P K Navas | Starvision News Malayalam
P K Navas | Starvision News Malayalam
സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടയിലെ സംഘര്‍ഷം; പി കെ ഫിറോസ് അറസ്റ്റില്‍
കോഴിക്കോട്: സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് അറസ്റ്റിൽ. തിരുവനന്തപുരം പാളയത്ത് നിന്നാണ് ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയാണ് ഫിറോസ്. കഴിഞ്ഞ ദിവസം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് ലീഗ് നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും കല്ലേറും ഉണ്ടാവുകയായിരുന്നു. തുടർന്ന് പൊലീസ് ലാത്തി വീശിയതിനെ തുടർന്ന് നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
The post സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടയിലെ സംഘര്‍ഷം; പി കെ ഫിറോസ് അറസ്റ്റില്‍ appeared first on Starvision News Malayalam.
കോഴിക്കോട്: സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് അറസ്റ്റിൽ. തിരുവനന്തപുരം പാളയത്ത് നിന്നാണ് ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയാണ് ഫിറോസ്.
കഴിഞ്ഞ ദിവസം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് ലീഗ് നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും കല്ലേറും ഉണ്ടാവുകയായിരുന്നു. തുടർന്ന് പൊലീസ് ലാത്തി വീശിയതിനെ തുടർന്ന് നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
ഹരിതയ്ക്കെതിരെ വീണ്ടും രൂക്ഷ വിമ‍ർശനവുമായി എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസ്
കോഴിക്കോട്: ഹരിതയ്ക്കെതിരെ വീണ്ടും രൂക്ഷ വിമ‍ർശനവുമായി എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസ്. ജന്മദൗത്യം തിരിച്ചറിയാൻ ഹരിതയ്ക്ക് കഴിയണം. ദൗത്യത്തിൽ നിന്ന് വ്യതിചലിച്ചാൽ ഓര്‍മപ്പെടുത്തേണ്ടത് മാതൃസംഘടനയുടെ കടമയാണ്. കോടതിവരാന്തയിൽ തീരാത്ത പ്രശ്നങ്ങള്‍ പാണക്കാട് പരിഹരിച്ച പാരമ്പര്യമാണ് ലീഗിനുള്ളതെന്നും നവാസ് പറഞ്ഞു. അതേസമയം നവാസിനെ അറസ്റ്റ് ചെയ്ത നടപടിയെ രൂക്ഷമായി വിമർശിച്ച് ലീഗ് ഉന്നതാധികാരസമിതിയംഗം എം കെ മുനീർ രംഗത്തെത്തി. അറസ്റ്റുണ്ടായ സാഹചര്യത്തിൽ നവാസിനെതിരെ നടപടി എടുക്കാൻ ആലോചിക്കുന്നില്ലെന്നും മുനീർ പറഞ്ഞു. ഹരിതയുടെ പരാതി ആയുധമാക്കിയെടുത്ത് മുസ്ലീം [...]
The post ഹരിതയ്ക്കെതിരെ വീണ്ടും രൂക്ഷ വിമ‍ർശനവുമായി എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസ് appeared first on Starvision News Malayalam.