outdoor work ban | Starvision News Malayalam
	1	</sy:updateFrequency>
outdoor work ban | Starvision News Malayalam
വേനലവധിക്കാലത്തെ തൊഴിൽ നിരോധനത്തിനായുള്ള ബോധവത്കരണം ശക്തമാക്കി
മനാമ: ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന രണ്ട് മാസത്തെ മധ്യാഹ്ന വേനൽ നിരോധനത്തിന് മുന്നോടിയായി നിർമ്മാണ സ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും ബോധവൽക്കരണ കാമ്പെയ്‌നുകൾ ശക്തമാക്കിയിട്ടുണ്ട്. ആഗസ്റ്റ് 31 വരെ ഉച്ചയ്ക്ക് ശേഷം 4 മണിവരെയുള്ള ക്യാമ്പ്, ചുട്ടുപൊള്ളുന്ന വേനൽ മാസങ്ങളിൽ തൊഴിലാളികൾക്കിടയിലെ ചൂട് സംബന്ധമായ അസുഖങ്ങൾ തടയാൻ ലക്ഷ്യമിടുന്നു. തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 2013 മുതലാണ് ഉച്ചവിശ്രമ നിയമം ബഹറിനിൽ നിലവിൽ വന്നത്.
The post വേനലവധിക്കാലത്തെ തൊഴിൽ നിരോധനത്തിനായുള്ള ബോധവത്കരണം ശക്തമാക്കി appeared first on Starvision News Malayalam.
ബഹ്‌റൈനിൽ വേനൽക്കാല തൊഴിൽ നിയന്ത്രണം​ ജൂ​ലൈ ഒ​ന്ന്​ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ
മ​നാ​മ: തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തു​ന്ന ഉ​ച്ച സമയത്തെ ​തൊഴിൽ വി​ല​ക്ക് ജൂ​ലൈ ഒ​ന്ന്​ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന്​ തൊ​ഴി​ൽ മ​​ന്ത്രി ജ​മീ​ൽ ബി​ൻ മു​ഹ​മ്മ​ദ്​ അ​ലി ഹു​മൈ​ദാ​ൻ വ്യ​ക്​​ത​മാ​ക്കി. തു​റ​സ്സാ​യ സ്​​ഥ​ല​ങ്ങ​ളി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ്​ നി​യ​മം ബാ​ധ​ക​മാ​ക്കു​ക.ഉ​ച്ചയ്ക്ക്​ 12 മു​ത​ൽ​ വൈ​കീ​ട്ട്​ നാ​ലു​വ​​രെ പു​റം ജോ​ലി​ക​ൾ പാ​ടി​ല്ല. സൂര്യാഘാതം, നി​ർ​ജ​ലീ​ക​ര​ണം, വിവിധ വേനൽക്കാല രോഗങ്ങൾ എന്നിവയിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുകയും അവരുടെ സുരക്ഷ ഉറപ്പാക്കുകയും വർഷത്തിലെ ഏറ്റവും ചൂടേറിയ മാസങ്ങളിലെ തൊഴിൽ അപകടങ്ങൾ കുറയ്ക്കുകയും [...]
The post ബഹ്‌റൈനിൽ വേനൽക്കാല തൊഴിൽ നിയന്ത്രണം​ ജൂ​ലൈ ഒ​ന്ന്​ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ appeared first on Starvision News Malayalam.
ജൂ​ലൈ ഒ​ന്ന്​ മു​ത​ൽ ആ​ഗ​സ്റ്റ്​ 31വ​രെ​യാ​ണ്​ നി​യ​മം ന​ട​പ്പാ​ക്കു​ക. നി​യ​മം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന്​​ ക​മ്പ​നി അ​ധി​കാ​രി​ക​ളോ​ട്​ മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. പുറംജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിന് എല്ലാവർഷവും ഉച്ചവിശ്രമനിയമം നടപ്പാക്കാറുണ്ട്. സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിലന്തരീക്ഷം ഒരുക്കി മനുഷ്യാവകാശ തത്ത്വങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് തൊഴിൽമന്ത്രാലയം ഉച്ചവിശ്രമനിയമം ഏർപ്പെടുത്തിയത്. കമ്പനികൾക്ക് നിരോധന സമയത്ത് ജോലി സമയം പുനഃക്രമീകരിക്കാൻ കഴിയുന്നതിനാൽ നിലവിലുള്ള പ്രോജക്ടുകളുടെ ജോലികളെ ഇത് ബാധിക്കില്ലെന്നും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ 98 ശതമാനവും നിരോധനം പാലിക്കുന്നുണ്ട്.