Padma Shri | Starvision News Malayalam

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പത്മശ്രീ ജേതാവിനെതിരെ കേസ്
അസം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പത്മശ്രീ ജേതാവിനെതിരെ കേസ്. അസം സ്വദേശിയായ സംരംഭകൻ ഉദ്ധബ് ഭരാലിയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഭരാലിയുടെ തന്നെ സംരക്ഷണത്തിലുള്ള പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്. ചീഫ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പോക്സോ നിയമപ്രകാരമാണ് കേസ്. ഡിസംബർ 17നാണ് ഇയാൾക്കെതിരെ പരാതി ലഭിച്ചത്.

കേസെടുത്തതിനു പിന്നാലെ മുൻകൂർ ജാമ്യം തേടിയ ഇയാൾക്ക് ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചു. 25,000 രൂപയ്ക്കാണ് ജാമ്യം. അനുവാദമില്ലാതെ പൊലീസ് സ്റ്റേഷൻ പരിധി വിടാൻ ഇയാൾക്ക് അനുവാദമില്ല. 460ലധികം യന്ത്രങ്ങളുടെ പേറ്റൻ്റ് നേടിയിട്ടുള്ള സംരംഭകനാണ് ഉദ്ധബ്. നെല്ലു മെതി യന്ത്രം, കരിമ്പ് പിഴിയൽ യന്ത്രം തുടങ്ങിയ യന്ത്രങ്ങളുടെ പേറ്റൻ്റ് ഇയാൾക്കുണ്ട്. 2019ലാണ് സയൻസിനും സാങ്കേതികതയ്ക്കും വേണ്ടി ചെയ്ത സംഭാവനകളെ മുൻനിർത്തി രാജ്യം ഇയാൾക്ക് പത്മശ്രീ നൽകി ആദരിച്ചത്.

The post പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പത്മശ്രീ ജേതാവിനെതിരെ കേസ് appeared first on Starvision News Malayalam.

പത്മ ബഹുമതികൾ സമ്മാനിച്ച് രാഷ്‌ട്രപതി, സുഷ്മ സ്വരാജിന് മരണാനന്തര പത്മ വിഭൂഷൺ ബഹുമതി
ന്യൂഡൽഹി: വിവിധ മേഖലകളിൽ രാജ്യത്തിന് അഭിമാനമായ പ്രതിഭകൾക്ക് പത്മ ബഹുമതികൾ നൽകി.

#WATCH | Delhi: Air Marshal Dr Padma Bandopadhyay (Retd) received the Padma Shri award today in the field of medicine. She is India's first woman Air Marshal. #PadmaAwards2020 pic.twitter.com/WohcHh51iI
— ANI (@ANI) November 8, 2021

രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാംനാഥ് കോവിന്ദ് ബഹുമതികൾ വിതരണം ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ്.ജയശങ്കർ എന്നിവരും വിവിധ കേന്ദ്രമന്ത്രിമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇന്ത്യൻ വിദേശകാര്യമന്ത്രിയായി ഏറെ തിളങ്ങിയ സുഷമ സ്വരാജിന് മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ സമ്മാനിച്ചു.

പ്രസിദ്ധ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ചന്നൂലാൽ മിശ്ര പത്മ വിഭൂഷൺ സ്വീകരിച്ചു.

കായിക താരം പി.വി.സിന്ധു, ഗായകൻ അദ്‌നാൻ സാമി. എയർമാർഷൽ ഡോ. പദ്മ ബന്ദോപാദ്ധ്യായ തുടങ്ങിയ 119 പേർ ബഹുമതികൾ ഏറ്റുവാങ്ങി.

റിപ്പബ്ലിക്ക് ദിന തലേന്നാണ് പത്മ ബഹുമതികൾ പ്രഖ്യാപിക്കാറ്.

പത്മ വിഭൂഷൺ( വിവിധ മേഖലകളിൽ സമഗ്രസംഭാന നൽകി വ്യക്തിമുദ്രപതിപ്പിച്ചവർ), പത്മ ഭൂഷൺ( വിവിധ മേഖലകളിൽ രാജ്യത്തിനായി സേവനം അനുഷ്ഠിച്ചവർ), പത്മ ശ്രീ (വിവിധ മേഖലകളിൽ ഉന്നത നേട്ടങ്ങൾ സ്വന്തമാക്കിയവർ, സാമൂഹ്യരംഗത്ത് ത്യാഗോജ്ജ്വലമായ സേവനം നൽകിയവർ) എന്നീ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് ബഹുമതികൾ നൽകുന്നത്.

ഇത്തവണ 119 പേർക്കാണ് ബഹുമതി പ്രഖ്യാപിച്ചത്. ഇതിൽ 7 പത്മ വിഭൂഷണും, 10 പത്മ ഭൂഷണും, 106 പത്മശ്രീയുമാണുള്ളത്.

ഇതിൽ 29 പേർ വനിതകളാണ്. 16 പേർക്ക് മരണാനന്തര ബഹുമതിനൽകിയത്.

ഒരു ഭിന്നലിംഗ വ്യക്തിക്കും ഇത്തവണ പത്മ ബഹുമതി നൽകി.

The post പത്മ ബഹുമതികൾ സമ്മാനിച്ച് രാഷ്‌ട്രപതി, സുഷ്മ സ്വരാജിന് മരണാനന്തര പത്മ വിഭൂഷൺ ബഹുമതി appeared first on Starvision News Malayalam.