്‌കരണം ലക്ഷ്യമിട്ടു പ്രവർത്തിക്കാൻ വാണി ചന്ദ്രൻ ,ജെയ്‌ഫെർ മൈദനീന്റവിട ,ഷെറിൻ ഷൗക്കത്തലി ,ഡോക്ടർ വിശാൽ ഷാ ,ഇവാനിയോസ് ജോസഫ് ,പൂർണിമ ജഗദീശ ,ഡേവിഡ് പേരമംഗലത് തുടങ്ങിയവരെ സ്ഥാനാത്ഥികളാക്കി മത്സരിക്കാൻ തീരുമാനിച്ചു.തങ്ങൾ അധികാരത്തിൽ വരുന്നപക്ഷം,കോവിഡ് കാലത്തു പിരിച്ച ഉപയോഗിച്ചിട്ടില്ലാത്ത സേവനത്തിനുള്ള ഫീസുകൾ വരും വർഷങ്ങളിൽ തവണകളായി അടക്കാനുള്ള ഫീസിൽ അഡ്ജസ്റ്റ് ചെയ്യുമെന്നും വരുന്ന മൂന്നു വർഷങ്ങളിൽ ഒരു ഫീസ് വർദ്ധനയും ഉണ്ടാവില്ലെന്ന് അറിയിച്ചു.പക്ഷപാതമില്ലാതെ അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം,ന്യൂതന ഡിജിറ്റൽ പഠനമുറികൾ,ശുചിത്വവും ആധുനികതയും ഒത്തിണങ്ങിയ ക്യാന്റീൻ സംവിധാനം,വൃത്തിയും വെടിപ്പുമുള്ള ശുചിമുറികൾ ,വനിതാ നീന്തൽ പരിശീലകർ,അധ്യാപകർക്ക് ആരോഗ്യ ഇൻഷുറൻസും വാർഷിക ശമ്പളവർധനയും,ഉന്നത വിദ്യാഭ്യാസകേന്ദ്രവും എൻട്രൻസ് പരിശീലന സംവിധാനവും,സമൂഹത്തിന്റെ കൂടി സഹകരണത്തോടെ ടാഗോർ ബ്ലോക്ക് നവീകരണം ,ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഫീസ് പയ്മെന്റ്റ്,സഹായത്തിനായി 24 മണിക്കൂർ ഹോട്ട് ലൈൻ സേവനം തുടങ്ങി ഈ പുതിയ കാലഘട്ടത്തിനു വേണ്ട എല്ലാ വികസന പ്രവർത്തനങ്ങളും ഘട്ടം ഘട്ടമായി നടപ്പിൽ വരുത്താൻ ഈ പാനൽ പ്രതിഞ്ജാബദ്ധമാണെന്നും ISPF പ്രവർത്തന സമിതി അറിയിച്ചു.

ഉടൻതന്നെ ഒരു മെഗാ കൺവെൻഷൻ നടത്തി രക്ഷിതാക്കൾക്കുകൂടി അവതരിപ്പിക്കാനുള്ള മാറ്റങ്ങൾ വരുത്തി ഒരു വിശാല പ്രകടനപത്രിക അവതരിപ്പിക്കാനും യോഗം തീരുമാനിച്ചു.ISPF ജനറൽ കൺവീനർ ശ്രീധർ തേറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മറ്റു നേതാക്കളായ ദീപക് മേനോൻ ,ചന്ദ്രബോസ്,പ്രവീഷ് ,പ്രമോദ് ,ജയശങ്കർ ,ലിൻസൺ ,ജസ്റ്റിൻ രാജ് ,സോയ് പോൾ,നിബു ,രതിൻരാജ്,വേണു നമ്പ്യാർ,ഇക്ബാൽ തുടങ്ങിയവരും സ്ഥാനാർത്ഥികളും പങ്കെടുത്തു സംസാരിച്ചു.

The post ഇന്ത്യൻ സ്കൂൾ പേരന്റ്സ് ഫോറം (ISPF) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. appeared first on Starvision News Malayalam.

ഇന്ത്യൻ സ്കൂൾ പരെന്റ്സ് ഫോറം നിലവിൽവന്നു
മനാമ: ബഹറിനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ കൂട്ടായ്‌മയായ ISPF നിലവിൽവന്നു,ഒക്ടോബര് 29 നു ചേർന്ന യോഗത്തിൽവച്ചു നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ള ISPP എന്ന കൂട്ടായ്‌മ നിരുപാധികമായി ലയിച്ചുകൊണ്ടു ISPF എന്ന പേരിൽ പ്രവർത്തിക്കാൻ ധാരണയായി. ശ്രീധർ തേറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ,ജൈഫർ മദനി ,പങ്കജ് നാഭൻ തുടങ്ങി പ്രമുഖ ISPP നേതാക്കൾ പങ്കെടുത്ത യോഗത്തിൽവെച്ചു മുതിർന്ന പ്രവാസിയും മുൻ ഇന്ത്യൻ സ്കൂൾ ചെയർമാനുമായിരുന്ന ഡോക്ടർ ചെറിയാനെ ഉപദേശകസമിതി അധ്യക്ഷനാക്കികൊണ്ടു വിപുലമായ ഒരു കമ്മിറ്റി രൂപീകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു.

ഇന്ത്യൻ സ്ക്കൂളിന്റെ സമഗ്ര വളർച്ചക്ക് കാലോചിതമായ പരിഷ്‌കരണം കൊണ്ടുമാത്രമേ സാധ്യമാവൂ എന്നും,അനിവാര്യമായ ഒരു മാറ്റം ഉടനെ നടന്നില്ലെങ്കിൽ എല്ലാവരുടെയും അഭിമാനമായ ഈ സ്ഥാപനം സാധാരണക്കാരായ ഇന്ത്യൻ സമൂഹത്തിനു നഷ്ടപ്പെടും എന്നും യോഗം വിലയിരുത്തി. ഉത്തരവാദിത്തമുള്ള സാമൂഹ്യപ്രവർത്തനമായികണ്ടുകൊണ്ടു അനിവാര്യമായ ഈ മാറ്റത്തിന്റെ ആവശ്യകത രക്ഷിതാക്കളെയും മറ്റു അഭ്യുദയകാംക്ഷികളെയും ബോധ്യപ്പെടുത്താനും,രക്ഷിതാക്കളല്ലാത്ത കാലാവധി കഴിഞ്ഞും സാങ്കേതികത്വം പറഞ്ഞു തുടരുന്ന നിലവിലെ കമ്മിറ്റി ഉടനെ പിരിച്ചുവിട്ടു യഥാർത്ഥ രക്ഷിതാക്കളുടെ ഒരു തെരഞ്ഞെടുപ്പിന് വേദി ഒരുക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. പ്രവർത്തിപരിചയവും ഉന്നതയോഗ്യതയുമുള്ള അദ്ധാപകരും മികച്ച പഠനമുറികൾ മറ്റു വിശ്രമ ,കലാ കായിക സംവിധാനങ്ങൾ,അഴിമതിരഹിത ഭരണസംവിധാനം കൂടാതെ ആർജ്ജവത്തോടെ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ്,ഇവയെല്ലാം ഒത്തുചേർന്ന ഒരു സംവിധാനത്തിനുമാത്രമേ അത്യന്തം മൽസരം നേരിടുന്ന വർത്തമാനകാല വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിലനിൽപ്പുള്ളൂ എന്ന യാഥാർഥ്യം മനസിലാക്കി രക്ഷിതാക്കളെ അണിനിരത്തി പുതിയൊരു സംവിധാനം നിലവിൽ വരുത്താൻ കൂട്ടായി പ്രവർത്തിക്കാനും തീരുമാനിച്ചു.

ചന്ദ്രബോസ് ,ദീപക് മേനോൻ ,എബ്രഹാം സാമുവേൽ ,ബെന്നി വർക്കി,കെ ആർ നായർ ,സുനിത എസ് കുമാർ ,ജയശങ്കർ ,അനിൽ ഐസക് ,പ്രവീഷ് ,ഫൈസൽ ,ജമാൽ , ലിൻസൺ ,രാജേഷ്,ജയപ്രകാശ് ,പ്രമോദ് രാജ് ,സുനിൽ ,ശ്രീജിത്ത്,അജേഷ് ,റിയാസ് ,ജമാലുദ്ധീൻ ,രതീഷ്,അനിൽകുമാർ ,മനോജ്‌കുമാർ ,സുധീഷ്,വിഷ്ണു ,മനാഫ് ,രതിൻ ,ഷാജി കാർത്തികേയൻ ,ഐസക് ജോൺ ബോബി,മനു തുടങ്ങിയവർ പങ്കെടുത്തു.

The post ഇന്ത്യൻ സ്കൂൾ പരെന്റ്സ് ഫോറം നിലവിൽവന്നു appeared first on Starvision News Malayalam.