P U Chithra | Starvision News Malayalam
	1	</sy:updateFrequency>
P U Chithra | Starvision News Malayalam
മലയാളി കായിക താരം പി.യു ചിത്ര വിവാഹിതയായി
പാലക്കാട്: മലയാളി അത്ലറ്റ് പി.യു ചിത്ര വിവാഹിതയായി. പാലക്കാട് നെൻമാറ ചേരാമംഗലത്തെ അന്താഴിയിൽ ഷൈജുവാണ് വരൻ. പാലക്കാട് മൈലംപള്ളിയിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. തൃശൂരിൽ പൊലീസ് ഉദ്യോഗസ്ഥനാണ് ഷൈജു. രാമകൃഷ്ണന്‍റെയും പരേതയായ കമലയുടെയും മകനാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ബെംഗളൂരുവിൽ അത്ലറ്റിക്സ് ക്യാമ്പിൽ പരിശീലനം നടത്തുന്നതിനിടെയാണ് ഇരുവരുടേയും വിവാഹനിശ്ചയം നടന്നത്. ഉണ്ണികൃഷ്ണന്‍റെയും വസന്തകുമാരിയുടെയും മകളായ പാലക്കാട് മുണ്ടൂർ പി.യു.ചിത്ര ഇന്ത്യൻ മധ്യദൂര ഓട്ടക്കാരിയാണ്. നിലവിൽ ഇന്ത്യൻ റെയിൽവേയിൽ സീനിയർ ക്ലാർക്കാണ്.
The post മലയാളി കായിക താരം പി.യു ചിത്ര വിവാഹിതയായി appeared first on Starvision News Malayalam.
പാലക്കാട്: മലയാളി അത്ലറ്റ് പി.യു ചിത്ര വിവാഹിതയായി. പാലക്കാട് നെൻമാറ ചേരാമംഗലത്തെ അന്താഴിയിൽ ഷൈജുവാണ് വരൻ. പാലക്കാട് മൈലംപള്ളിയിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.
മലയാളി കായിക താരം പി.യു ചിത്ര വിവാഹിതയാകുന്നു
പാലക്കാട്: ഇന്ത്യയുടെ മധ്യദൂര ഓട്ടക്കാരിയും മലയാളിയുമായ പി യു ചിത്ര വിവാഹിതയാകുന്നു. താരത്തിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവാണ് വരൻ. 1500 മീറ്ററിൽ 2016ലെ ദക്ഷിണേഷ്യൻ ഗെയിംസിലും 2017 ഏഷ്യൻ ചാമ്പ്യൻഷിപ്പിലും സ്വർണവും 2018 ഏഷ്യൻ ഗെയിംസിൽ വെങ്കലവും 2019 ദോഹ ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണവും ചിത്ര നേടിയിട്ടുണ്ട്.  
The post മലയാളി കായിക താരം പി.യു ചിത്ര വിവാഹിതയാകുന്നു appeared first on Starvision News Malayalam.
1500 മീറ്ററിൽ 2016ലെ ദക്ഷിണേഷ്യൻ ഗെയിംസിലും 2017 ഏഷ്യൻ ചാമ്പ്യൻഷിപ്പിലും സ്വർണവും 2018 ഏഷ്യൻ ഗെയിംസിൽ വെങ്കലവും 2019 ദോഹ ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണവും ചിത്ര നേടിയിട്ടുണ്ട്.