P. Joseph Davis | Starvision News Malayalam
P. Joseph Davis | Starvision News Malayalam
തൃശൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: മൂന്ന് പതിറ്റാണ്ടിലേറെ ബഹ്റൈന്‍ പ്രവാസിയായ തൃശൂർ ഒല്ലൂർ കുട്ടനെല്ലൂർ സ്വദേശി പി ഔസേപ്പ് ഡേവിസ് ഇന്ന് തിങ്കളാഴ്ച രാവിലെ സൽമാനിയ മെഡിക്കൽ സെന്ററിൽ വെച്ച് നിര്യാതനായി. ഫുട്ബോള് കളിക്കുന്നതിനിടെ കുഴഞ്ഞു വീണതിനെ തുടർന്ന് ദിവസങ്ങളായി അത്യാസന്ന പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 58 വയസായിരുന്നു. എവറസ്റ്റ് മെക്കാനിക്കൽ കമ്പനിയിലെ ജീവനക്കാരനായിരുന്നു. അഞ്ചു ദിവസങ്ങൾക്ക് മുൻപാണ് സിഞ്ചിലെ അൽ അഹ്ലി സ്റ്റേഡിയത്തിൽ ഫുട്ബോള് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് അബോധാവസ്‌ഥയിലായത്. പിന്നീട് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നുവെങ്കിലും ബോധം തിരിച്ചു [...]
The post തൃശൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി appeared first on Starvision News Malayalam.
അഞ്ചു ദിവസങ്ങൾക്ക് മുൻപാണ് സിഞ്ചിലെ അൽ അഹ്ലി സ്റ്റേഡിയത്തിൽ ഫുട്ബോള് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് അബോധാവസ്‌ഥയിലായത്. പിന്നീട് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നുവെങ്കിലും ബോധം തിരിച്ചു കിട്ടിയിരുന്നില്ല . നാട്ടിൽ നിന്ന് ഭാര്യ ലിജി ഇന്നലെ എത്തിയിരുന്നു. ബഹ്റെൻ കേരള സോഷ്യൽ ഫോറം ഹെൽപ്പ് ലൈൻ ടീമിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നു.