OTT release | Starvision News Malayalam
	1	</sy:updateFrequency>
OTT release | Starvision News Malayalam
‘ഗോൾഡ്’ ഒടിടിയിലേക്ക്; ആമസോണ്‍ പ്രൈം റിലീസ് തീയതി പ്രഖ്യാപിച്ചു
ഈ വർഷം മലയാളത്തിൽ പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും പ്രീ-റിലീസ് ഹൈപ്പ് ലഭിച്ച സിനിമയായിരുന്നു ഗോൾഡ്. പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രം പുറത്തിറങ്ങി ഏഴ് വർഷത്തിന് ശേഷം സംവിധായകൻ അൽഫോൺസ് പുത്രൻ ചിത്രം സംവിധാനം ചെയ്യുന്നു എന്നതായിരുന്നു ഈ ഹൈപ്പിന് കാരണം. പൃഥ്വിരാജും നയന്‍താരയും ഈ ചിത്രത്തിലാണ് ആദ്യമായി വെള്ളിത്തിരയിൽ ഒന്നിക്കുന്നത്. എന്നാൽ റിലീസ് ചെയ്തതിന് ശേഷം ചിത്രത്തിന് നെഗറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ചു. അതേസമയം, സിനിമ ഇഷ്ടപ്പെട്ട ഒരു വിഭാഗം സിനിമാപ്രേമികളുമുണ്ടായിരുന്നു. ഇപ്പോൾ ചിത്രം ഒടിടി [...]
The post ‘ഗോൾഡ്’ ഒടിടിയിലേക്ക്; ആമസോണ്‍ പ്രൈം റിലീസ് തീയതി പ്രഖ്യാപിച്ചു appeared first on Starvision News Malayalam.
ഈ വർഷം മലയാളത്തിൽ പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും പ്രീ-റിലീസ് ഹൈപ്പ് ലഭിച്ച സിനിമയായിരുന്നു ഗോൾഡ്. പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രം പുറത്തിറങ്ങി ഏഴ് വർഷത്തിന് ശേഷം സംവിധായകൻ അൽഫോൺസ് പുത്രൻ ചിത്രം സംവിധാനം ചെയ്യുന്നു എന്നതായിരുന്നു ഈ ഹൈപ്പിന് കാരണം.
ചിയാൻ വിക്രത്തിന്റെ കോബ്ര ഒടിടിയിലേക്ക്?
ചിയാൻ വിക്രം നായകനായി എത്തിയ കോബ്ര കഴിഞ്ഞ മാസം തിയേറ്ററുകളിൽ എത്തിയെങ്കിലും പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചില്ല. ഈ സിനിമയുടെ ഒടിടി അവകാശം നേടിയിരിക്കുന്നത് സോണി ലിവ് ആണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒക്ടോബർ ആദ്യം ചിത്രം ഒടിടിയിൽ പ്രതീക്ഷിക്കാം. ഈ വർഷത്തെ മറ്റ് ഹിറ്റുകളിൽ ഒന്നായിരുന്നു ‘ന്നാ താൻ കേസ് കൊട്’. ഏറെ വിവാദങ്ങൾക്ക് ശേഷം ചിത്രം തിയേറ്ററുകളിൽ നിന്ന് മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടി. ചിത്രം 50 കോടിയിലധികം കളക്ട് [...]
The post ചിയാൻ വിക്രത്തിന്റെ കോബ്ര ഒടിടിയിലേക്ക്? appeared first on Starvision News Malayalam.
ചിയാൻ വിക്രം നായകനായി എത്തിയ കോബ്ര കഴിഞ്ഞ മാസം തിയേറ്ററുകളിൽ എത്തിയെങ്കിലും പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചില്ല. ഈ സിനിമയുടെ ഒടിടി അവകാശം നേടിയിരിക്കുന്നത് സോണി ലിവ് ആണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒക്ടോബർ ആദ്യം ചിത്രം ഒടിടിയിൽ പ്രതീക്ഷിക്കാം.
ഈ വർഷത്തെ മറ്റ് ഹിറ്റുകളിൽ ഒന്നായിരുന്നു ‘ന്നാ താൻ കേസ് കൊട്’. ഏറെ വിവാദങ്ങൾക്ക് ശേഷം ചിത്രം തിയേറ്ററുകളിൽ നിന്ന് മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടി. ചിത്രം 50 കോടിയിലധികം കളക്ട് ചെയ്തിട്ടുണ്ടെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.
ഹൃദയം ഒടിടി റിലീസിനൊരുങ്ങുന്നു; ഫെബ്രുവരി 18 ന് ഡിസ്നി +ഹോട്ട്സ്റ്റാറിൽ
കണ്ടിറങ്ങിയവര്‍ക്കെല്ലാം ഹൃദയത്തില്‍ തൊട്ട അനുഭവമായിരുന്നു ഹൃദയം എന്ന പുത്തന്‍ ചിത്രം. വിനീത് ശ്രീനിവാസന്‍- പ്രണവ് മോഹന്‍ലാല്‍ – കല്യാണി പ്രിയദര്‍ശന്‍ കോമ്പോ ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കുറച്ച്‌ നാളുകള്‍ക്ക് ശേഷം സംഭവിച്ച വിനീതന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ചിത്രം. ഗംഭീര പ്രേക്ഷക പ്രതികരണം ആദ്യ ദിനം തൊട്ടേ ഉണ്ടായിരുന്നു. മികച്ച പ്രകടനം കാഴ്ചവെച്ച പ്രണവ് കൂടുതല്‍ പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു. ഹൃദയത്തിലെ “ദര്‍ശന” എന്ന ഗാനം ഇറങ്ങിയപ്പോള്‍ തന്നെ പ്രേക്ഷകര്‍ സ്വീകരിച്ചു. എന്നാല്‍ ലോകമെങ്ങും OTT [...]
The post ഹൃദയം ഒടിടി റിലീസിനൊരുങ്ങുന്നു; ഫെബ്രുവരി 18 ന് ഡിസ്നി +ഹോട്ട്സ്റ്റാറിൽ appeared first on Starvision News Malayalam.
‘പുഴു’ ഒ.ടി.ടിയിൽ; ചിത്രത്തിന് ‘യു’ സർട്ടിഫിക്കറ്റ്
മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ‘പുഴു’വിന്റെ സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായി. ചിത്രത്തിന് ‘യു’ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രം ഒടിടി റിലീസായി സോണി ലിവിലൂടെ പ്രദര്‍ശനത്തിനെത്തും. റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല. നവാഗതയായ റത്തീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാകും മമ്മൂട്ടിയെത്തുക. സിനിമയുടെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ മമ്മൂട്ടി നെഗറ്റീവ് റോളിലോ എന്ന ചര്‍ച്ചകളും സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നു. ‘ഉണ്ട’യ്ക്ക് ശേഷം ഹര്‍ഷാദ് കഥയെഴുതുന്ന ചിത്രമാണ് ‘പുഴു’. പാർവതി തിരുവോത്താണ് നായിക.
The post ‘പുഴു’ ഒ.ടി.ടിയിൽ; ചിത്രത്തിന് ‘യു’ സർട്ടിഫിക്കറ്റ് appeared first on Starvision News Malayalam.