Oscars 2022 | Starvision News Malayalam
	1	</sy:updateFrequency>
Oscars 2022 | Starvision News Malayalam
ക്രിസ് റോക്കിനോട് മാപ്പ് പറഞ്ഞ് ഓസ്കർ അക്കാദമി
വാഷിങ്ടൺ: ഓസ്കർ പുരസ്കാര വിതരണത്തിനിടെ വിൽ സ്മിത്ത് മുഖത്തടിച്ച അവതാരകനും കൊമേഡിയനുമായ ക്രിസ് റോക്കിനോട് മാപ്പ് പറഞ്ഞ് ഓസ്കർ അക്കാദമി. വേദിയിൽ അനുഭവിച്ചതിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ആ സമയത്ത് കാണിച്ച സഹിഷ്ണുതയിൽ നന്ദിയുണ്ട് എന്നും വാർത്താകുറിപ്പിലൂടെ അക്കാദമി പറഞ്ഞു. സംഭവത്തിൽ വിൽ സ്മിത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അക്കാദമി പറഞ്ഞു. സിനിമകളിൽ നിന്നുള്ള വിലക്കാവും വിൽ സ്മിത്ത് നേരിടേണ്ടിവരിക. സംഭവത്തിനു ശേഷം വിൽ സ്മിത്തിനോട് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിനു തയ്യാറായില്ല. ഏപ്രിൽ 18ന് ചേരുന്ന [...]
The post ക്രിസ് റോക്കിനോട് മാപ്പ് പറഞ്ഞ് ഓസ്കർ അക്കാദമി appeared first on Starvision News Malayalam.
വാഷിങ്ടൺ: ഓസ്കർ പുരസ്കാര വിതരണത്തിനിടെ വിൽ സ്മിത്ത് മുഖത്തടിച്ച അവതാരകനും കൊമേഡിയനുമായ ക്രിസ് റോക്കിനോട് മാപ്പ് പറഞ്ഞ് ഓസ്കർ അക്കാദമി. വേദിയിൽ അനുഭവിച്ചതിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ആ സമയത്ത് കാണിച്ച സഹിഷ്ണുതയിൽ നന്ദിയുണ്ട് എന്നും വാർത്താകുറിപ്പിലൂടെ അക്കാദമി പറഞ്ഞു. സംഭവത്തിൽ വിൽ സ്മിത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അക്കാദമി പറഞ്ഞു. സിനിമകളിൽ നിന്നുള്ള വിലക്കാവും വിൽ സ്മിത്ത് നേരിടേണ്ടിവരിക. സംഭവത്തിനു ശേഷം വിൽ സ്മിത്തിനോട് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിനു തയ്യാറായില്ല. ഏപ്രിൽ 18ന് ചേരുന്ന യോഗത്തിൽ വിൽ സ്മിത്തിനെതിരെ വോട്ടെടുപ്പിലൂടെ നടപടി സ്വീകരിക്കും. അടുത്ത 15 ദിവസത്തിനുള്ളിൽ അദ്ദേഹത്തിന് ഇക്കാര്യത്തിൽ വിശദീകരണം നൽകാം എന്നും അക്കാദമി പറഞ്ഞു.
ഭാര്യയെ കളിയാക്കി’ ഓസ്‌കാര്‍ വേദിയില്‍ അവതാരകനെ തല്ലി വില്‍സ്മിത്ത്
ലൊസാഞ്ചലസ്: ഓസ്‌കാര്‍ ചടങ്ങിനിടെ വേദിയില്‍ ഞെട്ടിക്കുന്ന സംഭവങ്ങള്‍. ഹോളിവുഡ് താരം വില്‍സ്മിത്ത് അവതാരകന്‍ ക്രിസ് റോക്കിനെ തല്ലി. ഭാര്യയെ കളിയാക്കി എന്ന് ആരോപിച്ചായിരുന്നു വില്‍ സ്മിത്തിന്റെ പ്രതികരണം.വേദിയിലേക്ക് കടന്നു വന്ന വില്‍ സ്മിത്ത് അവതാരകന്റെ മുഖത്തടിക്കുകയായിരുന്നു. വില്‍സ്മിത്തിന്റെ ഭാര്യ ജാദ പിക്കറ്റ് സ്മിത്തിന്റെ ഹെയര്‍ സ്‌റ്റൈലിനെ കളിയാക്കിയതായിരുന്നു വില്‍സ്മിത്തിനെ ചൊടിപ്പിച്ചത്. ‘എന്റെ ഭാര്യയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്’ എന്നും വില്‍ സ്മിത്ത് മുഖത്തടിച്ച ശേഷം ക്രിസ് റോക്കിനോട് പറഞ്ഞു. വില്‍സ്മിത്തിന്റെ അപ്രതീക്ഷിത പ്രതികരണം ഓസ്‌കാര്‍ വേദിയെ ഞെട്ടിച്ചു. [...]
The post ഭാര്യയെ കളിയാക്കി’ ഓസ്‌കാര്‍ വേദിയില്‍ അവതാരകനെ തല്ലി വില്‍സ്മിത്ത് appeared first on Starvision News Malayalam.
ഓസ്കർ 2022: മികച്ച നടൻ വിൽ സ്മിത്ത്, ജേയ്ൻ കാംപിയൻ മികച്ച സംവിധായകൻ
ലൊസാഞ്ചലസ്: മികച്ച നടനുള്ള ഓസ്കർ പുരസ്കാരം വിൽ സ്മിത്തിന്. കിങ് റിച്ചാർഡ് എന്ന ചിത്രത്തിലെ അഭിനയമാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ടെന്നീസ് താരങ്ങളായ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി റെയ്നാൾഡോ മാർകസ് ഗ്രീൻ സംവിധാനം ചെയ്ത ചിത്രത്തിൽ റിച്ചാർഡ് വില്യംസ് എന്ന കഥാപാത്രത്തെയാണ് വിൽ അവതരിപ്പിച്ചത്. ദ് പവർ ഓഫ് ദ് ഡോഗ് ഒരുക്കിയ ജേൻ കാംപിയൻ ആണ് മികച്ച സംവിധായകൻ. വെസ്റ്റ് സൈഡ് സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിന് അരിയാന ഡെബോസ് ആണ് [...]
The post ഓസ്കർ 2022: മികച്ച നടൻ വിൽ സ്മിത്ത്, ജേയ്ൻ കാംപിയൻ മികച്ച സംവിധായകൻ appeared first on Starvision News Malayalam.
ദ് പവർ ഓഫ് ദ് ഡോഗ് ഒരുക്കിയ ജേൻ കാംപിയൻ ആണ് മികച്ച സംവിധായകൻ. വെസ്റ്റ് സൈഡ് സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിന് അരിയാന ഡെബോസ് ആണ് മികച്ച സഹനടി. കോഡയിലെ പ്രകടനത്തിലൂടെ ട്രോയ് കോട്സർ മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കി. ഓസ്കർ സ്വന്തമാക്കുന്ന ആദ്യ ബധിരനായ അഭിനേതാവ് കൂടിയാണ് അദ്ദേഹം.
ഓസ്കർ 2022: ട്രോയ് കോട്സ് സഹനടൻ, ‘എൻകാന്റോ’ ആനിമേറ്റഡ് ഫിലിം, ‘ഡ്യൂണി’ന് ആറ് പുരസ്കാരങ്ങൾ
ലൊസാഞ്ചലസ്: കോഡയിലെ പ്രകടനത്തിലൂടെ ട്രോയ് കോട്സർ മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കി. ഓസ്കർ സ്വന്തമാക്കുന്ന ആദ്യ ബധിരനായ അഭിനേതാവ് കൂടിയാണ് അദ്ദേഹം.മികച്ച ആനിമേറ്റഡ് ഫിലിമിനുള്ള ഓസ്‍കര്‍ ‘എൻകാന്റോ’യ്‍ക്ക്. മികച്ച എഡിറ്റിങ്, ഒറിജിനൽ സ്കോർ, ഛായാഗ്രഹണം ഉൾപ്പെടെ ആറ് പുരസ്കാരങ്ങളുമായി ‘ഡ്യൂൺ’ ആണ് മുന്നിൽ. മികച്ച പ്രൊഡക്‌ഷൻ ഡിസൈനുള്ള പുരസ്കാരവും ഡ്യൂൺ നേടി. മേക്കപ്പ് ആൻഡ് ഹെയർസ്റ്റിലൈങിന് ദ് ഐസ് ഓഫ് ടാമി ഫേയ് ഓസ്കർ സ്വന്തമാക്കി. മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ഓസ്‍കര്‍ ‘ഡ്രൈവ് മൈ കാർ’ സ്വന്തമാക്കി.
The post ഓസ്കർ 2022: ട്രോയ് കോട്സ് സഹനടൻ, ‘എൻകാന്റോ’ ആനിമേറ്റഡ് ഫിലിം, ‘ഡ്യൂണി’ന് ആറ് പുരസ്കാരങ്ങൾ appeared first on Starvision News Malayalam.
ലൊസാഞ്ചലസ്: കോഡയിലെ പ്രകടനത്തിലൂടെ ട്രോയ് കോട്സർ മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കി. ഓസ്കർ സ്വന്തമാക്കുന്ന ആദ്യ ബധിരനായ അഭിനേതാവ് കൂടിയാണ് അദ്ദേഹം.
മികച്ച എഡിറ്റിങ്, ഒറിജിനൽ സ്കോർ, ഛായാഗ്രഹണം ഉൾപ്പെടെ ആറ്
തമിഴ് ചിത്രം ‘കൂഴങ്ങള്‍’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി
കൊല്‍ക്കത്ത: തമിഴ് ചിത്രം ‘കൂഴങ്ങള്‍’ ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി. തമിഴ് ചിത്രമായ ‘കൂഴങ്ങള്‍’ സംവിധാനം ചെയ്തിരിക്കുന്നത് പി എസ് വിനോദ് രാജാണ്. റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിൽ നടി നയൻതാരയും നിർമ്മാതാവ് വിഘ്നേഷ് ശിവനും ചേർന്നാണ് നിർമ്മിക്കുന്നത്. സെലക്ഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാജി എന്‍ കരുണ്‍ ആണ് പ്രഖ്യാപനം നടത്തിയത്. 2022 മാര്‍ച്ച് 27നാണ് ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്. ഈ വർഷം റോട്ടർഡാമിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ടൈഗർ അവാർഡ് കൂഴങ്ങൽ കരസ്ഥമാക്കി. പുരസ്കാരം നേടുന്ന ആദ്യ [...]
The post തമിഴ് ചിത്രം ‘കൂഴങ്ങള്‍’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി appeared first on Starvision News Malayalam.
ഈ വർഷം റോട്ടർഡാമിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ടൈഗർ അവാർഡ് കൂഴങ്ങൽ കരസ്ഥമാക്കി. പുരസ്കാരം നേടുന്ന ആദ്യ തമിഴ് ചിത്രമാണ് കൂഴങ്ങൽ. മറ്റ് നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും ഈ സിനിമ പ്രദർശിപ്പിച്ചിരുന്നു. ചിത്രത്തിൽ ചെല്ലപാണ്ടിയും കറുത്തടൈയ്യനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.