Palakkad Pravasi Association | Starvision News Malayalam

പാലക്കാട് പ്രവാസി അസോസിയേഷൻ – ബിഡികെ രക്ത ദാന ക്യാമ്പ്
മനാമ: പാലക്കാട് പ്രവാസി അസോസിയേഷനും ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു.

കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നടത്തിയ ക്യാമ്പിൽ 60 ൽ അധികം ആളുകൾ രക്തം ദാനം ചെയ്തു.

പാലക്കാട് പ്രവാസി അസോസിയേഷന്റെ പ്രസാദ് പാറപ്പുറത്ത്, രാകേഷ് കൃഷ്ണമൂർത്തി, മണിലാൽ, നിസാർ മണ്ണാർക്കാട്, രാജീവ് കെ.ടി, വാണി ശ്രീധർ, നിമിഷ മണിലാൽ, ബിഡികെ ബഹ്‌റൈൻ ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് റോജി ജോൺ, ജനറൽ സെക്രട്ടറി ജിബിൻ ജോയി, ട്രെഷറർ സാബു അഗസ്റ്റിൻ, അസിസ്റ്റന്റ് ട്രെഷറർ രേഷ്മ ഗിരീഷ്, ക്യാമ്പ് കോർഡിനേറ്റർമാരായ സലീന റാഫി, വിനീത വിജയൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സെന്തിൽ കുമാർ, അസീസ് പള്ളം, ശ്രീജ ശ്രീധർ, ഫാത്തിമ സഹ്‌ല, ഗിരീഷ് കെ. വി, അബ്ദുൽ നാഫി എന്നിവർ രക്ത ദാന ക്യാമ്പിന് നേതൃത്വം നൽകി.

The post പാലക്കാട് പ്രവാസി അസോസിയേഷൻ – ബിഡികെ രക്ത ദാന ക്യാമ്പ് appeared first on Starvision News Malayalam.

പാലക്കാട് പ്രവാസി അസോസിയേഷൻ ഇഫ്ത്താർ സംഗമം ശ്രദ്ധേയമായി
മനാമ: പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്‌മ,പാലക്കാട് പ്രവാസി അസോസിയേഷൻ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു,ആദിലിയലിൽ ഇന്ത്യൻ ഡർബാർ റെസ്റ്റോറെന്റ് ബൊട്ടീക് ഹാളിൽ വച്ച് നടന്ന സംഗമത്തിൽ ബഹറിൻ ദാവൂദി ബോറ ഡയറക്ടർ ബോർഡ് ചെയർമാൻ ഹാതിം അബ്ബാസ് മുഖ്യാതിഥി ആയ ചടങ്ങിൽ,സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ബഹറിൻ മദ്രസ അദ്ധ്യാപകൻ ഉസ്താദ് അൻസാർ അൻവരി വിശിഷ്ടതിഥിയും മുഖ്യ പ്രഭാഷകനും ആയിരുന്നു.കൂട്ടായ്മയിലെ അംഗങ്ങളും കുടുംബാഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ ബഹറിനിലെ പ്രമുഖ സാമൂഹ്യ,സംഘടനരംഗത്തു പ്രവർത്തിക്കുന്ന നിരവധി നേതാക്കളും ഒത്തുചേർന്നു.

വർത്തമാന കാലത്തു ഇഫ്ത്താറും ഇത്തരം കൂടിച്ചേരലുകളും അതിൻറെ ആശയത്തിന് നിരക്കാത്ത രീതിയിൽ ആർഭാടത്തിന്റെയും,കെട്ടുകാഴ്ചയുടെയും രൂപത്തിലേക്ക് മാറുമ്പോൾ,തികച്ചും വ്യത്യസ്തമായി ഇഫ്താറിന്റെ ദൈവികത ഒട്ടും ചോർന്നുപോവാതെ ആത്മാർത്ഥതയും നിഷ്ടയും കൊണ്ട് ഇതു വേറിട്ട് നിൽക്കുന്നു എന്ന് തൻറെ റമദാൻ സന്ദേശത്തിൽ ഉസ്താദ് അൻസാർ അൻവരിയും,ദാവൂദി ബോറ പ്രഭാഷകൻ അലിസ്‌ഗർ മർച്ചന്റ് ഉം അഭിപ്രായപ്പെട്ടു.കൂടിച്ചേർന്ന എല്ലാവർക്കും,സംഘടനക്കും ഇഫ്താറിന്റെ പുണ്യം ലഭിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും ആശംസിച്ചു.

ഹക്കിം,ഹാരിസ്,നിസാർ,ഹലീൽ,ഫിറോസ്,ഇസ്മയിൽ എന്നീ കോർഡിനേറ്റർമാർ നിയന്ത്രിച്ച സംഗമത്തിൽ,സൂക്ഷ്മതയോടെ സംഘടിപ്പിച്ച ഈ സംഗമം,കലാ സാസ്കാരിക സാമൂഹ്യ പ്രവർത്തന രംഗത്ത് ഒരു മാതൃക സൃഷ്ടിക്കുക എന്ന കൂട്ടായ്മയുടെ ലക്ഷ്യം പ്രവർത്തികമാക്കിയതിനു എല്ലാ പ്രവർത്തക സമിതി അംഗങ്ങളെയും രക്ഷാധികാരി ജയശങ്കർ തൻ്റെ സ്വാഗത പ്രസംഗത്തിൽ അഭിനന്ദിച്ചു,മറ്റു രക്ഷാധികാരികളായ ശ്രീധർ തേറമ്പിൽ,ദീപക് മേനോൻ,പ്രവർത്തക സമിതി അംഗങ്ങളായ രാജൻ ,രാജീവ് ആളൂർ തുടങ്ങിയവർ ആശംസകൾ നേർന്നു.

സംഗമത്തിൽ ക്ഷണം സ്വീകരിച്ചു പങ്കെടുത്ത സാമൂഹ്യ,വിദ്യാഭ്യാസ,സംഘടനാ,മത രംഗത്തെ നേതാക്കളായ ലത്തീഫ് മരക്കാട്ട്,ബിജു ജോർജ്,മോനി ഒടിക്കണ്ടത്തിൽ,ഗഫൂർ ടി സി ,ജമാൽ,ഡോക്ടർ മനോജ്‌കുമാർ,ചന്ദ്രബോസ്,യൂ കെ അനിൽ,ഇ വി രാജീവൻ,ഗോപിനാഥ് മേനോൻ,ജ്യോതിഷ് പണിക്കർ,ഫൈസൽ എഫ് എം,ശശികുമാർ,പ്രശാന്ത് ധർമരാജ്,രഞ്ജിത്ത് അൽനാമല്,സത്യൻ പേരാമ്പ്ര,ജയറാം രവി,സുന്ദർ നായർ,ജയപ്രകാശ്,സുബ്രമണ്യൻ,തുടങ്ങിയവർക്ക് പാലക്കാട് പ്രവാസി അസോസിയേഷന്റെ നന്ദിയും കടപ്പാടും അറിയിച്ചു.

The post പാലക്കാട് പ്രവാസി അസോസിയേഷൻ ഇഫ്ത്താർ സംഗമം ശ്രദ്ധേയമായി appeared first on Starvision News Malayalam.

പാലക്കാട് പ്രവാസി അസോസിയേഷൻ ഡെസേർട് ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: പാലക്കാട് പ്രവാസി അസോസിയേഷൻ ജനുവരി 18 നു രാത്രി സാക്കീറിൽ “വിൻറെർ വണ്ടർ” എന്ന പേരിൽ വിപുലവും വൈവിധ്യവുമായ ഡെസേർട് ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി അംഗങ്ങളും അവരുടെ സുഹൃദ് കുടുംബങ്ങളും പങ്കെടുത്ത പരിപാടിയിൽ തനതു അറേബ്യൻ വിഭവങ്ങൾ, ക്യാമ്പ് ഫയർ, പാട്ടുകൾ, വിവിധതരം മത്സരകളികൾ തുടങ്ങി വൈവിധ്യങ്ങളായ നിരവധി പരിപാടികളാൽ സമ്പന്നമായ ക്യാമ്പ് ഒരു യാഥാർഥ്യ അറേബ്യൻ ശൈത്യ രാവ് സമ്മാനിച്ചു.

കൺവീനർമാരായ രാജീവ്, പ്രദീപ്, ഹക്കിം എന്നിവർ നിയന്ത്രിച്ച ക്യാമ്പ് എന്തുകൊണ്ടും മികച്ചതായിരുന്നു എന്നും പ്രവാസജീവിതത്തിൽ വിരസത അകറ്റാനും കൂട്ടുചേർന്നു സന്തോഷിക്കാനും ഇതുപോലുള്ള ക്യാമ്പുകൾ ഇനിയും സംഘടിപ്പിക്കാൻ കഴിയട്ടെ എന്നും രക്ഷാധികാരികളായ ജയശങ്കർ, ദീപക് മേനോൻ, ശ്രീധർ തേറമ്പിൽ എന്നിവർ ആശംസിച്ചു.

The post പാലക്കാട് പ്രവാസി അസോസിയേഷൻ ഡെസേർട് ക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.

പാലക്കാട് പ്രവാസി അസോസിയേഷൻ സുരേഷ് അയ്യമ്പിള്ളിയെ ആദരിച്ചു
മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന അനുഗ്രഹീത കലാപ്രവർത്തകൻ സുരേഷ് അയ്യമ്പിള്ളിയെ പാലക്കാട് പ്രവാസി അസോസിയേഷൻ ഉപഹാരം നൽകി ആദരിച്ചു.

വർത്തമാനകാല ഡിജിറ്റൽ സാങ്കേതികത്വവും മറ്റു പുതിയ രീതികളും വരുന്നതിനുമുമ്പ്,രംഗ സജീകരണരംഗത്തു സുരേഷ് എന്ന നാമം ഒഴിച്ചുകൂടാൻവയ്യാത്ത സാന്നിധ്യമായിരുന്നു. തൻ്റെ കഴിവുകൾ ഒരു പക്ഷവും നോക്കാതെ എല്ലാ സംഘടനകൾക്കും ഉപകാരമായ രീതിയിൽ വിനിയോഗിച്ച സുരേഷ് അയ്യമ്പിള്ളി കലാ പ്രവർത്തന രംഗത്ത് ഒരു മാതൃകയും ആയിരുന്നു. അദ്ദേഹത്തിന് തൻ്റെ കഴിവുകൾ ഇനി നാട്ടിലും വിനിയോഗിക്കാനും,കുടുംബത്തോടൊപ്പം ഒരു സന്തോഷകരമായ ജീവിതം നയിക്കാനും കഴിയട്ടെ എന്നും പാലക്കാട് പ്രവാസി അസോസിയേഷൻ പ്രവർത്തക സമിതി ആശംസിച്ചു.

അസോസിയേഷൻ രക്ഷാധികാരികളായ ജയശങ്കർ, ദീപക് മേനോൻ, ശ്രീധർ തേറമ്പിൽ മറ്റ് പ്രവർത്തക സമിതി അംഗങ്ങളും പങ്കെടുത്തു.

The post പാലക്കാട് പ്രവാസി അസോസിയേഷൻ സുരേഷ് അയ്യമ്പിള്ളിയെ ആദരിച്ചു appeared first on Starvision News Malayalam.