P T Thomas MLA | Starvision News Malayalam
	1	</sy:updateFrequency>
P T Thomas MLA | Starvision News Malayalam
പി ടി തോമസ് എം എൽ എ യുടെ വിയോഗത്തിൽ ഐ ഒ സി ബഹ്റൈൻ ഘടകം അനുശോചിച്ചു
മനാമ: കെ പി സി സി വർക്കിംങ്ങ് പ്രസിഡന്റും ജനകീയനുമായ പി ടി തോമസ് എം എൽ എ യുടെ വിയോഗത്തിൽ കോൺഗ്രസ് നേതൃത്വത്തിന് ഏറെ നികത്താൻ കഴിയാത്ത നഷ്ടമാണന്നും എക്കാലത്തും പ്രസ്ഥാനത്തിന്റെ അകത്തും പുറത്തുമുള്ള നേരായ നിലപാട് വെട്ടിതുറന്ന് പറയുന്ന അപൂർവ്വം നേതാക്കളിൽ ഏറെ ശ്രദ്ധേയനായിരുന്നു പി ടി തോമസ് എന്നും എഐസിസി യുടെ പ്രവാസ പോഷക സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അനുശോചന സന്ദേശത്തിൽ പ്രസിഡന്റ് മുഹമ്മത് മൻസൂറും ജനറൽ സെക്രട്ടറി ബഷീർ അമ്പലായിയും [...]
The post പി ടി തോമസ് എം എൽ എ യുടെ വിയോഗത്തിൽ ഐ ഒ സി ബഹ്റൈൻ ഘടകം അനുശോചിച്ചു appeared first on Starvision News Malayalam.
മനാമ: കെ പി സി സി വർക്കിംങ്ങ് പ്രസിഡന്റും ജനകീയനുമായ പി ടി തോമസ് എം എൽ എ യുടെ വിയോഗത്തിൽ കോൺഗ്രസ് നേതൃത്വത്തിന് ഏറെ നികത്താൻ കഴിയാത്ത നഷ്ടമാണന്നും എക്കാലത്തും പ്രസ്ഥാനത്തിന്റെ അകത്തും പുറത്തുമുള്ള നേരായ നിലപാട് വെട്ടിതുറന്ന് പറയുന്ന അപൂർവ്വം നേതാക്കളിൽ ഏറെ ശ്രദ്ധേയനായിരുന്നു പി ടി തോമസ് എന്നും എഐസിസി യുടെ പ്രവാസ പോഷക സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അനുശോചന സന്ദേശത്തിൽ പ്രസിഡന്റ് മുഹമ്മത് മൻസൂറും ജനറൽ സെക്രട്ടറി ബഷീർ അമ്പലായിയും ഭരണ സമിതിയും പത്രകുറിപ്പിൽ അറിയിച്ചു.
പി ടി തോമസ് എംഎൽഎയുടെ സംസ്കാര ചടങ്ങ്
കൊച്ചി : കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി ടി തോമസ് എംഎൽഎയുടെ മൃതദേഹം ഇന്ന് (2021 ഡിസംബർ 22ന് ) വെല്ലൂർ ആശുപത്രിയിൽ നിന്ന് 3 മണിക്ക് റോഡ് മാർഗം കുമളി വഴി ഇടുക്കി ഉപ്പുതോട് കുടുംബവീട്ടിൽ എത്തിക്കുന്നു.  തുടർന്ന് രാവിലെ 6.30 ന് എറണാകുളം പാലാരിവട്ടം – വയലാശ്ശേരി റോഡിലെ വസതിയിൽ എത്തിച്ച്,  അവിടെ നിന്ന് തമ്മനം – വൈറ്റില വഴി 7.30ന് എറണാകുളം ഡിസിസി ഓഫീസിൽ,  പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമായി ഒരു മണിക്കൂർ പൊതുദർശനം.  [...]
The post പി ടി തോമസ് എംഎൽഎയുടെ സംസ്കാര ചടങ്ങ് appeared first on Starvision News Malayalam.
കൊച്ചി : കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി ടി തോമസ് എംഎൽഎയുടെ മൃതദേഹം ഇന്ന് (2021 ഡിസംബർ 22ന് ) വെല്ലൂർ ആശുപത്രിയിൽ നിന്ന് 3 മണിക്ക് റോഡ് മാർഗം കുമളി വഴി ഇടുക്കി ഉപ്പുതോട് കുടുംബവീട്ടിൽ എത്തിക്കുന്നു.  തുടർന്ന് രാവിലെ 6.30 ന് എറണാകുളം പാലാരിവട്ടം – വയലാശ്ശേരി റോഡിലെ വസതിയിൽ എത്തിച്ച്,  അവിടെ നിന്ന് തമ്മനം – വൈറ്റില വഴി 7.30ന് എറണാകുളം ഡിസിസി ഓഫീസിൽ,  പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമായി ഒരു മണിക്കൂർ പൊതുദർശനം.  8.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയുള്ള എറണാകുളം ടൗൺഹാളിലെ പൊതുദർശനത്തിൽ സമൂഹത്തിന്റെ നാനാതുറകളിൽ പെട്ടവർക്ക്  അന്ത്യമോപചാരമർപ്പിക്കാൻ അവസരം ഉണ്ടായിരിക്കും.  1.30 മുതൽ 4.30 വരെ അദ്ദേഹം ജനപ്രതിനിധിയായിട്ടുള്ള തൃക്കാക്കര  കമ്യുണിറ്റി ഹാളിൽ പൊതുദർശനവും തുടർന്ന് 5.30ന് എറണാകുളം രവിപുരം ശ്മശാനത്തിൽ സംസ്കാരവും നടത്തുന്നതാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. 