or kelu | Starvision News Malayalam
	1	</sy:updateFrequency>
or kelu | Starvision News Malayalam
പട്ടിക വർഗക്കാരുടെ ചികിത്സാ സഹായ വിതരണം ഇനി ഓൺലൈൻ വഴി; മന്ത്രി ഒ.ആർ. കേളുവിൻ്റെ ആദ്യ തീരുമാനം
തിരുവനന്തപുരം: പട്ടിക വർഗക്കാരുടെ ചികിത്സാ സഹായ വിതരണ നടപടികൾ ഓൺലൈൻ വഴി നടപ്പാക്കാൻ മന്ത്രി ഒ.ആർ. കേളുവിൻ്റെ ആദ്യ തീരുമാനം. മന്ത്രിയായി ചുമതലയേറ്റ ശേഷം വകുപ്പ് അധ്യക്ഷന്മാരും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് ജനങ്ങൾക്ക് കൂടുതൽ സഹായകരമായ തീരുമാനമെടുത്തത്. ചികിത്സാ സഹായ വിതരണ നടപടികൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടപ്പാക്കാൻ ഇത് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. പട്ടിക വിഭാഗക്കാർക്കുള്ള ചികിത്സാ സഹായ വിതരണം കൂടുതൽ ത്വരിതപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
The post പട്ടിക വർഗക്കാരുടെ ചികിത്സാ സഹായ വിതരണം ഇനി ഓൺലൈൻ വഴി; മന്ത്രി ഒ.ആർ. കേളുവിൻ്റെ ആദ്യ തീരുമാനം appeared first on Starvision News Malayalam.
തിരുവനന്തപുരം: പട്ടിക വർഗക്കാരുടെ ചികിത്സാ സഹായ വിതരണ നടപടികൾ ഓൺലൈൻ വഴി നടപ്പാക്കാൻ മന്ത്രി ഒ.ആർ. കേളുവിൻ്റെ ആദ്യ തീരുമാനം.
മന്ത്രിയായി ചുമതലയേറ്റ ശേഷം വകുപ്പ് അധ്യക്ഷന്മാരും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് ജനങ്ങൾക്ക് കൂടുതൽ സഹായകരമായ തീരുമാനമെടുത്തത്.
ചികിത്സാ സഹായ വിതരണ നടപടികൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടപ്പാക്കാൻ ഇത് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
പട്ടിക വിഭാഗക്കാർക്കുള്ള ചികിത്സാ സഹായ വിതരണം കൂടുതൽ ത്വരിതപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കെ. രാധാകൃഷ്ണന് പകരം ഒ.ആർ. കേളു മന്ത്രിയാകും
തിരുവനന്തപുരം: ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട കെ. രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവെച്ച ഒഴിവിൽ ഒ.ആർ. കേളുവിനെ പിണറായി മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സി.പി.എം. സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.മാനന്തവാടി എം.എൽ.എയാണ് കേളു. പട്ടികജാതി, പട്ടികവർഗ വികസന വകുപ്പായിരിക്കും കേളുവിന് നൽകുക. രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി.എൻ. വാസവനും പാർലമെന്ററി കാര്യം എം.ബി. രാജേഷിനും നൽകും. വയനാട് ജില്ലയിൽനിന്ന് സി.പി.എം. സംസ്ഥാന കമ്മിറ്റിയിലെത്തിയ ആദ്യ പട്ടികവർഗ നേതാവാണ് കേളു. കുറിച്യ സമുദായക്കാരനായ കേളു പട്ടികജാതി, പട്ടികവർഗ, പിന്നോക്ക ക്ഷേമം സംബന്ധിച്ച നിയമസഭാ [...]
The post കെ. രാധാകൃഷ്ണന് പകരം ഒ.ആർ. കേളു മന്ത്രിയാകും appeared first on Starvision News Malayalam.
തിരുവനന്തപുരം: ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട കെ. രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവെച്ച ഒഴിവിൽ ഒ.ആർ. കേളുവിനെ പിണറായി മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സി.പി.എം. സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.മാനന്തവാടി എം.എൽ.എയാണ് കേളു. പട്ടികജാതി, പട്ടികവർഗ വികസന വകുപ്പായിരിക്കും കേളുവിന് നൽകുക. രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി.എൻ. വാസവനും പാർലമെന്ററി കാര്യം എം.ബി. രാജേഷിനും നൽകും.
വയനാട് ജില്ലയിൽനിന്ന് സി.പി.എം. സംസ്ഥാന കമ്മിറ്റിയിലെത്തിയ ആദ്യ പട്ടികവർഗ നേതാവാണ് കേളു. കുറിച്യ സമുദായക്കാരനായ കേളു പട്ടികജാതി, പട്ടികവർഗ, പിന്നോക്ക ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ ചെയർമാൻ കൂടിയാണ്.