Padav Kudumbavedi | Starvision News Malayalam

പടവ് കുടുംബ വേദി പടവ് ഉത്സവ് 2022 സംഘടിപ്പിച്ചു
മനാമ: ഈദ്, വിഷു, ഈസ്റ്റർ ആഘോഷത്തിന്റെ ഭാഗമായി പടവ് കുടുംബ വേദി പടവ് ഉത്സവ് 2022 കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തി. കിംസ് ഹോസ്പിറ്റൽ ഉമ്മുൽ ഹസ്സം ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ പരിപാടിയിൽ ഡോ: ജൂലിയൻ ജോണി തൊട്ടിയൻ ഹൈപ്പർ ടെൻഷൻ ആൻഡ് ഹാർട്ട്‌ ഡിസീസ് എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ്‌ എടുത്തു .

പടവ് പ്രസിഡന്റ് സുനിൽ ബാബു അധ്യക്ഷത വഹിച്ച പരിപാടിയിൽ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ ജോൺ എബ്രഹാം പരിപാടി ഉത്ഘാടനം ചെയ്തു. പടവ് രക്ഷാധികാരി ഷംസ് കൊച്ചിൻ സ്വാഗതം പറഞ്ഞു. സാമൂഹിക പ്രവർത്തകരായ സയിദ് റമദാൻ നദവി, ബഷീർ അമ്പലായി,നിസാർ കൊല്ലം, ചെമ്പൻ ജലാൽ,അസീൽ അബ്ദുൽ റഹ്മാൻ,വിനുക്രിസ്റ്റി എന്നിവർ പരിപാടി ക്ക് ആശംസകൾ അറിയിച്ചു സംസാരിച്ചു.

തുടർന്ന് നടന്ന പരിപാടി യിൽ പടവ് കുടുംബ വേദി നൽകി വരുന്ന സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് ഈ വർഷം ബഹറിനിൽ സാമൂഹ്യ പ്രവർത്തന രംഗത്ത് ശ്രദ്ധേയനായ സ യിദ് ഹനീഫിന് പടവ് രക്ഷാധികാരി ഷംസ്‌ കൊച്ചിനും പടവ് സെക്രട്ടറി മുസ്തഫ പട്ടാ മ്പി യും ചേർന്ന് കൈ മാറി. കിംസ് ഹോസ്പിറ്റലിനുള്ള പ്രത്യേക ഉപഹാരം പടവ് പ്രസിഡന്റ്‌ സുനിൽ ബാബു ഡോക്ടർ ജൂലിയൻ ജോൺ തൊട്ടിയൻ ന് നൽകി.തുടർന്ന് പടവ് അംഗങ്ങൾ നടത്തിയ ഗാനമേളയും കുട്ടികൾ അവതരിപ്പിച്ച നൃത്ത പരിപാടികളും ‘പടവ് ഉത്സവിന്റെ മാറ്റ് കൂട്ടി.

എക്സിക്യൂട്ടീവ് അംഗങ്ങളായ ഹക്കീം പാലക്കാട്, അഷ്‌റഫ്‌ ഓൺസ്പോട്ട്,ബൈജു മാത്യു, മണികണ്ഠൻ, എന്നിവർ പരിപാടി നിയന്ത്രിച്ചു.റസിൻ ഖാൻ പരിപാടി യിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.

The post പടവ് കുടുംബ വേദി പടവ് ഉത്സവ് 2022 സംഘടിപ്പിച്ചു appeared first on Starvision News Malayalam.

പടവ് കുടുംബ വേദി ഇഫ്താർമീറ്റ് സംഘടിപ്പിച്ചു
മനാമ: കുക്ക് മീൽ റെസ്റ്റാറന്റിൽ വച്ച് പടവ് കുടുംബ വേദി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. പടവ് പ്രസിഡന്റ് സുനിൽ ബാബു അധ്യക്ഷത വഹിച്ച ഇഫ്താർ സംഗമത്തിൽ നൗഷാദ് മഞ്ഞപ്പാറ റമദാൻ സന്ദേശം നൽകി. ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകരായ ഫസലുൽ ഹഖ്, ബഷീർ അമ്പലമായി, ബദറുദ്ദീൻ പൂവാർ, താരിഖ് നജീബ് തുടങ്ങിയവർ ആശംസ അറിയിച്ചു സംസാരിച്ചു. ഉമ്മർ പാനായിക്കുളം, റാസിൻ ഖാൻ, അഷ്റഫ് വടകര, ഹക്കീം പാലക്കാട്,ഗണേഷ് കുമാർ, സുനിൽകുമാർ, ബൈജു മാത്യു, ബക്കർ കേച്ചേരി, ഹംസ തൃശ്ശൂർ എന്നിവർ ഇഫ്‌താർ വിരുന്നിനു നേതൃത്വം നൽകി. പടവ് സെക്രട്ടറി മുസ്തഫ പട്ടാമ്പി ഇഫ്താർ മീറ്റിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.

The post പടവ് കുടുംബ വേദി ഇഫ്താർമീറ്റ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.

പടവ് കുടുംബ വേദി ഇഫ്താർമീറ്റ് സംഘടിപ്പിച്ചു
മനാമ: കുക്ക് മീൽ റെസ്റ്റാറന്റിൽ വച്ച് പടവ് കുടുംബ വേദി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. പടവ് പ്രസിഡന്റ് സുനിൽ ബാബു അധ്യക്ഷത വഹിച്ച ഇഫ്താർ സംഗമത്തിൽ നൗഷാദ് മഞ്ഞപ്പാറ റമദാൻ സന്ദേശം നൽകി. ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകരായ ഫസലുൽ ഹഖ്,ബഷീർ അമ്പലമായി, ബദറുദ്ദീൻ പൂവാർ,താരിഖ് നജീബ്, തുടങ്ങിയവർ ആശംസ അറിയിച്ചു സംസാരിച്ചു. ഉമ്മർ പാനായിക്കുളം, റാസിൻ ഖാൻ, അഷ്റഫ് വടകര, ഹക്കീം പാലക്കാട്,ഗണേഷ് കുമാർ, സുനിൽകുമാർ, ബൈജു മാത്യു, ബക്കർ കേച്ചേരി, ഹംസ തൃശ്ശൂർ എന്നിവർ ഇഫ്‌താർ വിരുന്നിനു നേതൃത്വം നൽകി. പടവ് സെക്രട്ടറി മുസ്തഫ പട്ടാമ്പി ഇഫ്താർ മീറ്റിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.

The post പടവ് കുടുംബ വേദി ഇഫ്താർമീറ്റ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.

പടവ് കുടുംബ വേദി കൊച്ചിൻ ആസാദ് അനുസ്മരണ പ്രഥമ പുരസ്‌കാരം ജയകുമാർ വർമ്മക്ക് നൽകി ആദരിച്ചു
മനാമ: 50 -മത് ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചു പടവ് കുടുംബ വേദി സംഘടിപ്പിച്ച ചടങ്ങിൽ കൊച്ചിൻ ആസാദ് അനുസ്മരണ പ്രഥമ പുരസ്‌കാരം ബഹറിനിലെ പ്രശസ്ത ഗായകൻ ജയകുമാർ വർമ്മക്ക് ജൂറി അംഗങ്ങളായ ഷംസ് കൊച്ചിൻ, റഫീഖ് വടകര എന്നിവർ ചേർന്ന് നൽകി. പ്രസിഡന്റ് സുനിൽ ബാബു, സെക്രട്ടറി മുസ്തഫ പട്ടാമ്പി എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു.

സാമൂഹിക പ്രവർത്തകരായ സോമൻ ബേബി, കെ. ടി.സലിം, ബഷീർ അമ്പലായി, ഫസലുൽ ഹഖ് , ചെമ്പൻ ജലാൽ, ഷെമിലി പി ജോൺ, ഷാനവാസ്‌, മജീദ് തണൽ, സയീത് ഹനീഫ്,dr. ഡേവിസ്,മണിക്കുട്ടൻ ലോബോ, ബോബൻ ഇടിക്കുള്ള, എസ് . വി. ബഷീർ,എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു സംസാരിച്ചു.,
തുടർന്ന് നടന്ന സംഗീത പരി പാടിയിൽ, ഗീത് മെഹബൂബ് നിദാൽ ഷംസ്, ബൈജു മാത്യു, ഡോക്ടർ ഡേവിസ് എന്നിവർ പങ്കെടുത്തു.

ബാസിത്, സമീഹ മുഹമ്മദ്‌, ശ്രീരാഗ്, ഹെലൻ തുടങ്ങിയ കുട്ടികൾ അവതരിപ്പിച്ച കലാ പരിപാടികളും ഉണ്ടായിരുന്നു,പരിപാടി യിൽ പങ്കെടുത്ത കുട്ടികൾക്കായി പ്രോത്സാഹന സമ്മാനവും ചടങ്ങിൽ വിതരണം ചെയ്യുകയുണ്ടായി. സഹൽ തൊടുപുഴ പരിപാടി നിയന്ത്രിച്ചു. ഉമ്മർ പാനായിക്കുളം, നൗഷാദ് മഞ്ഞപ്പാറ, രാസിൻഖാൻ, ഹക്കീം പാലക്കാട്,സഗീർ, അബ്ദുൽ സലാം, അഷ്‌റഫ്‌ വടകര, നിസാർ ഹാസോൺ , സുനിൽ കുമാർ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

The post പടവ് കുടുംബ വേദി കൊച്ചിൻ ആസാദ് അനുസ്മരണ പ്രഥമ പുരസ്‌കാരം ജയകുമാർ വർമ്മക്ക് നൽകി ആദരിച്ചു appeared first on Starvision News Malayalam.