paddy farmers | Starvision News Malayalam

നെല്ല് കർഷകർക്ക് താങ്ങുവിലയായി ഏകദേശം 11,099.25 കോടി രൂപ
ന്യൂഡൽഹി: 2021-22 ഖാരിഫ് വിപണന കാലയളവിൽ, 2021 ഒക്ടോബർ 17 വരെ, 56.62 ലക്ഷം മെട്രിക് ടണ്ണിൽ അധികം  നെല്ല് സംഭരിച്ചിട്ടുണ്ട്. ചണ്ഡീഗഡ്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു & കശ്മീർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിൽ ഈ സീസണിൽ നെല്ല് സംഭരണം നടന്നു.

താങ്ങുവില നൽകിക്കൊണ്ട് ഖാരിഫ് വിപണന സീസൺ 2021-22 ഈയിടെ ആരംഭിച്ചു. 3,71,919 കർഷകർക്ക് താങ്ങുവില ഇനത്തിൽ 11,099.25 കോടി രൂപയുടെ പ്രയോജനം ലഭിച്ചു.

The post നെല്ല് കർഷകർക്ക് താങ്ങുവിലയായി ഏകദേശം 11,099.25 കോടി രൂപ appeared first on Starvision News Malayalam.