OTT platform | Starvision News Malayalam
	1	</sy:updateFrequency>
OTT platform | Starvision News Malayalam
സംസ്ഥാന സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ ‘സി സ്പേസി’ല്‍ തുക കുറച്ചു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ ‘സി സ്പേസി’ല്‍ തുക കുറച്ചു. ഒരു സിനിമയ്ക്ക് 100 രൂപ എന്നത് 75 രൂപയാക്കി. 75 രൂപയ്ക്ക് നാലുപേര്‍ക്ക് സിനിമ കാണാം. നാല് യൂസര്‍ ഐഡികളും അനുവദിക്കും. മൊബൈല്‍, ലാപ്ടോപ്/ ഡെസ്‌ക്ക്ടോപ് എന്നിവ തെരഞ്ഞെടുക്കാം. ചലച്ചിത്ര വികസന കോര്‍പറേഷന്റെ നേതൃത്വത്തിലാണ് സി സ്‌പേസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. രാജ്യത്തെ ആദ്യ സര്‍ക്കാര്‍ ഒടിടിയാണിത്. ആദ്യഘട്ടത്തില്‍ 100 മണിക്കൂര്‍ കണ്ടന്റ് തയ്യാറാക്കിയതായി ചലച്ചിത്ര വികസന കോര്‍പറേഷന്‍ എംഡി കെ വി അബ്ദുള്‍ മാലിക് [...]
The post സംസ്ഥാന സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ ‘സി സ്പേസി’ല്‍ തുക കുറച്ചു appeared first on Starvision News Malayalam.
പാസ്‌വേഡ് ഷെയറിംഗ് നിയന്ത്രിക്കാൻ നെറ്റ്ഫ്ളിക്സ്; നടപടി 2023 തുടക്കത്തിൽ നിലവിൽ വന്നേക്കും
ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സ് ഉള്ള ഒടിടി പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് നെറ്റ്ഫ്ലിക്സ്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സിന് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. മിക്ക ആളുകളും അവരുടെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് ഷെയര്‍ ചെയ്താണ് ഉപയോഗിക്കുന്നത്. ഒരു വ്യക്തി നെറ്റ്ഫ്ലിക്സ് അക്കൗണ്ടിലേക്ക് സബ്സ്ക്രൈബ് ചെയ്ത്, അത് മറ്റുള്ളവരുമായി പങ്കിടുന്ന രീതിയാണ് കണ്ടുവരുന്നത്. ഒരേ സമയം ഒരേ അക്കൗണ്ട് ഉപയോഗിച്ച് വീഡിയോകൾ കാണുന്ന ആളുകളുടെ എണ്ണത്തിൽ നെറ്റ്ഫ്ലിക്സ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, സുഹൃത്തുക്കളുമായും ബന്ധുക്കളുമായും അക്കൗണ്ട് പാസ്‌വേഡ് പങ്കിടുന്നവരെ നെറ്റ്ഫ്ലിക്സ് ഇതുവരെ പൂർണ്ണമായും നിയന്ത്രിച്ചിട്ടില്ല. [...]
The post പാസ്‌വേഡ് ഷെയറിംഗ് നിയന്ത്രിക്കാൻ നെറ്റ്ഫ്ളിക്സ്; നടപടി 2023 തുടക്കത്തിൽ നിലവിൽ വന്നേക്കും appeared first on Starvision News Malayalam.
ഒരേ സമയം ഒരേ അക്കൗണ്ട് ഉപയോഗിച്ച് വീഡിയോകൾ കാണുന്ന ആളുകളുടെ എണ്ണത്തിൽ നെറ്റ്ഫ്ലിക്സ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, സുഹൃത്തുക്കളുമായും ബന്ധുക്കളുമായും അക്കൗണ്ട് പാസ്‌വേഡ് പങ്കിടുന്നവരെ നെറ്റ്ഫ്ലിക്സ് ഇതുവരെ പൂർണ്ണമായും നിയന്ത്രിച്ചിട്ടില്ല. എന്നിരുന്നാലും, നെറ്റ്ഫ്ലിക്സ് ഇതിനായുള്ള വിവിധ വഴികൾ തേടുകയായിരുന്നു.
സ്വന്തം വീട്ടിലില്ലാത്ത ആളുകളുമായി അക്കൗണ്ട് പങ്കിടുന്നത് നിർത്താൻ നെറ്റ്ഫ്ലിക്സ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പറയുന്നു. പുതിയ സംവിധാനം ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. ഇത് 2023 തുടക്കത്തോടെ തന്നെ സംഭവിക്കാനും സാധ്യതയുണ്ട്.
മലയാള സിനിമ പൂർണമായും ഒ ടി ടി പ്ലാറ്റ്ഫോമിലേക്ക് മാറുമെന്ന് ആശങ്ക: സുരേഷ് ഉണ്ണിത്താൻ
മലയാള സിനിമ പൂർണമായും ഒ.ടി.ടി പ്ലാറ്റ്ഫോംമിലേക്ക് മാറുമെന്ന് ആശങ്കയുണ്ടെന്ന് പ്രമുഖ സംവിധായകൻ സുരേഷ് ഉണ്ണിത്താൻ. തീയേറ്ററുകൾക്ക് വേണ്ടി യുള്ളതാണ് സിനിമ. ഓൺലൈനു വേണ്ടിയുള്ളതല്ല. ചെറിയ സിനിമകൾക്ക് വൈഡ് റിലീസ് നന്നല്ല. \ ചെറിയ സിനിമകൾ കുറച്ചു തീയേറ്ററുകളിൽ മാത്രം റിലീസ് ചെയ്താൽ മതിയെന്നാണ് തന്റെ അഭിപ്രായം. മോഹൻലാലിന്റെയോ മമ്മൂട്ടിയുടെയോ സിനിമകൾക്ക് ഒ.ടി.ടിയിൽ വൻ തുക ലഭിക്കും. എന്നാൽ ചെറിയ സിനിമകൾക്ക് അതു കിട്ടില്ല. കിട്ടുന്ന പണത്തിനു ചെറിയ സിനിമ ഒ.ടി.ടിയിൽ വിൽക്കാൻ നിർമ്മാതാക്കൾ നിർബന്ധിതമാകും. അപ്പോൾ മുടക്കുമുതൽ [...]
The post മലയാള സിനിമ പൂർണമായും ഒ ടി ടി പ്ലാറ്റ്ഫോമിലേക്ക് മാറുമെന്ന് ആശങ്ക: സുരേഷ് ഉണ്ണിത്താൻ appeared first on Starvision News Malayalam.
മലയാള സിനിമ പൂർണമായും ഒ.ടി.ടി പ്ലാറ്റ്ഫോംമിലേക്ക് മാറുമെന്ന് ആശങ്കയുണ്ടെന്ന് പ്രമുഖ സംവിധായകൻ സുരേഷ് ഉണ്ണിത്താൻ. തീയേറ്ററുകൾക്ക് വേണ്ടി യുള്ളതാണ് സിനിമ. ഓൺലൈനു വേണ്ടിയുള്ളതല്ല. ചെറിയ സിനിമകൾക്ക് വൈഡ് റിലീസ് നന്നല്ല. \
ചെറിയ സിനിമകൾ കുറച്ചു തീയേറ്ററുകളിൽ മാത്രം റിലീസ് ചെയ്താൽ മതിയെന്നാണ് തന്റെ അഭിപ്രായം. മോഹൻലാലിന്റെയോ മമ്മൂട്ടിയുടെയോ സിനിമകൾക്ക് ഒ.ടി.ടിയിൽ വൻ തുക ലഭിക്കും. എന്നാൽ ചെറിയ സിനിമകൾക്ക് അതു കിട്ടില്ല.
കിട്ടുന്ന പണത്തിനു ചെറിയ സിനിമ ഒ.ടി.ടിയിൽ വിൽക്കാൻ നിർമ്മാതാക്കൾ നിർബന്ധിതമാകും. അപ്പോൾ മുടക്കുമുതൽ എങ്ങനെ തിരിച്ചുപിടിക്കും. അതു കൊണ്ട് തിയേറ്റർ വഴി തന്നെ സിനിമ റിലീസ് ചെയ്യണം. 
ക്ഷണം എന്ന തന്റെ പുതിയ സിനിമ 6 വർഷത്തിന് ശേഷമുള്ള സംരഭം ആണ്. താനും നടൻ ലാലും മാത്രമാണ് ഈ സിനിമയിൽ പഴയ മുഖങ്ങൾ. മറ്റെല്ലാവരും പുതിയ മുഖങ്ങളാണ്. 
ക്ഷണം പുതു തലമുറ അംഗീകരിച്ചു എന്നാണ് തിയേറ്ററുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ എന്ന് തിരുവനന്തപുരം പ്രസ്സ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സിൽ സുരേഷ് ഉണ്ണിത്താൻ പറഞ്ഞു. 
ആദ്യ സിനിമാനുഭവം ഈ രംഗത്ത് തുടരാൻ പ്രേരണ നൽകുന്നതാണെന്ന് ചിത്രത്തിന്റെ നായിക സ്നേഹ അജിത് പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ്‌ എം. രാധാകൃഷ്ണൻ , സെക്രട്ടറി രാജേഷ് രാജേന്ദ്രൻ, ട്രഷറർ ബിജു ഗോപിനാഥ് എന്നിവർ സംബന്ധിച്ചു.