ORTHODOX CHURCH | Starvision News Malayalam
	1	</sy:updateFrequency>
ORTHODOX CHURCH | Starvision News Malayalam
യാക്കോബായ സഭയുടെ കൈവശമുള്ള 6 പള്ളികളുടെ ഭരണം ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന് സുപ്രീം കോടതി
ന്യൂ​ഡ​ൽ​ഹി: പള്ളിത്തർക്ക കേസിൽ നിർണായക ഇടപടലുമായി സുപ്രീം കോടതി. 6 പള്ളികളുടെ ഭരണനിർവ്വഹണം ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികളുടെ കാര്യത്തിലാണ് സുപ്രീം കോടതിയുടെ നിർദേശം. സെമിത്തേരി അടക്കമുള്ള സൗകര്യങ്ങൾ എല്ലാ വിഭാ​ഗങ്ങൾക്കും നൽകണം. ഇക്കാര്യത്തിൽ ഓർത്തഡോക്സ് സഭ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു.  കേസിൽ വിശദ വാദം പിന്നീട് കേൾക്കാമെന്നും കോടതി അറിയിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. സൗഹൃദപരമായി പ്രശ്നം തീർക്കാനാണ് കോടതി ഉദ്ദേശിക്കുന്നതെന്നും ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. കൂടുതൽ [...]
The post യാക്കോബായ സഭയുടെ കൈവശമുള്ള 6 പള്ളികളുടെ ഭരണം ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന് സുപ്രീം കോടതി appeared first on Starvision News Malayalam.
ന്യൂ​ഡ​ൽ​ഹി: പള്ളിത്തർക്ക കേസിൽ നിർണായക ഇടപടലുമായി സുപ്രീം കോടതി. 6 പള്ളികളുടെ ഭരണനിർവ്വഹണം ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികളുടെ കാര്യത്തിലാണ് സുപ്രീം കോടതിയുടെ നിർദേശം. സെമിത്തേരി അടക്കമുള്ള സൗകര്യങ്ങൾ എല്ലാ വിഭാ​ഗങ്ങൾക്കും നൽകണം. ഇക്കാര്യത്തിൽ ഓർത്തഡോക്സ് സഭ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു. 
ബഹ്റൈൻ സെൻ്റ് മേരീസ് ഇൻഡ്യൻ ഓർത്തഡോക്‌സ്‌ കത്തീഡ്രലിൻ്റെ 2024 വർഷത്തെ ഭരണസമിതി അധികാരമേറ്റെടുത്തു
മനാമ: വികാരി ഫാ. സുനിൽ കുര്യൻ ബേബി, സഹ വികാരി ഫാ. ജെക്കബ്‌ തോമസ്‌ എന്നിവരുടെ സാന്നിധ്യത്തിൽ ഓർത്തഡോക്സ്‌ സഭയുടെ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ്‌ മാർ പക്കോമിയോസ്‌ മെത്രാപ്പോലീത്ത, ട്രസ്റ്റി. റോയി ബേബി, സെക്രട്ടറി. എം എം മാത്യൂ എന്നിവർ നേതൃത്വം നൽകുന്ന ഭരണസമിതിയ്ക്ക്‌ അധികാരം കൈമാറി. വർഗ്ഗീസ്‌ മോടിയിൽ സാമുവേൽ (അദില്യ-ഉം അൽ ഹാസ്സം), സജി ചാക്കോ (ചർച്ച്‌ ഏരിയാ നോർത്ത്‌), ജേക്കബ്‌ ജോൺ ഏ ജെ( ചർച്ച്‌ ഏരിയാ സൗത്ത്‌), ജീംസൺ പൊന്നൻ, [...]
The post ബഹ്റൈൻ സെൻ്റ് മേരീസ് ഇൻഡ്യൻ ഓർത്തഡോക്‌സ്‌ കത്തീഡ്രലിൻ്റെ 2024 വർഷത്തെ ഭരണസമിതി അധികാരമേറ്റെടുത്തു appeared first on Starvision News Malayalam.
മനാമ: വികാരി ഫാ. സുനിൽ കുര്യൻ ബേബി, സഹ വികാരി ഫാ. ജെക്കബ്‌ തോമസ്‌ എന്നിവരുടെ സാന്നിധ്യത്തിൽ ഓർത്തഡോക്സ്‌ സഭയുടെ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ്‌ മാർ പക്കോമിയോസ്‌ മെത്രാപ്പോലീത്ത, ട്രസ്റ്റി. റോയി ബേബി, സെക്രട്ടറി. എം എം മാത്യൂ എന്നിവർ നേതൃത്വം നൽകുന്ന ഭരണസമിതിയ്ക്ക്‌ അധികാരം കൈമാറി. വർഗ്ഗീസ്‌ മോടിയിൽ സാമുവേൽ (അദില്യ-ഉം അൽ ഹാസ്സം), സജി ചാക്കോ (ചർച്ച്‌ ഏരിയാ നോർത്ത്‌), ജേക്കബ്‌ ജോൺ ഏ ജെ( ചർച്ച്‌ ഏരിയാ സൗത്ത്‌), ജീംസൺ പൊന്നൻ, (ഗുദേബിയ- ഹൂറ), മാത്യൂസ്‌ നൈനാൻ ( ഇസാ ടൗൺ-സിത്ര), അജി പാറയിൽ ( ഖമ്മീസ്‌ -സേല), ബിജു തങ്കച്ചൻ (മനാമ), തോമസ്‌ സി ഐ ( റിഫ-സിത്ര), വിനോദ്‌ ദാനിയേൽ (സൽമാബാദ്‌ – ബുദയ്യ), നോബിൾ വി മാത്യൂ (ഗഫൂൾ), ബിജു വർഗ്ഗീസ്‌ ( സെഗയ്യ-സെഞ്ജ്), ജീസൺ ജോർജ്ജ്‌ ( എക്സ്‌ ഒഫീഷ്യോ), മോൻസി ഗീവർഗ്ഗീസ്‌ (ഇന്റേർണൽ ഓഡിറ്റർ) എന്നിവരാണ്‌ പുതിയ ഭരണ സമിതി അംഗങ്ങൾ.
പ്രധാനമന്ത്രി വിളിച്ചാല്‍ ഇന്നും പങ്കെടുക്കും നാളെയും പങ്കെടുക്കും,നിലപാട് വ്യക്തമാക്കി ഓര്‍ത്തഡോക്സ് സഭ
കോട്ടയം: മോദിയുടെ ക്രിസമസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരായ പരാമര്‍ശം മന്ത്രി സജി ചെറിയാന്‍ ഭാഗികമായി പിന്‍വലിച്ചെങ്കിലും, ഓര്‍ത്തഡോക്സ് സഭ അദ്ദേഹത്തിനെതിരെ രംഗത്തെത്തി. സജി ചെറിയാന്‍റെ പ്രസ്താവനയെ സഭ തള്ളി. കേന്ദ്രസർക്കാരായാലും സംസ്ഥാന സർക്കാരായാലും മലങ്കര സഭ നല്ലബന്ധം നിലനിർത്തുന്നുണ്ട്. അവർ വിളിച്ചാൽ ആ പരിപാടിയിൽ പങ്കെടുക്കുക എന്നതാണ് സഭയുടെ നിലപാട്. ഇനി വിളിച്ചാലും പങ്കെടുക്കും. ഇന്നും പങ്കെടുക്കും നാളെയും പങ്കെടുക്കും. ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അത് അവരുടെ കുഴപ്പമാണ്. ക്രിസ്ത്യാനികളെ മനസ്സിലാക്കാതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് [...]
The post പ്രധാനമന്ത്രി വിളിച്ചാല്‍ ഇന്നും പങ്കെടുക്കും നാളെയും പങ്കെടുക്കും,നിലപാട് വ്യക്തമാക്കി ഓര്‍ത്തഡോക്സ് സഭ appeared first on Starvision News Malayalam.
സെന്റ്. മേരീസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രൽ പള്ളി കൂദാശയും പെരുന്നാളും ഒക്ടോബർ 9, 10 തീയതികളിൽ
മനാമ: ഗൾഫ് മേഖലയിലെ ഓർത്തഡോക്സ് സഭയുടെ മാതൃ ദൈവാലയമായ ബഹറിൻ സെന്റ്. മേരീസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രലിന്റെ പുനരുദ്ധാരണം പൂർത്തീകരിച്ച ദൈവാലയത്തിന്റെ വി.കൂദാശയും പെരുന്നാളും ഒക്ടോബർ 9, 10 ദിവസങ്ങളിൽ ബോംബെ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് തിരുമേനിയുടെ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു. 1938 ആരംഭം കുറിച്ച ദൈവാലയത്തിന് 1968 ബഹറിൻ അമീറായിരുന്ന ഷെയ്ഖ് ഈസാ ബിൻ സൽമാൻ അൽ ഖലീഫ ദാനമായി സ്ഥലം നൽകുകയും 1969 ആദ്യ ദേവാലയം പണികഴിപ്പിച്ച് അഭിവന്ദ്യ തോമസ് മാർ [...]
The post സെന്റ്. മേരീസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രൽ പള്ളി കൂദാശയും പെരുന്നാളും ഒക്ടോബർ 9, 10 തീയതികളിൽ appeared first on Starvision News Malayalam.
മനാമ: ഗൾഫ് മേഖലയിലെ ഓർത്തഡോക്സ് സഭയുടെ മാതൃ ദൈവാലയമായ ബഹറിൻ സെന്റ്. മേരീസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രലിന്റെ പുനരുദ്ധാരണം പൂർത്തീകരിച്ച ദൈവാലയത്തിന്റെ വി.കൂദാശയും പെരുന്നാളും ഒക്ടോബർ 9, 10 ദിവസങ്ങളിൽ ബോംബെ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് തിരുമേനിയുടെ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു.
1938 ആരംഭം കുറിച്ച ദൈവാലയത്തിന് 1968 ബഹറിൻ അമീറായിരുന്ന ഷെയ്ഖ് ഈസാ ബിൻ സൽമാൻ അൽ ഖലീഫ ദാനമായി സ്ഥലം നൽകുകയും 1969 ആദ്യ ദേവാലയം പണികഴിപ്പിച്ച് അഭിവന്ദ്യ തോമസ് മാർ തിമോത്തിയോസ് തിരുമേനി കൂദാശാ കർമ്മം നിർവ്വഹിക്കുകയും ചെയ്തു. 
2000ൽ ബഹറിൻ രാജാവായിരുന്ന ഷെയ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീഫ ദൈവാലയത്തോട് ചേർന്ന് ദാനമായി സ്ഥലം നൽകുകയും ഇടവക പുനർനിർമാണത്തിന് അന്ന് കാതോലിക്കാബാവ ആയിരുന്ന ഭാഗ്യസ്മരണാര്ഹനായ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനി അടിസ്ഥാനശില പ്രാർത്ഥിച്ചു നൽകുകയും 2001-ൽ അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലിത്ത തിരുമനസ്സുകൊണ്ട് കല്ലിടീൽ കർമ്മം നിർവ്വഹിക്കുകയും ചെയ്തു. 2003ൽ ഭാഗ്യസ്മരണാർഹനായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ പ്രധാന കാർമ്മികത്വത്തിലും അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് തിരുമേനിയുടെയും, അഭിവന്ദ്യ ഡോ.സ്തേഫാനോസ് മാർ തേവോദോസ്യോയോസ് തിരുമേനിയുടെയും സഹകാർമികത്വത്തിലും കൂദാശകർമ്മം നടത്തുകയും ചെയ്തതതോട് കൂടി ഈ പവിഴ ദ്വിപിലെ ഭരണാധികാരികളായിരുന്ന ഷെയ്ഖ് ഈസാ ബിൻ സൽമാൻ അൽ ഖലീഫയും പിൻഗാമിയായ ഷെയ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീഫയും സ്ഥലം ദാനം നൽകിയ ഏക ദൈവാലയം എന്ന പ്രത്യേകത ഈ ദൈവാലയം സ്വന്തമാക്കി .
2011ൽ ഇടവകയോട് ചേർന്നുള്ള സ്ഥലം വാങ്ങുകയും 2014ൽ പഴയ സ്ഥലവുമായി കൂട്ടിച്ചേർക്കപ്പെട്ട് കിട്ടുകയും, 2019 കതോലിക്ക ബാവ ആയിരുന്ന ഭാഗ്യസ്മരണാര്ഹനായ പരിശുദ്ധ മോറാൻ മാർ ബസ്സേലിയോസ് മാർത്തോമ പൗലോസ് ദ്വീതീയൻ ബാവ കല്ലിടീൽ കർമ്മം നിർവ്വഹിക്കുകയും ചെയ്ത ഈ ദൈവാലയ കെട്ടിടം മൂന്ന് നിലകളായി വിപുലീകരിച്ച് പുനർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരിക്കയാണ്.
ഒക്ടോബർ 9ന് വൈകിട്ട് 6 മണിക്ക് വി.ദൈവാലയ കൂദാശയും തുടർന്ന് വി.കുർബാനയും, സമാപന സമ്മേളനവും സുവിനിയർ നാമകരണവും, ഡോക്യൂമെന്ററി പ്രകാശനവും, മരിയൻ മാസികയുടെ പ്രത്യേക പതിപ്പിന്റെ പ്രകാശനവും നടത്തപ്പെടും. ഒക്ടോബർ 10ന് വൈകിട്ട് 6.15ന് സന്ധ്യ നമസ്കാരത്തെ തുടർന്ന് വി.കുർബാനയും, ആദരിക്കൽ ചടങ്ങും നടത്തപ്പെടും. മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് തിരുമേനസ്സു കൊണ്ട് ശുശ്രുഷകൾക്ക് നേതൃത്വം നൽകും, കോവിഡ് നിബന്ധനങ്ങൾ പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന പരിപാടികളിൽ ഓൺലൈനായി പൊതുജനങ്ങൾക്ക് സംബന്ധിക്കുന്നത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തിട്ടുള്ളതായി കത്തീഡ്രൽ വികാരി റവ. ഫാ.ബിജു ഫിലിപ്പോസ്, ട്രസ്റ്റ് തോമസ് സികെ, സെക്രട്ടറി ജോർജ് വർഗീസ്, സിബിഇഇസി വൈസ് പ്രസിഡൻറ് അഡ്വ. വി കെ തോമസ്, ജന. കൺവീനർ എബ്രഹാം സാമുവൽ, സെക്രട്ടറി ബെന്നി വർക്കി, കൺവീനേഴ്‌സ് അജു റ്റി കോശി, ബോണി മുളപ്പാംപള്ളിൽ, കോർഡിനേറ്റേഴ്സായ റിജോ തങ്കച്ചൻ, തോമസ് മാമൻ എന്നിവർ അറിയിച്ചു.
പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ നിര്യാണത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി അനുശോചിച്ചു
കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ നിര്യാണത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി അനുശോചിച്ചു. എം.എ.യൂസഫലിയുടെ അനുശോചന സന്ദേശം: മലങ്കര ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ വിയോഗം ഏറെ വ്യസനത്തോടെയാണു ഞാൻ അറിഞ്ഞത്. ജീവകാരുണ്യ പ്രവർത്തനം ജീവിതചര്യയായി മാറ്റിയ ഒരു മഹത് വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്ന തിരുമേനിയുമായി എനിക്ക് അടുത്ത് ഇടപഴകാൻ അവസരം ലഭിച്ചപ്പോഴൊക്കെ അദ്ദേഹം എന്നോട് കാണിച്ച സ്നേഹവും വാത്സല്യവും ഞാൻ [...]
The post പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ നിര്യാണത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി അനുശോചിച്ചു appeared first on Starvision News Malayalam.
കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ നിര്യാണത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി അനുശോചിച്ചു. 
എം.എ.യൂസഫലിയുടെ അനുശോചന സന്ദേശം:
മലങ്കര ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ വിയോഗം ഏറെ വ്യസനത്തോടെയാണു ഞാൻ അറിഞ്ഞത്. ജീവകാരുണ്യ പ്രവർത്തനം ജീവിതചര്യയായി മാറ്റിയ ഒരു മഹത് വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്ന തിരുമേനിയുമായി എനിക്ക് അടുത്ത് ഇടപഴകാൻ അവസരം ലഭിച്ചപ്പോഴൊക്കെ അദ്ദേഹം എന്നോട് കാണിച്ച സ്നേഹവും വാത്സല്യവും ഞാൻ ഓർക്കുന്നു. 
ഓർത്തഡോക്സ് സഭയ്ക്ക് മാത്രമല്ല അതിലുപരി പൊതുസമൂഹത്തിൻ്റെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി അക്ഷീണം പരിശ്രമിച്ച ഒരു ആത്മീയാചാര്യനെയാണു ബാവായുടെ നിര്യാണത്തിലൂടെ നമുക്ക് നഷ്ടമായത്. അഭിവന്ദ്യ കാതോലിക്കാ ബാവായുടെ വിയോഗം താങ്ങുവാനുള്ള കരുത്ത് സഭയ്ക്കും സഭാംഗങ്ങൾക്കും സർവ്വശക്തനായ ദൈവം നൽകുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം തിരുമേനിയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു.
പരിശുദ്ധ കാതോലിക്കാ ബാവാ മോറാൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാലം ചെയ്തു
പരുമല :മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കാലം ചെയ്തു. അല്പം മുമ്പ് പരുമല ആശുപത്രിയില് വെച്ചായിരുന്നു അദ്ദേഹം വിടവാങ്ങിയത്. 74 വയസായിരുന്നു. കാതോലിക്കയായും മലങ്കര മെത്രാപ്പോലീത്തായുമായി പതിനൊന്ന് വര്‍ഷത്തിലധികം സഭയെ നയിച്ചു. ക്യാന്‍സര്‍ ബാധിതനായി 2019 ഡിസംബര്‍ മുതല്‍ പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഏതാനും ദിവസങ്ങളായി ജീവന്‍ നിലനിര്‍ത്തിയിരുന്നത്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് [...]
The post പരിശുദ്ധ കാതോലിക്കാ ബാവാ മോറാൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാലം ചെയ്തു appeared first on Starvision News Malayalam.