Ordinary General Assembly | Starvision News Malayalam
ബഹ്‌റൈന്‍ ഗോള്‍ഫ് ക്ലബ്ബിന് പുതിയ സാരഥികള്‍
മനാമ: ബഹ്റൈന്‍ ഗോള്‍ഫ് ക്ലബിന്റെ പുതിയ പ്രസിഡന്റായി ലഫ്റ്റനന്റ് ജനറല്‍ തിയാബ് ബിന്‍ സഖര്‍ അല്‍ നുഐമിയെയും ജനറല്‍ സെക്രട്ടറിയായി അലി അഹമ്മദ് അഷൂറിനെയും തിരഞ്ഞെടുത്തു. നാലു വര്‍ഷമാണ് പുതിയ ഭരണസമിതിയുടെ കാലാവധി.പുതിയ ഡയറക്ടര്‍ ബോര്‍ഡിനെ തിരഞ്ഞെടുക്കുന്നതിനുള്ള നിലവിലെ ഡയറക്ടര്‍ ബോര്‍ഡിന്റെ സാധാരണ ജനറല്‍ അസംബ്ലി യോഗമാണ് ഇവരെ തിരഞ്ഞെടുത്തത്. ടൂര്‍ണമെന്റുകളുടെ ചെയര്‍മാനായി ഖാലിദ് സലേം അല്‍ അഥേമിനെയും തിരഞ്ഞെടുത്തു. ഹമദ് സലേം അല്‍ അഥം, ഹമദ് മുഹമ്മദ് ബോര്‍ഷൈദ്, ഹുസൈന്‍ അഹമ്മദ് സേലം, ഹമദ് ഖലീഫ [...]
The post ബഹ്‌റൈന്‍ ഗോള്‍ഫ് ക്ലബ്ബിന് പുതിയ സാരഥികള്‍ appeared first on Starvision News Malayalam.