Panakkad Hyderali Shihab Thangal | Starvision News Malayalam
	1	</sy:updateFrequency>
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുശോചന യോഗം സംഘടിപ്പിച്ചു
മനാമ: ‘തണലേകാൻ ഇനി തങ്ങളില്ല’ എന്ന ശീർഷകത്തിൽ കെഎംസിസി ഈസ്റ്റ്‌ റിഫ കമ്മിറ്റി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുശോചന യോഗം സംഘടിപ്പിച്ചു. ഈസ്റ്റ്‌ റിഫ കെഎംസിസി ഹാളിൽ (സി എഛ്‌ ഓഡിറ്റോറിയം )സംഘടിപ്പിച്ച യോഗം റഫീഖ് കുന്നതിന്റെ അധ്യക്ഷതയിൽ സംസ്ഥാന കെഎംസിസി സെക്രട്ടറി എം എ റഹ്മാൻസാഹിബ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് രാഷ്ട്രീയത്തെ കുറിച്ചും രാഷ്ട്രീയനേതൃത്വത്തിന്റെ മഹിമയെകുറിച്ചും വിശിഷ്യാ നമ്മളിൽ നിന്ന് വിടപറഞ്ഞ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പൊതു ജീവിതത്തെ കുറിച്ചും [...]
The post പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുശോചന യോഗം സംഘടിപ്പിച്ചു appeared first on Starvision News Malayalam.
മനാമ: ‘തണലേകാൻ ഇനി തങ്ങളില്ല’ എന്ന ശീർഷകത്തിൽ കെഎംസിസി ഈസ്റ്റ്‌ റിഫ കമ്മിറ്റി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുശോചന യോഗം സംഘടിപ്പിച്ചു. ഈസ്റ്റ്‌ റിഫ കെഎംസിസി ഹാളിൽ (സി എഛ്‌ ഓഡിറ്റോറിയം )സംഘടിപ്പിച്ച യോഗം റഫീഖ് കുന്നതിന്റെ അധ്യക്ഷതയിൽ സംസ്ഥാന കെഎംസിസി സെക്രട്ടറി എം എ റഹ്മാൻസാഹിബ് ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് രാഷ്ട്രീയത്തെ കുറിച്ചും രാഷ്ട്രീയനേതൃത്വത്തിന്റെ മഹിമയെകുറിച്ചും വിശിഷ്യാ നമ്മളിൽ നിന്ന് വിടപറഞ്ഞ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പൊതു ജീവിതത്തെ കുറിച്ചും മലയാളത്തിന്റെ മതേതര ഭൂമികയിൽ മാനവ സ്നേഹത്തിന്റെ സൗരഭ്യവും സുഗന്ധവും പരത്തി ഒരു പുരുഷായുസ്സ് മുഴുവൻ സമുദായത്തിന്റെ മത സാമൂഹിക രാഷ്ട്രീയ ഉന്നമനത്തിനായി പ്രയത്നിച്ച ദാര്ശനികനായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്നും ഫാഷിസം ഉറഞ്ഞു തുള്ളുന്ന കലുഷിതമായ വർത്തമാന കാലത്തിന്റെ രാഷ്ട്രീയ മുഖത്ത് സംയമനത്തിന്റെ അവസാന വാക്കായിരുന്നു തങ്ങളെന്നും സമുദായ ഐക്യത്തിന് ഇത്തരം നേതാക്കളെയാണ് കാലം ആവശ്യപ്പെടുന്നത് എന്നും മുഖ്യ പ്രഭാഷണം നടത്തിയ കെഎംസിസി സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടക്കാര അനുശോചന പ്രഭാഷണത്തിൽ എടുത്തു പറഞ്ഞു.
ഹംസ അൻവരി മോളൂർ പ്രാർത്ഥനക്കു നേതൃത്വം നൽകി. വിവിധ സാമൂഹിക സംഘടന നേതാക്കളായ സുഹൈൽ മേലടി (അൽ ഫുർഖാൻ സെന്റർ )ഇസ്മായിൽ റഹ്മാനി വേളം (സമസ്ത ജനറൽ സെക്രട്ടറി റിഫ) ഫൈസൽ എറണാകുളം (ഐ സി എഫ് ജനറൽ സെക്രട്ടറി റിഫ)മുൻ കെഎംസിസി പ്രസിഡന്റ് എൻ അബ്ദുൽ അസീസ് മുസ്തഫ പട്ടാമ്പി ഉസ്മാൻ ടിപ് ടോപ് എന്നിവർ ആശംസകൾ നേർന്നു. സാജിർ സി ടി കെ, ആർ കെ മുഹമ്മദ്‌, ഫസലുറഹ്മാൻ, മുസ്തഫ കെ, കെ റമീസ്, ഉമ്മർ സിപി, എ എ അബ്ദുറസാഖ്, കെ സാജിദ്, വി അബ്ദുറസാഖ് മുസ്തഫ കെ, അനസ് പി പി എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ടി ടി അഷ്‌റഫ്‌ സ്വാഗതവും ഓർഗനസിംഗ് സെക്രട്ടറി സമീർ മുവ്വാറ്റുപുഴ നന്ദിയും രേഖപ്പെടുത്തി.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ്  അനുശോചിച്ചു
മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് എക്സിക്കുട്ടീവ് കമ്മിറ്റി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ തല മുതിർന്ന നേതാവും, ജാതിയുടെയും മതത്തിന്റെയും രാഷ്ട്രത്തിന്റെയും അതിർത്തിവരമ്പുകൾക്കതീതമായി മാനുഷിക ബന്ധങ്ങൾക്കും മത മൈത്രിക്കും വില കൽപ്പിച്ച നേതാവ് ആയിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് അലി തങ്ങളെന്ന് വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് അനുശോചന പ്രമേയത്തിൽ രേഖപ്പെടുത്തി. വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന [...]
The post പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ്  അനുശോചിച്ചു appeared first on Starvision News Malayalam.
മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് എക്സിക്കുട്ടീവ് കമ്മിറ്റി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ തല മുതിർന്ന നേതാവും, ജാതിയുടെയും മതത്തിന്റെയും രാഷ്ട്രത്തിന്റെയും അതിർത്തിവരമ്പുകൾക്കതീതമായി മാനുഷിക ബന്ധങ്ങൾക്കും മത മൈത്രിക്കും വില കൽപ്പിച്ച നേതാവ് ആയിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് അലി തങ്ങളെന്ന് വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് അനുശോചന പ്രമേയത്തിൽ രേഖപ്പെടുത്തി. 
ബഹ്‌റൈൻ ജനത കൾച്ചറൽ സെന്റർ അനുശോചനം അറിയിച്ചു
മനാമ: ആദരീണീയനായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ബഹ്റൈൻ ജനത കൾച്ചറൽ സെന്റർ അനുശോചനം അറിയിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഭൗതിക ശരീരം പൊതുദർശനത്തിന് – തത്സമയം(LIVE) കരുത്തനായ ഒരു നേതാവിനെയാണ് കേരള സമൂഹത്തിന് നഷ്ടമായിരിക്കുന്നത്. മതസൗഹാർദ്ദം കാത്തു സൂക്ഷിക്കുന്നതിൽ വിട്ടു വീഴ്ചയില്ലാത്ത സൗമ്യനായ നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്.
The post ബഹ്‌റൈൻ ജനത കൾച്ചറൽ സെന്റർ അനുശോചനം അറിയിച്ചു appeared first on Starvision News Malayalam.
മനാമ: ആദരീണീയനായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ബഹ്റൈൻ ജനത കൾച്ചറൽ സെന്റർ അനുശോചനം അറിയിച്ചു. 
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഭൗതിക ശരീരം പൊതുദർശനത്തിന് – തത്സമയം(LIVE)
കരുത്തനായ ഒരു നേതാവിനെയാണ് കേരള സമൂഹത്തിന് നഷ്ടമായിരിക്കുന്നത്. മതസൗഹാർദ്ദം കാത്തു സൂക്ഷിക്കുന്നതിൽ വിട്ടു വീഴ്ചയില്ലാത്ത സൗമ്യനായ നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്.
ഐ.സി.എഫ് അനുശോചിച്ചു
മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ ഐ.സി.എഫ് ദുഃഖവും അനുശോചനം രേഖപ്പെടുത്തി. ============================================================================ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഭൗതിക ശരീരം പൊതുദർശനത്തിന് – തത്സമയം(LIVE) ================================================================================= സംശുദ്ധ രാഷ്ടീയത്തിന്റെ പ്രതീകവും അധികാര രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലര്‍ത്താതെയും സൗമ്യമായി സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ ഇടപെട്ടും പരിഹാരം കണ്ടെത്തിയും ജനഹൃദയങ്ങളില്‍ ജീവിച്ച നേതാവായിരുന്നു ഹൈദറലി ശിഹാബ് തങ്ങളെന്ന് ഐ.സി.എഫ് നേതാക്കളായ കെ.സി. സൈനുദ്ധീന്‍ സഖാഫി, അഡ്വക്കറ്റ് എം.സി. അബ്ദുല്‍ കരീം ഹാജി എന്നിവര്‍ [...]
The post ഐ.സി.എഫ് അനുശോചിച്ചു appeared first on Starvision News Malayalam.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം: നിലച്ചത് സ്‌നേഹചുവരുകള്‍ പണിത സമുദായശബ്ദമെന്ന് കെഎംസിസി ബഹ്‌റൈന്‍
മനാമ: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം ലോകത്തിന്റെ തന്നെ തീരാനോവാണെന്നും നിലച്ചത് സ്‌നേഹചുവരുകള്‍ പണിത സമുദായ ശബ്ദമാണെന്നും കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി. ഹരിതരാഷ്ട്രീയത്തിനപ്പുറം സൗമ്യതയോടെ ലോകത്തെ ചേര്‍ത്തുപിടിച്ച സമുന്നത നേതാവായിരുന്നു അദ്ദേഹം. ഏവര്‍ക്കും സ്വീകാര്യനും പ്രിയങ്കരനുമായിരുന്ന ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം ഏറെ വേദനാജനകമാണെന്നും കെഎംസിസിയെയും മുസ്ലിം ലീഗിനെയും സംബന്ധിച്ചിടത്തോളം അനാഥത്വമാണെന്നും കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ പറഞ്ഞു. ================================================================================ പാണക്കാട് ഹൈദരലി ശിഹാബ് [...]
The post പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം: നിലച്ചത് സ്‌നേഹചുവരുകള്‍ പണിത സമുദായശബ്ദമെന്ന് കെഎംസിസി ബഹ്‌റൈന്‍ appeared first on Starvision News Malayalam.
ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി
മനാമ: ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. അസോസിയേഷൻ പ്രസിഡണ്ട് ചെമ്പൻ ജലാലിൻറെ നേതൃത്വത്തിൽ ചേർന്ന വെബ്ബിനാറിൽ ജനറൽ സെക്രെട്ടറി പ്രവീൺ മേല്പത്തൂർ, മുഖ്യ രക്ഷാധികാരി നാസർ മഞ്ചേരി ,മുഹമ്മദാലി എൻ കെ, ദിലീപ്, മജീദ്, കരീം മോൻ, ഖൽഫാൻ, അമൃത രവി, സലാം, റഫീഖ്, മണി,മനോജ്,,മുബഷിർ ആദിൽ,സുബൈദ,ഷിദ, രഹ്ന ,മുബീന , പർവീൻ , സുലു എന്നിവർ അനുശോചിച്ചു .മതേതരത്വം കാത്തു സൂക്ഷിക്കുന്നത്തിൽ എന്നും വ്യക്തമായ പങ്കു വഹിച്ച [...]
The post ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി appeared first on Starvision News Malayalam.
മനാമ: ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. അസോസിയേഷൻ പ്രസിഡണ്ട് ചെമ്പൻ ജലാലിൻറെ നേതൃത്വത്തിൽ ചേർന്ന വെബ്ബിനാറിൽ ജനറൽ സെക്രെട്ടറി പ്രവീൺ മേല്പത്തൂർ, മുഖ്യ രക്ഷാധികാരി നാസർ മഞ്ചേരി ,മുഹമ്മദാലി എൻ കെ, ദിലീപ്, മജീദ്, കരീം മോൻ, ഖൽഫാൻ, അമൃത രവി, സലാം, റഫീഖ്, മണി,മനോജ്,,മുബഷിർ ആദിൽ,സുബൈദ,ഷിദ, രഹ്ന ,മുബീന , പർവീൻ , സുലു എന്നിവർ അനുശോചിച്ചു .മതേതരത്വം കാത്തു സൂക്ഷിക്കുന്നത്തിൽ എന്നും വ്യക്തമായ പങ്കു വഹിച്ച വ്യക്തിത്വമാണ് ശിഹാബ് തങ്ങളെന്നു അനുശോചന യോഗത്തിൽ പ്രസിഡന്റ് ചെമ്പൻ ജലാൽ അനുസ്മരിച്ചു.രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ വലിയൊരു നഷ്ടമാണ് തങ്ങളുടെ നിര്യണത്തിലൂടെ സംഭവിച്ചിരിക്കുന്നത് എന്ന് യോഗം വിലയിരുത്തി.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ: ഖബറടക്കം നാളെ; പൊതുദര്‍ശനം മലപ്പുറം ടൗണ്‍ഹാളില്‍
കൊച്ചി: അന്തരിച്ച മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം തിങ്കളാഴ്ച രാവിലെ പാണക്കാട് ജുമുഅത്ത് പള്ളിയില്‍ നടക്കും. വൈകുന്നേരത്തോടെ മൃതദേഹം മലപ്പുറത്തെത്തിക്കും. തുടര്‍ന്ന് ലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുമെന്ന് ലീഗ് നേതാക്കള്‍ അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഹൈദരലി ശിഹാബ് തങ്ങളുടെ അന്ത്യം. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പിഎംഎസ്എ പൂക്കോയ തങ്ങളുടെയും ആയിഷ ചെറുകുഞ്ഞിബീവിയുടേയും മൂന്നാമത്തെ മകനായി 1947 ജൂണ്‍ 15 നാണ് ഹൈദരലി തങ്ങള്‍ ജനിച്ചത്. [...]
The post പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ: ഖബറടക്കം നാളെ; പൊതുദര്‍ശനം മലപ്പുറം ടൗണ്‍ഹാളില്‍ appeared first on Starvision News Malayalam.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു
കോഴിക്കോട് : മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു. 74 വയസ്സായിരുന്നു. അർബുദത്തെതുടർന്ന് അങ്കമാലിയിലെ ലിറ്റിൽഫ്‌ളവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തങ്ങളെ ആരോഗ്യപ്രശ്‌നങ്ങൾ രൂക്ഷമായതിനെ തുടർന്ന് രണ്ട് ആഴ്ച മുൻപായിരുന്നു അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ ആരോഗ്യനില മോശമാകുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിരുന്നു. തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ജീവൻ നിലനിർത്തിയിരുന്നത്. അർബുദ ബാധയെ തുടർന്ന് അദ്ദേഹം കഴിഞ്ഞ ആറ് [...]
The post പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു appeared first on Starvision News Malayalam.
കോഴിക്കോട് : മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു. 74 വയസ്സായിരുന്നു. അർബുദത്തെതുടർന്ന് അങ്കമാലിയിലെ ലിറ്റിൽഫ്‌ളവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തങ്ങളെ ആരോഗ്യപ്രശ്‌നങ്ങൾ രൂക്ഷമായതിനെ തുടർന്ന് രണ്ട് ആഴ്ച മുൻപായിരുന്നു അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ ആരോഗ്യനില മോശമാകുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിരുന്നു. തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ജീവൻ നിലനിർത്തിയിരുന്നത്. അർബുദ ബാധയെ തുടർന്ന് അദ്ദേഹം കഴിഞ്ഞ ആറ് മാസമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.
1947 ജൂൺ 15 ന് മലപ്പുറത്തെ പാണക്കാട് ആണ് ഹെെദരലി ശിഹാബ് തങ്ങൾ ജനിച്ചത്. അറബിക് പണ്ഡിതൻ ആയാണ് അദ്ദേഹം ജീവിതം തുടങ്ങിയത്. കഴിഞ്ഞ 12 വർഷമായി അദ്ദേഹം മുസ്ലീം ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷനാണ്. സഹോദരന്റെ വിയോഗ ശേഷമാണ് നേതൃത്വത്തിലേക്ക് അദ്ദേഹം എത്തിയത്.