Orange Alert Level | Starvision News Malayalam
മഴ മുന്നറിയിപ്പില്‍ മാറ്റം: മൂന്ന് ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യത, ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് പലയിടത്തും ഒറ്റപ്പെട്ട കനത്ത മഴയ്ക്കൊപ്പം മഴക്കെടുതി രൂക്ഷമാണ്. പത്തനംതിട്ടയിലും കോട്ടയത്തും ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുകയാണ്. പത്തനംതിട്ടയിൽ ചെറിയ തോടുകൾ കരകവിഞ്ഞൊഴുകുകയാണ്. ചുങ്കപ്പാറ ടൗണിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ടായി.
The post മഴ മുന്നറിയിപ്പില്‍ മാറ്റം: മൂന്ന് ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യത, ഓറഞ്ച് അലേർട്ട് appeared first on Starvision News Malayalam.
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത. ആറു ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തൃശൂർ പൂമല ഡാമിന്റെ ഷട്ടറുകൾ തുറന്നു. മത്സ്യത്തൊഴിലാളികൾ വെള്ളിയാഴ്ച വരെ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
മധ്യപ്രദേശിന് മുകളിലായി തുടരുന്ന ന്യൂനമർദ്ദവും അറബിക്കടലിൽ തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുന്നതുമാണ് മഴ കനക്കാൻ കാരണം. ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്ത മഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പാണ്. തിരുവനനന്തപുരം ഒഴികെയുള്ള മറ്റ് ഏഴു ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ ഉപ്പള, മഞ്ചേശ്വരം മേഖലകളിലാണ് ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.
പാലാ പാറത്തോട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു് വീണ് നാശനഷ്ടമുണ്ടായി. തിരുവനന്തപുരം അന്തിയൂർകോണം ലിറ്റിൽ ഫ്ളവർ ഹൈസ്‌കൂളിലെ കെട്ടിടം തകർന്നു വീണു. കനത്ത മഴയെ തുടർന്ന് തൃശൂർ പൂമല ഡാമിന്റെ നാലു ഷട്ടറുകൾ തുറന്നു. പെരിങ്ങൽകുത്ത് ഡാമിന്റെ സ്ളൂയിസ് വാൽവ് തുറന്നതോടെ ചാലക്കുടി പുഴയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ തീരമേഖലയിലുള്ളവർ ജാഗ്രത പാലിക്കണം. കേരള കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് വെള്ളിയാഴ്ച വരെ തുടരും
The post സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് appeared first on Starvision News Malayalam.
സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാദ്ധ്യത ; ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. ജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അതിശക്തമായ മഴയാണ് ഇവിടെ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ 204.4 മില്ലീ മീറ്റർ മഴ വരെ ലഭിക്കാം. പത്തനംതിട്ട, ആലപ്പുഴ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.
ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനമുണ്ട്. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും, തീരമേഖലകളിൽ താമസിക്കുന്നവർക്കും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
The post സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാദ്ധ്യത ; ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് appeared first on Starvision News Malayalam.
അതിശക്തമായ മഴയ്‌ക്ക് സാധ്യത; കേരളത്തിലെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്
കോഴിക്കോട്: കേരളത്തിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 29, 30 തിയതികളിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 29ാം തിയതി പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും 30ന് ഇടുക്കി, തൃശൂർ, വയനാട് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമോ അതിശക്തമോ ആയ മഴയ്‌ക്ക് സാധ്യതയെന്നാണ് അറിയിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 എം.എം. മുതൽ 204.4 എം.എം. വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
ഇന്ന് മുതൽ നാല് ദിവസത്തേക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
26-08-2021: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി
27-08-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്
28-08-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
29-08-2021: ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
30-08-2021: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
The post അതിശക്തമായ മഴയ്‌ക്ക് സാധ്യത; കേരളത്തിലെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് appeared first on Starvision News Malayalam.
ബഹ്‌റൈനിൽ ഇന്നും നാളെയും ഓ​റ​ഞ്ച് അല​ർ​ട്ട് ലെ​വ​​ൽ ​നിയന്ത്രണങ്ങ​ൾ
മനാമ: ബഹ്‌റൈനിൽ അ​​ശൂ​റ അ​വ​ധി​ ദി​ന​ങ്ങ​ളാ​യ ഇന്നും നാളെയും (ഓഗസ്റ്റ് 18,19 – ബു​ധ​ൻ, വ്യാ​ഴം) ഓ​റ​ഞ്ച് അല​ർ​ട്ട് ലെ​വ​​ൽ ​നിയന്ത്രണങ്ങളിലായിരിക്കും. ഈ ദിനങ്ങളിൽ യെല്ലോ ലെവലിൽ നിന്നും ഓറഞ്ച് ലെവലിലേക്ക് മാറുമെന്ന് നേരത്തെ തന്നെ കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നു​ള്ള നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടീം ​അ​റി​യി​ച്ചിരുന്നു. പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​മെ​ങ്കി​ൽ ചി​ല തീ​യ​തി​ക​ൾ ഉ​യ​ർ​ന്ന അ​ല​ർ​ട്ട് ത​ല​ങ്ങ​ളി​ൽ നി​ശ്ച​യി​ക്കാ​മെ​ന്ന മു​ൻ പ്ര​ഖ്യാ​പ​ന​ത്തി​ന് അ​നു​സൃ​ത​മാ​യാ​ണ് തീ​രു​മാ​നം.
ഓ​റ​ഞ്ച് അ​ല​ർ​ട്ട് ലെ​വ​ലി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ ടാ​സ്​​ക്​ ഫോ​ഴ്​​സ്​ ജ​ന​ങ്ങ​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന്​ ആ​ഗ​സ്​​റ്റ്​ 20 വെള്ളിയാഴ്ച ​വീ​ണ്ടും യെ​ല്ലോ ലെ​വ​ലി​ലേ​ക്ക്​ മാ​റും. 40 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള​വ​രി​ൽ 80 ശ​ത​മാ​നം പേരും ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീ​ക​രി​ക്കു​ന്ന​തു​വ​രെ ഏ​റ്റ​വും താ​ഴ്ന്ന അ​ല​ർ​ട്ട് ലെ​വ​ലിൽ ആ​യി​രി​ക്കും.
വാക്​സിൻ എടുത്തവർക്കും എടുക്കാത്തവർക്കുമുള്ള ഇളവുകൾ:
വീടുകളിൽ ആറ്​ പേരെ മാത്രം പങ്കെടുപ്പിച്ച്​ ഒത്തുചേരൽ സംഘടിപ്പിക്കാം
വിദ്യാഭ്യാസ, പരിശീലന സ്​ഥാപനങ്ങളിൽ താൽപര്യമുള്ളവർക്ക്​ പങ്കെടുക്കാം
വാക്​സിൻ എടുത്ത്​ ഗ്രീൻ ഷീൽഡ്​ ലഭിച്ചവർക്കും രോഗ മുക്​തി നേടിയവർക്കും ഈ രണ്ടു വിഭാഗങ്ങളിൽപ്പെട്ടവർക്കൊപ്പം എത്തുന്ന 12 വയസിൽ താഴെയുള്ളവർക്കും മാത്രം അനുവദനീയമായ സേവനങ്ങൾ:
50 പേരെ പ​ങ്കെടുപ്പിച്ച്​ ഔട്ട്​ഡോർ ഈവൻറുകളും 30 പേരെ പങ്കെടുപ്പിച്ച്​ ഇൻഡോർ ഈവൻറുകളും നടത്താം
ഔട്ട്​ഡോർ സ്​പോർട്​സ്​ സെൻറുകൾ, സ്​പോർട്​സ്​ ഹാളുകൾ
ഷോപ്പിങ്​ മാളുകൾ
ബാർബർ ഷോപ്പുകൾ, സലൂണുകൾ, സ്​പാ (മാസ്​ക്​ എടുത്തുമാറ്റേണ്ടതില്ലാത്ത സേവനങ്ങൾ മാത്രം)
സർക്കാർ സെൻററുകൾ
റസ്​റ്റോറൻറുകളിലും കഫേകളിലും ഔട്ട്​ഡോർ സേവനം 50 പേർക്ക്​, ഇൻഡോർ സേവനം 30 പേർക്ക്​
മാളുകൾക്ക്​ പുറത്തുള്ള ഷോപ്പുകൾ
ഔട്ട്​ഡോർ സിനിമ
ഔട്ട്​ഡോർ വിനോദ കേന്ദ്രങ്ങൾ
ഔട്ട്​ഡോർ സ്​പോർട്​സ്​ പരിപാടികളിലെ പൊതുജന പങ്കാളിത്തം
സർക്കാർ സ്​ഥാപനങ്ങളിൽ 70 ശതമാനം ജീവനക്കാർക്ക്​ വർക്ക്​ ഫ്രം ഹോം നടപ്പാക്കും. ഓഫീസിൽ എത്തുന്ന ജീവനക്കാർക്ക്​ റാപ്പിഡ്​ ടെസ്​റ്റ്​ നിർബന്ധം.
എല്ലാ ലെവലിലും തുറന്നു പ്രവർത്തിക്കാൻ അനുമതിയുള്ളവ:
ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, പലചരക്ക് കടകൾ, ഇറച്ചി ഉൽപ്പന്നങ്ങളും പച്ചക്കറികളും വിൽക്കുന്ന സ്റ്റോറുകൾ
ബേക്കറികൾ
ഇന്ധന, ഗ്യാസ് സ്റ്റേഷനുകൾ
ദേശീയ ആരോഗ്യ നിയന്ത്രണ അതോറിറ്റി സർക്കുലർ പുറപ്പെടുവിക്കുന്ന ചില ആരോഗ്യ സേവനങ്ങൾ ഒഴികെ സ്വകാര്യ ആരോഗ്യ ക്ലിനിക്കുകൾബാങ്കുകളും കറൻസി എക്സ്ചേഞ്ച് സേവനങ്ങളും
കസ്റ്റമേഴ്‌സ് നേരിട്ട് ഉപഭോക്താക്കളെ അഭിമുഖീകരിക്കാത്ത സ്ഥാപനങ്ങളുടെയും കമ്പനികളുടെയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ
വിതരണക്കാർക്ക് ഇറക്കുമതി, കയറ്റുമതി അനുമതി
ഓട്ടോമൊബൈൽ റിപ്പയർ, സ്പെയർ പാർട്സ് ഷോപ്പുകൾ
പ്രോസസ്സിംഗ്, നിർമ്മാണം, പരിപാലന മേഖലകളിൽ പ്രവർത്തിക്കുന്ന ബിസിനസുകൾ
ഫാക്ടറികൾ
ടെലികോം ഓപ്പറേറ്റർമാർ
ഫാർമസികൾ
The post ബഹ്‌റൈനിൽ  ഇന്നും നാളെയും  ഓ​റ​ഞ്ച് അല​ർ​ട്ട് ലെ​വ​​ൽ ​നിയന്ത്രണങ്ങ​ൾ appeared first on Starvision News Malayalam.
അശൂറ അവധി ദിനങ്ങളിൽ ബഹ്‌റൈൻ ഓറഞ്ച് അലർട്ട് ലെവൽ നിയന്ത്രണങ്ങളിലേക്ക്
മനാമ: കൊറോണ വൈറസിനെതിരെ പോരാടുന്നതിനുള്ള ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് അശൂറാ അവധി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് ലെവൽ നിയന്ത്രണങ്ങളിലേക്ക് മാറാനുള്ള തീരുമാനം പ്രഖ്യാപിച്ചു. ആഗസ്റ്റ് 18-19 തീയതികളിലാണ് രാജ്യത്ത് അശൂറ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുജനാരോഗ്യം സംരക്ഷിക്കാൻ ആവശ്യമെങ്കിൽ ചില തീയതികൾ ഉയർന്ന അലേർട്ട് തലങ്ങളിൽ നിശ്ചയിക്കാമെന്ന മുൻ പ്രഖ്യാപനത്തിന് അനുസൃതമായാണ് തീരുമാനം.
ഓഗസ്റ്റ് 20 വെള്ളിയാഴ്ച വീണ്ടും യെല്ലോ അലർട്ട് ലെവൽ നിയന്ത്രണങ്ങളിലേക്ക് മാറും. ബൂസ്റ്റർ ഷോട്ടിന് അർഹതയുള്ള 40 വയസിന് മുകളിൽ പ്രായമുള്ള വ്യക്തികളിൽ 80% പേർക്ക് എങ്കിലും ബൂസ്റ്റർ ഡോസ് വാക്‌സിനേഷൻ ലഭിക്കുന്നതുവരെ രാജ്യം താഴ്ന്ന അലേർട്ട് ലെവലിൽ ആയിരിക്കും. കോവിഡ് -19 അലർട്ട് ലെവൽ നിയന്ത്രണങ്ങൾ ട്രാഫിക് ലൈറ്റ് സിസ്റ്റത്തിന് അനുസൃതമായിട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വാക്​സിൻ എടുത്തവർക്കും എടുക്കാത്തവർക്കുമുള്ള ഇളവുകൾ:
വീടുകളിൽ ആറ്​ പേരെ മാത്രം പങ്കെടുപ്പിച്ച്​ ഒത്തുചേരൽ സംഘടിപ്പിക്കാം
വിദ്യാഭ്യാസ, പരിശീലന സ്​ഥാപനങ്ങളിൽ താൽപര്യമുള്ളവർക്ക്​ പങ്കെടുക്കാം
വാക്​സിൻ എടുത്ത്​ ഗ്രീൻ ഷീൽഡ്​ ലഭിച്ചവർക്കും രോഗ മുക്​തി നേടിയവർക്കും ഈ രണ്ടു വിഭാഗങ്ങളിൽപ്പെട്ടവർക്കൊപ്പം എത്തുന്ന 12 വയസിൽ താഴെയുള്ളവർക്കും മാത്രം അനുവദനീയമായ സേവനങ്ങൾ:
50 പേരെ പ​ങ്കെടുപ്പിച്ച്​ ഔട്ട്​ഡോർ ഈവൻറുകളും 30 പേരെ പങ്കെടുപ്പിച്ച്​ ഇൻഡോർ ഈവൻറുകളും നടത്താം
ഔട്ട്​ഡോർ സ്​പോർട്​സ്​ സെൻറുകൾ, സ്​പോർട്​സ്​ ഹാളുകൾ
ഷോപ്പിങ്​ മാളുകൾ
ബാർബർ ഷോപ്പുകൾ, സലൂണുകൾ, സ്​പാ (മാസ്​ക്​ എടുത്തുമാറ്റേണ്ടതില്ലാത്ത സേവനങ്ങൾ മാത്രം)
സർക്കാർ സെൻററുകൾ
റസ്​റ്റോറൻറുകളിലും കഫേകളിലും ഔട്ട്​ഡോർ സേവനം 50 പേർക്ക്​, ഇൻഡോർ സേവനം 30 പേർക്ക്​
മാളുകൾക്ക്​ പുറത്തുള്ള ഷോപ്പുകൾ
ഔട്ട്​ഡോർ സിനിമ
ഔട്ട്​ഡോർ വിനോദ കേന്ദ്രങ്ങൾ
ഔട്ട്​ഡോർ സ്​പോർട്​സ്​ പരിപാടികളിലെ പൊതുജന പങ്കാളിത്തം
സർക്കാർ സ്​ഥാപനങ്ങളിൽ 70 ശതമാനം ജീവനക്കാർക്ക്​ വർക്ക്​ ഫ്രം ഹോം നടപ്പാക്കും. ഓഫീസിൽ എത്തുന്ന ജീവനക്കാർക്ക്​ റാപ്പിഡ്​ ടെസ്​റ്റ്​ നിർബന്ധം.
എല്ലാ ലെവലിലും തുറന്നു പ്രവർത്തിക്കാൻ അനുമതിയുള്ളവ:
ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, പലചരക്ക് കടകൾ, ഇറച്ചി ഉൽപ്പന്നങ്ങളും പച്ചക്കറികളും വിൽക്കുന്ന സ്റ്റോറുകൾ
ബേക്കറികൾ
ഇന്ധന, ഗ്യാസ് സ്റ്റേഷനുകൾ
ദേശീയ ആരോഗ്യ നിയന്ത്രണ അതോറിറ്റി സർക്കുലർ പുറപ്പെടുവിക്കുന്ന ചില ആരോഗ്യ സേവനങ്ങൾ ഒഴികെ സ്വകാര്യ ആരോഗ്യ ക്ലിനിക്കുകൾബാങ്കുകളും കറൻസി എക്സ്ചേഞ്ച് സേവനങ്ങളും
കസ്റ്റമേഴ്‌സ് നേരിട്ട് ഉപഭോക്താക്കളെ അഭിമുഖീകരിക്കാത്ത സ്ഥാപനങ്ങളുടെയും കമ്പനികളുടെയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ
വിതരണക്കാർക്ക് ഇറക്കുമതി, കയറ്റുമതി അനുമതി
ഓട്ടോമൊബൈൽ റിപ്പയർ, സ്പെയർ പാർട്സ് ഷോപ്പുകൾ
പ്രോസസ്സിംഗ്, നിർമ്മാണം, പരിപാലന മേഖലകളിൽ പ്രവർത്തിക്കുന്ന ബിസിനസുകൾ
ഫാക്ടറികൾ
ടെലികോം ഓപ്പറേറ്റർമാർ
ഫാർമസികൾ
The post അശൂറ അവധി ദിനങ്ങളിൽ ബഹ്‌റൈൻ ഓറഞ്ച് അലർട്ട് ലെവൽ നിയന്ത്രണങ്ങളിലേക്ക് appeared first on Starvision News Malayalam.