Palakkad murder | Starvision News Malayalam

പാലക്കാട് കൊലപാതകം പോലീസിന്റെ പിടിപ്പുകേട്; കേരളത്തിൽ ക്രമസമാധാനനില തകരുന്നു: വി മുരളീധരൻ
തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാനനില പാടെ തകർന്നു കൊണ്ടിരിക്കുന്നു എന്നതിൻറെ അവസാന ഉദാഹരണമാണ് പാലക്കാട്
പട്ടാപ്പകൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നത് എന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.

പോലീസിന്റെ പിടിപ്പുകേടാണ് കൊലപാതകങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് അദ്ദേഹം ആരോപിച്ചു. ഗുണ്ടാ ആക്രമണങ്ങൾ മൂലം കേരളത്തിലെ ക്രമസമാധാനനില വഷളായി കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി നേരിട്ട് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു സംസ്ഥാനത്ത് പോലീസ് ഇങ്ങനെ കുത്തഴിഞ്ഞു എന്നത് ആശങ്ക ഉളവാക്കുന്ന കാര്യമാണ് എന്നും മുരളീധരൻ പറഞ്ഞു.

ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സംഘടന പട്ടാപ്പകൽ നാട്ടിൽ ആൾക്കാരെ വെട്ടി കൊല്ലുന്ന സ്ഥിതി ആപൽക്കരമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇത് തടയാനുള്ള ഉത്തരവാദിത്തം പരിപൂർണമായി പോലീസിന് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The post പാലക്കാട് കൊലപാതകം പോലീസിന്റെ പിടിപ്പുകേട്; കേരളത്തിൽ ക്രമസമാധാനനില തകരുന്നു: വി മുരളീധരൻ appeared first on Starvision News Malayalam.