pakisthan visit | Starvision News Malayalam

എസ് ജയശങ്കർ പാകിസ്ഥാനിലേക്ക്,​ ഒമ്പത് വർ‌ഷങ്ങൾക്ക് ശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ പാക് സന്ദർശനം
ന്യൂ​ഡ​ൽ​ഹി​:​ ഇസ്ലാമാബാദിൽ 15,​ 16​ ​തീ​യ​തി​ക​ളിൽ നടക്കുന്ന ​ ​ഷാ​ങ്ഹാ​യ് ​കോ​ ​ഓ​പ്പ​റേ​ഷ​ൻ​ ​ഓ​ർ​ഗ​നൈ​സേ​ഷ​ൻ​ ​(​എ​സ്.​സി.​ഒ​)​ ​രാ​ഷ്‌​ട്ര​ത്ത​ല​വ​ൻ​മാ​രു​ടെ​ ​കൗ​ൺ​സി​ൽ​ ​ഉ​ച്ച​കോ​ടി​യി​ൽ​ ​പ​ങ്കെ​ടു​ക്കാ​നായി ​ ​​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രി​ ​എ​സ്.​ ​ജ​യ​ശ​ങ്ക​ർ​ ​പാ​കി​സ്ഥാ​നി​ലേ​ക്ക്.​ ​ ഇ​ന്ത്യ,​ ​ചൈ​ന,​ ​റ​ഷ്യ,​ ​പാ​കി​സ്ഥാ​ൻ,​ ​ക​സാ​ക്കി​സ്ഥാ​ൻ,​ ​കി​ർ​ഗി​സ്ഥാ​ൻ,​ ​താ​ജി​ക്കി​സ്ഥാ​ൻ,​ ​ഉ​സ്ബെ​ക്കി​സ്ഥാ​ൻ​ ​എ​ന്നി​വ​യാ​ണ് ​എ​സ്.​സി.​ഒ​ ​അം​ഗ​രാ​ജ്യ​ങ്ങ​ൾ.​

അ​തി​ർ​ത്തി​ ​ക​ട​ന്നു​ള്ള​ ​ഭീ​ക​ര​ത​യു​ടെ​ ​പേ​രി​ൽ ഇന്ത്യ- പാക് ​ ​ന​യ​ത​ന്ത്ര​ ​ബ​ന്ധ​ത്തി​ൽ​ ​വി​ള്ള​ൽ​ ​നി​ല​നി​ൽ​ക്കെയാണ് ജയശങ്കറിന്റെ സന്ദർശനം. 2015​ൽ​ ​സു​ഷ​മ​ ​സ്വ​രാ​ജാ​ണ് ​ഒ​ടു​വി​ൽ​ ​പാ​കി​സ്ഥാ​ൻ​ ​സ​ന്ദ​ർ​ശി​ച്ച​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രി.​ ​ഉ​ച്ച​കോ​ടി​യി​ൽ​ ​ജ​യ​ശ​ങ്ക​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​ഇ​ന്ത്യ​ൻ​ ​സം​ഘം​ ​പ​ങ്കെ​ടു​ക്കു​മെ​ന്നും​ ​സ​ന്ദ​ർ​ശ​നം​ ​ഇ​തി​ന് ​വേ​ണ്ടി​ ​മാ​ത്ര​മാ​ണെ​ന്നും​ ​വി​ദേ​ശ​കാ​ര്യ​ ​വ​ക്താ​വ് ​അ​റി​യി​ച്ചു.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യെ​ ​ഉ​ച്ച​കോ​ടി​യി​ലേ​ക്ക് ​പാ​കി​സ്ഥാ​ൻ​ ​ക്ഷ​ണി​ച്ചി​രു​ന്നു.​ 2019​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​പു​ൽ​വാ​മ​യി​ലെ​ ​പാ​ക് ​ഭീ​ക​രാ​ക്ര​മ​ണ​ത്തി​നും​ ​അ​തി​ന് തി​രി​ച്ച​ടി​യാ​യി​ ​ബാ​ലാ​ക്കോ​ട്ടി​ലെ​ ​ജെ​യ്ഷെ​ ​ഭീ​ക​ര​ ​പ​രി​ശീ​ല​ന​ ​ക്യാ​മ്പി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​വ്യോ​മാ​ക്ര​മ​ണ​ത്തി​നും​ ​ശേ​ഷം​ ​ന​യ​ത​ന്ത്ര​ ​ബ​ന്ധം​ ​ഉ​ല​ഞ്ഞി​രു​ന്നു.​ ​ജ​മ്മു​ ​കാ​ശ്‌​മീ​രി​ന് ​പ്ര​ത്യേ​ക​ ​പ​ദ​വി​ ​ന​ൽ​കി​യ​ 370​-ാം​ ​വ​കു​പ്പ് ​റ​ദ്ദാ​ക്കി​യ​തി​നെ​ ​പാ​കി​സ്ഥാ​ൻ​ ​അ​ന്താ​രാ​ഷ്‌​ട്ര​ ​വേ​ദി​ക​ളി​ൽ​ ​അ​ട​ക്കം​ ​എ​തി​ർ​ത്ത​തും​ ​ബ​ന്ധം​ ​വ​ഷ​ളാ​ക്കി. എ​ങ്കി​ലും​ ​പ്രാ​ദേ​ശി​ക​ ​സു​ര​ക്ഷാ​ ​സ​ഹ​ക​ര​ണം​ ​ല​ക്ഷ്യ​മി​ടു​ന്ന​ ​ഉ​ച്ച​കോ​ടി​യി​ൽ​ ​പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന​ ​നി​ല​പാ​ടി​ലാ​ണ് ​ജ​യ​ശ​ങ്ക​റി​നെ​ ​അ​യ​യ്‌​ക്കു​ന്ന​ത്.

The post എസ് ജയശങ്കർ പാകിസ്ഥാനിലേക്ക്,​ ഒമ്പത് വർ‌ഷങ്ങൾക്ക് ശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ പാക് സന്ദർശനം appeared first on Starvision News Malayalam.