Overseas NCP | Starvision News Malayalam
യുക്രെയ്നിൽ കുടുങ്ങിയ മുഴുവൻ ഇന്ത്യക്കാരെയും അടിയന്തിരമായി തിരിച്ചെത്തിക്കണം: എൻ സി പി ഓവർസീസ് സെൽ
ന്യൂഡൽഹി: യുക്രെയ്നിൽ കുടുങ്ങിയ മലയാളികടക്കം ഉള്ള മുഴുവൻ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കാനുള്ള നടപടികൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വേഗത്തിൽ ആക്കണമെന്ന് എൻ സി പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഉപരിപഠനത്തിനായി യുക്രയ്നിൽ കഴിയുന്ന വിദ്യാർത്ഥികളിൽ വലിയ ഭാഗം പ്രവാസികളുടെ മക്കളാണ്. യുദ്ധം തുടരുന്നതിനാൽ മലയാളികൾ അടക്കം ഉള്ള ആളുകൾ വലിയ ദുരിതത്തിൽ കഴിയുകയാണ്. കഴിഞ്ഞ ദിവസം വിദ്യാർത്ഥിയുടെ ജീവനും കൂടി നഷ്ടപ്പെട്ട സാഹചര്യത്തിൽ നാട്ടിൽ ഉള്ള മറ്റുള്ളവരുടെ ബന്ധുകളും കടുത്ത ആശങ്കയിലാണ്. പ്രവാസികളുടെ കുടുംബങ്ങളിൽ നിന്നും ഒട്ടനവധി വിദ്യാർത്ഥികൾ ആണ് പഠനത്തിനും മറ്റ് ആവശ്യങ്ങൾക്കായി യുക്രെയ്നിൽ ഉള്ളത് ലക്ഷങ്ങൾ ബാങ്ക് ലോൺ എടുത്തു പഠിക്കാൻ പോയവർ തുടർപഠനം ഉൾപ്പെട്ടെ ഉള്ള കാര്യങ്ങളിൽ നിലവിലേ അവസ്ഥയിൽ ആശങ്കയിലാണ് പഠനത്തിനു പോയവരുടെ സർട്ടിഫിക്കേറ്റുകൾ ഉൾപ്പെടെ അവിടെ യൂണിവേഴ്സിറ്റികളിൽ ആണ്.വിദ്യാഭ്യാസ വായ്പ എടുത്ത് ഇത്തരം രാജ്യങ്ങളിൽ പഠിക്കാൻ പോയവരുടെ വിദ്യാഭാസ ലോണിനു പലിശ ഇളവ് നൽകാൻ ബാങ്കുകൾക്ക് സർക്കാർ നിർദ്ദേശം നല്കുകയും.
ഇപ്പോഴത്തെ അവസ്ഥയിൽ അവിടെ പഠനത്തിനു പോയവരുടെ തുടർപഠനം ഉൾപ്പെട്ടെ ഉള്ള കാര്യങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൂട്ടായ് ഇടപെടലുകൾ നടത്തി അശങ്കകൾ പരിഹരിക്കുകയും വിദ്യാർഥികളുടെ അക്കാദമിക്ക് ഇയർ നഷ്ടപ്പെടാതെ തുടർ പഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ ചെയ്യാൻ കേന്ദ്ര സർക്കാർ ഇടപെടുകയും ചെയ്യണമെന്ന് എൻ സി പി ഓവർസീസ് സെൽ ഭാരവാഹികൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
The post യുക്രെയ്നിൽ കുടുങ്ങിയ മുഴുവൻ ഇന്ത്യക്കാരെയും അടിയന്തിരമായി തിരിച്ചെത്തിക്കണം: എൻ സി പി ഓവർസീസ് സെൽ appeared first on Starvision News Malayalam.
പ്രവാസികളോടുള്ള അവഗണന കേന്ദ്ര ബജറ്റിലും ആവർത്തിക്കുന്നു: ഓവർസീസ് എൻ സി പി
തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ഇന്ത്യയിലെ പ്രവാസി സമൂഹത്തെ സമ്പൂർണ്ണമായി അവഗണിച്ചിരിക്കുകയാണെന്ന് ഓവർസീസ് എൻ സി പി ദേശീയ കമ്മിറ്റിഇറക്കിയ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വിദേശ കരുതലിന്റെ ഏകദേശം 13 ശതമാനത്തോളം സംഭാവന ചെയ്തു കൊണ്ടിരിക്കുന്ന പ്രവാസി സമൂഹത്തെ കേന്ദ്രബജറ്റിൽ നിന്ന് സമ്പൂർണമായി അവഗണിച്ചത് ശരിയായ നടപടിയില്ല.
എണ്ണവിലയിലെ വ്യതിയാനം, ഗൾഫ് ഉൾപ്പടെയുള്ള രാജ്യങ്ങളിലെ സ്വദേശിവത്കരണം, കോവിഡ് മഹാമാരി മൂലം തൊഴിൽ നഷ്ടപ്പെട്ടും, സംരംഭങ്ങൾ നടത്താൻ സാധിക്കാതെ വരുമാനം നിലച്ച് നാട്ടിൽ മടങ്ങി വന്നിട്ടുള്ള പ്രവാസികളുടെ പുനരധിവാസത്തിനും, പ്രവാസികളുടെ ക്ഷേമത്തിന് ഉപകാരപ്പെടുന്ന പുതിയ തൊഴിൽ മേഖലകൾ കണ്ടെത്തുന്നതിനും, മറ്റു സാമ്പത്തിക സഹായങ്ങൾ ഇത്തരക്കാർക്ക് നൽകുന്നതിനുമുള്ള യാതൊരു നിർദ്ദേശവും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. പ്രവാസി സമൂഹം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന പ്രത്യേക സാമ്പത്തിക പാക്കേജും പരിഗണിക്കപ്പെട്ടില്ല. കോടതി വിധികൾ ഉണ്ടായിട്ടും കോവിഡ് മൂലം വിദേശത്ത് മരണപ്പെട്ടുപോയ പ്രവാസി കുടുംബങ്ങൾക്കുള്ള സഹായത്തിന്റെ വിഷയത്തിലും ഒരു പ്രഖ്യാപനവുമില്ല.
നാളുകളായി പ്രവാസികൾ ആവശ്യപ്പെടുന്ന പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്നവർക്കുള്ള ക്ഷേമ ,പെൻഷൻ പദ്ധതികളും പരിഗണിക്കപ്പെട്ടിട്ടില്ല. കോടതി വിധി ഉണ്ടായിട്ടും കേന്ദ്ര പ്രവാസി കമ്മീഷൻ വേണമെന്ന പ്രവാസികളുടെ ദീർഘനാളത്തെ ആവശ്യവും പൂർണ്ണമായും നിരാകരിച്ചു. കുതിച്ചുയരുന്ന വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാനുള്ള ഒരു നിർദ്ദേശവും ബജറ്റിലില്ല.മാ റിവരുന്ന വിദേശ തൊഴിൽ വിപണിക്ക് അനുസൃതമായി പ്രവാസികൾക്ക് പരിശീലനം നൽകാനുള്ള നിർദ്ദേശങ്ങളും ബജറ്റിൽ പരാമർശിക്കപ്പെട്ടിട്ടില്ല. ചിപ്പുകൾ പിടിപ്പിച്ചതും പുത്തൻ സാങ്കേതികവിദ്യകൾ സംയോജിപ്പിച്ചതും ആയ ഇ-പാസ്പോർട്ട് സംവിധാനമാണ് ഒരു പ്രധാന പ്രഖ്യാപനം.
കോവിഡു മഹാമാരി മൂലം തൊഴിൽ നഷ്ടം, വരുമാന നഷ്ടം, വിദേശയാത്രാ തടസ്സം, ബാങ്കുകളിലെ വായ്പ തിരിച്ചടക്കാൻ സാധിക്കാത്ത അവസ്ഥ തുടങ്ങിയ വലിയ പ്രതിസന്ധികളിലൂടെയാണ് സാധരണക്കായ പ്രവാസികൾ കടന്നു പോകുന്നത്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതക്ക് വലിയ സംഭാവന നൽകുന്ന പ്രവാസി സമൂഹത്തിനായി അടിയന്തിര പുനരധിവാസ ക്ഷേമപദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്ന് എൻ സി പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസ് പ്രസ്താവനയിൽ അറിയിച്ചു.
The post പ്രവാസികളോടുള്ള അവഗണന കേന്ദ്ര ബജറ്റിലും ആവർത്തിക്കുന്നു: ഓവർസീസ് എൻ സി പി appeared first on Starvision News Malayalam.
വിദേശത്തു നിന്നെത്തുന്നവർ നാട്ടിൽ ഏഴ്​ ദിവസം നിർബന്ധിത ക്വാറന്‍റീൻ; കേന്ദ്ര സർക്കാർ നിബന്ധനപിൻവലിക്കണം – ഓവർസീസ് എൻ സി പി
കോവിഡ് 19 ആരോഗ്യ സുരക്ഷ മാനദണ്ഡ ങ്ങൾ അനുസരിച്ച് ബൂസ്റ്റർ ഡോസും, നാട്ടിലേക്കുള്ള വിമാന യാത്രക്ക് മുൻപ് പി.സി.ആർ പരിശോധനയും യാത്രയ്ക്കുശേഷം വിമാനത്താവള ത്തിലെ പരിശോധനയും കഴിഞ്ഞ്​നെഗറ്റീവായി വീട്ടിലെത്തുന്നവർ ക്വാറൻനീൽ കഴിയണമെന്നത് ശരിയായ നടപടിയല്ല. ഭരണ ഘടന ഉറപ്പു നൽകുന്ന ( 14 & 21 ) തുല്യതയുടേയും, ജീവിക്കാനുള്ള അവകാശത്തിന്റേയും ലംഘനമാണ് പുതിയ നിബന്ധനകൾ . ആയതിനാൽ അടിയന്തിരമായി ഇത് പിൻവലിക്കണം.
കുടുംബത്തിലുള്ളവരുടെ മരണം പോലുള്ള അടിയന്തര ആവശ്യങ്ങൾക്കായി വിദേശത്ത്​നിന്ന്​ വരുന്ന വർക്ക്​ ഏർപെടുത്തി യിരുന്ന എയർസുവിധയിലെ സൗകര്യം കേന്ദ്ര സർക്കാർ ഒഴിവാക്കിയിട്ട്​ മാസങ്ങൾ കഴിഞ്ഞു. ഇക്കാര്യത്തിൽ നിരവധി നിവേദനങ്ങൾ അയച്ചിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഈ വിഷയത്തിലും സർക്കാർ പ്രവാസികൾക്ക് അനുകൂലമായ തീരുമാന മെടുക്കണമെന്ന് ഓവർസീസ് എൻ സി പി ദേശീയ കമ്മിറ്റി അറിയിച്ചു.
The post വിദേശത്തു നിന്നെത്തുന്നവർ നാട്ടിൽ ഏഴ്​ ദിവസം നിർബന്ധിത ക്വാറന്‍റീൻ; കേന്ദ്ര സർക്കാർ നിബന്ധനപിൻവലിക്കണം – ഓവർസീസ് എൻ സി പി appeared first on Starvision News Malayalam.