Oxford | Starvision News Malayalam

ലണ്ടനിൽ ഷോപ്പിങ്ങിനിടെ നടൻ ജോജുവിന്റെ പണവും പാസ്​പോർട്ടും മോഷണം പോയി; ഇടപെട്ട് ഇന്ത്യൻ ഹൈക്കമ്മീഷൻ
ലണ്ടൻ∙ ലണ്ടനിൽ നടൻ ജോജു ജോർജ് മോഷണത്തിന് ഇരയായി. പാസ്പോർട്ടും പണവും ഉൾപ്പെടെയുള്ളവ നഷ്ടമായി. ജോജുവിനെ കൂടാതെ ആന്റണി സിനിമയുടെ നിർമ്മാതാവ് ഐൻസ്റ്റീൻ സാക്ക് പോൾ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിജോ ജോസഫ് എന്നിവരുടെ പാസ്പോർട്ടുകളും പണവും നഷ്ടപ്പെട്ടു. ജോജുവിന്റെ 2000 പൗണ്ട്, ഐൻസ്റ്റീന്റെ 9000 പൗണ്ട്, ഷിജോയുടെ 4000 പൗണ്ട് എന്നിവ ഉൾപ്പടെ 15000 പൗണ്ടാണ് മോഷ്ടിക്കപ്പെട്ടത്. ലണ്ടനിലെ ഒക്സ്ഫോഡിലെ ബിസ്റ്റർ വില്ലേജിൽ ഷോപ്പിങ്‌ നടത്താനായി കയറിയപ്പോഴാണ് ഇവർ സഞ്ചരിച്ച ഡിഫന്റർ വാഹനത്തിൽ നിന്നും മോഷണം നടന്നത്. ജോജുവിന് പിന്നീട് ഇന്ത്യൻ ഹൈക്കമ്മീഷൻ ഇടപെടലിലൂടെ പുതിയ പാസ്പോർട്ട് ലഭ്യമായി.

ഷോപ്പിങ്‌ നടത്തുന്നതിനായി കാർ സമീപമുള്ള പേ ആൻഡ് പാർക്കിലാണ് പാർക്ക് ചെയ്തിരുന്നത്. കുറച്ചു ഷോപ്പിങ്‌ നടത്തിയ ശേഷം താരങ്ങളായ കല്യാണി പ്രിയദർശൻ, ജോജു ജോർജ്, ചെമ്പൻ വിനോദ് എന്നിവർ ഉൾപ്പടെയുള്ളവർ കാറിൽ സാധനങ്ങൾ കൊണ്ടു വെച്ചിരുന്നു. തിരികെ വീണ്ടും ഷോപ്പിങ്‌ നടത്തി കാറിനരികിൽ എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. പണം, ഷോപ്പിങ്‌ നടത്തിയ സാധനങ്ങൾ, ലാപ്ടോപ്പുകൾ എന്നിവ നഷ്ടമായി.

The post ലണ്ടനിൽ ഷോപ്പിങ്ങിനിടെ നടൻ ജോജുവിന്റെ പണവും പാസ്​പോർട്ടും മോഷണം പോയി; ഇടപെട്ട് ഇന്ത്യൻ ഹൈക്കമ്മീഷൻ appeared first on Starvision News Malayalam.

കുട്ടികളിൽ കോവിഡ് വാക്‌സിൻ പരീക്ഷിക്കാനൊരുങ്ങി ഓക്സ്ഫോർഡ്
കുട്ടികളിൽ ഓക്‌സ്‌ഫോർഡ്-ആസ്ട്രാസെനെക്ക കോവിഡ് വാക്‌സിന്റെ രോഗപ്രതിരോധ പ്രതികരണവും സുരക്ഷയും വിലയിരുത്തുന്നതിനായി പഠനം ആരംഭിച്ച് ഓക്സ്ഫോർഡ് സർവകലാശാല.

6 നും 17 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ ഫലപ്രദമാണോ എന്ന് പുതിയ മിഡ്-സ്റ്റേജ് ട്രയൽ നിർണ്ണയിക്കും. മുന്നൂറോളം വോളന്റിയർമാരെയാണ് ഓക്സ്ഫോർഡ് സർവകലാശാല പ്രതീക്ഷിക്കുന്നത്.

The post കുട്ടികളിൽ കോവിഡ് വാക്‌സിൻ പരീക്ഷിക്കാനൊരുങ്ങി ഓക്സ്ഫോർഡ് appeared first on Starvision News Malayalam.

ഓക്‌സ്ഫഡ് സർവ്വകലാശാല വികസിപ്പിച്ച കൊറോണ വാക്‌സിൻ നവംബറോടെ വിതരണത്തിനെത്തുമെന്ന് റിപ്പോർട്ട്
ലണ്ടൻ: ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കൊറോണ വാക്‌സിൻ ബ്രിട്ടണിൽ അടുത്ത മാസത്തോടെ വിതരണത്തിനെത്തുമെന്ന് റിപ്പോർട്ട്. വാക്‌സിൻ നവംബർ ആദ്യം ലഭ്യമാക്കുമെന്നാണ് ലണ്ടനിലെ ഒരു മുൻനിര ആശുപത്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക

നവംബർ ആദ്യ ആഴ്ച്ചയോടെ വാക്‌സിന്റെ ആദ്യ ബാച്ചിന്റെ വിതരണത്തിന് തയ്യാറെടുക്കാൻ ആശുപത്രിയ്ക്ക് നിർദ്ദേശം ലഭിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊറോണ വൈറസ് കൂടുതൽ മാരകമാകുന്ന പ്രായമായവരിൽ ആന്റിബോഡി ഉത്പാദനം ത്വരിതപ്പെടുത്തുവാൻ ഉതകുന്നതാണ് ഓക്‌സ്ഫഡ് സർവ്വകലാശാല വികസിപ്പിച്ച വാക്‌സിനെന്നും റിപ്പോർട്ടിൽ പറയുന്നു. 18 മുതൽ 55 വരെ പ്രായത്തിനിടയിലുള്ളവരിൽ നടത്തിയ പരീക്ഷണത്തിൽ ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ വാകിസിന് കഴിയുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക

സ്വീഡീഷ് ബ്രിട്ടീഷ് മരുന്ന് കമ്പനിയായ ആസ്ട്രാസെനേക എന്ന കമ്പനിയുമായി സഹകരിച്ചാണ് ഓക്‌സ്ഫഡ് സർവ്വകലാശാലയിലെ ഗവേഷകർ വാക്‌സിൻ വികസിപ്പിച്ചിരിക്കുന്നത്. യുകെയിലണ് വാക്‌സിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾ പരീക്ഷണം നടത്തുന്നത്.

The post ഓക്‌സ്ഫഡ് സർവ്വകലാശാല വികസിപ്പിച്ച കൊറോണ വാക്‌സിൻ നവംബറോടെ വിതരണത്തിനെത്തുമെന്ന് റിപ്പോർട്ട് appeared first on Starvision News Malayalam.