OPPARAM Bahrain | Starvision News Malayalam

കാസർഗോഡ് ജില്ലാ പ്രവാസി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈനിലെ കാസർഗോഡ് നിവാസികളുടെ കൂട്ടായ്മയായ കാസർഗോഡ് ജില്ലാ പ്രവാസി അസോസിയേഷൻ ഓണാഘോഷം  ‘ഉണ്ണിരാജിന് ഒപ്പരം  ‘ സംഘടിപ്പിച്ചു. പ്രശസ്ത ചലച്ചിത്ര സീരിയൽ താരം ഉണ്ണിരാജ് മുഖ്യാതിഥി ആയിരുന്നു.  ജനറൽ സെക്രട്ടറി രാജീവ് വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു . പ്രസിഡണ്ട് രാജേഷ് കോടോത്ത്  അധ്യക്ഷത വഹിച്ചു.

ട്രഷറർ നാസർ ടെക്‌സിം ,ജോയിന്റ് സെക്രട്ടറി മണി മാങ്ങാട്, എന്റര്ടെയിന്റ്മെന്റ് സെക്രട്ടറി  ഹാരിസ് ഉളിയത്തടുക്ക, മെമ്പർഷിപ്പ്ക സെക്രട്ടറി രഞ്ജിത്ത്, കമ്മിറ്റി അംഗങ്ങളായ സുരേഷ് പൂണ്ടൂർ, അബ്ദുൾ റഹ്മാൻ, അഷ്‌റഫ് മാളി , ജയപ്രകാശ്, മണി മാങ്ങാട്, വനിതാ വിഭാഗം കൺവീനർ  അമിതാ സുനിൽ, രക്ഷാധികാരി ഷാഫി പാറക്കട്ട എന്നിവർക്കൊപ്പം വിശിഷ്ടാതിഥികളും  ചേർന്ന് തിരി തെളിയിച്ച് പരിപാടി ഉൽഘാടനം ചെയ്തു . തുടർന്ന് നടന്ന ഓണസദ്യയിൽ ബഹ്‌റൈനിലെ വിവിധ മേഖലകളിൽ നിന്ന് നിരവധി ആളുകൾ ഓണസദ്യയിൽ സംബന്ധിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും  ആരവം മ്യൂസിക് ബാൻഡിന്റെ  സംഗീത പരിപാടിയും നടന്നു. മണികണ്ഠൻ മാങ്ങാട് നന്ദി പറഞ്ഞു. കെ പി രാജീവ് അവതാരകൻ ആയിരുന്നു.

The post കാസർഗോഡ് ജില്ലാ പ്രവാസി അസോസിയേഷൻ ഓണാഘോഷം  സംഘടിപ്പിച്ചു  appeared first on Starvision News Malayalam.

കാസർഗോഡ് ഡിസ്ട്രിക്റ്റ് പ്രവാസി അസോസിയേഷൻ ‘ഒപ്പരം’ ന്യൂ ഇയർ, ക്രിസ്തുമസ് പരിപാടി സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈനിലെ കാസർഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ കാസർഗോഡ് ഡിസ്ട്രിക്റ്റ്  പ്രവാസി അസോസിയേഷൻ  ‘ഒപ്പരം ‘ ന്യൂ ഇയർ,ക്രിസ്തുമസ് പരിപാടിയും മെമ്പേഴ്‌സ് മീറ്റും സംഘടിപ്പിച്ചു. മനാമ കെ എം സി സി ഹാളിൽ വച്ച് നടന്ന പരിപാടിയിൽ കാസർഗോഡ് ജില്ലയിലെ കവിയും,എഴുത്തുകാരനും,അവതാരകനു<wbr />മായ നാലാപ്പാടം പദ്മനാഭൻ വിശിഷ്ടാതിഥി ആയിരുന്നു.

ജനറൽ സെക്രട്ടറി രാജീവ് വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് രാജേഷ് കോടോത്ത് അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര ആശംസകൾ നേർന്നു.

ഒപ്പരം  വൈസ്  പ്രസിഡന്റ് നാരായണൻ  ബെൽകാട്,ജോയിന്റ് സെക്രട്ടറി: മണി മാങ്ങാട്,

ട്രഷറർ: നാസർ ടെക്സിം, മെമ്പർഷിപ്പ് സെക്രട്ടറി: രഞ്ജിത്ത് റാം, അസിസ്റ്റന്റ് മെമ്പർഷിപ്പ് സെക്രട്ടറി: ജയപ്രകാശ്  മുള്ളേരിയ,    രക്ഷാധികാരികളായി ബാബു കുഞ്ഞിരാമൻ, ഷാഫി പാറക്കട്ട എന്നിവരും

വിവിധ പരിപാടികളിൽ പങ്കെടുത്തവർക്കുള്ള ഉപഹാരങ്ങൾ നൽകി. എന്റർടൈൻമെന്റ് സെക്രട്ടറി:  ഹാരിസ് ഉളിയത്തടുക്ക, അസിസ്റ്റന്റ് എന്റർടൈൻമെന്റ് സെക്രട്ടറി: രാജീവ്‌ കെ.പി,  അഷ്‌റഫ്‌ മളി സുരേഷ് പുണ്ടൂർ,  എന്നിവർ കലാപരിപാടികൾനിയന്ത്രിച്ചു.

വനിതാ വിഭാഗം കൺവീനർ അമിതാ സുനിൽ,അജിത,ശുഭ,ഷീന ആതിര,ധന്യ,അഞ്ജു,ഷബ്‌ന, സുനീതി,വിനയ എന്നിവർ വനിതകളുടെയും കുട്ടികളുടെയും കലാപരിപാടികൾക്ക് നേതൃത്വം നൽകി. നോർക്കയുടെ പ്രവാസി അനുകൂല്യങ്ങളെപ്പറ്റിയും  നോർക്കയിൽ അംഗമാകേണ്ടതിന്റെ ആവശ്യകതകളെക്കുറിച്ചും സാമൂഹ്യ പ്രവർത്തകൻ കെ ടി സലിം സംസാരിച്ചു..തുടർന്ന് അംഗങ്ങൾക്കായി നടത്തിയ നറുക്കെടുപ്പിലെ വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി. പയ്യന്നൂർ സഹൃദയ നാടൻ പാട്ട് സംഘം അവതരിപ്പിച്ച  നാടൻ പാട്ടുകളുടെ അവതരണവും ശ്രദ്ധേയമായി.സഹൃദയ നാടൻ പാട്ട് സംഘത്തിനും പ്രായോജകരായ ഐബാക്ക് ഗോൾഡ് ആൻഡ് ഡയമണ്ട്സിനുമുള്ള ഉപഹാരവും വേദിയിൽ വച്ച് നൽകി.മണി മാങ്ങാട് നന്ദി പറഞ്ഞു.

The post കാസർഗോഡ് ഡിസ്ട്രിക്റ്റ് പ്രവാസി അസോസിയേഷൻ ‘ഒപ്പരം’ ന്യൂ ഇയർ, ക്രിസ്തുമസ് പരിപാടി സംഘടിപ്പിച്ചു appeared first on Starvision News Malayalam.

കാസർഗോഡ് ഡിസ്ട്രിക്റ്റ് പ്രവാസി അസോസിയേഷന് (ഒപ്പരം ബഹ്‌റൈൻ ) പുതിയ ഭരണ സമിതി
മനാമ: ബഹ്‌റൈനിലെ കാസർഗോഡ് കാരുടെ കൂട്ടായ്മയായ കാസർഗോഡ് ഡിസ്ട്രിക്റ്റ് പ്രവാസി അസോസിയേഷൻ ( കെ ഡി പി എ ) “ഒപ്പരം ” പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുത്തു. കഴിഞ്ഞ ദിവസം  മനാമ  കെ സിറ്റി ഹാളിൽ  സംഘടനയുടെ  കുടുംബ സംഗമവും ജനറൽ ബോഡി യോഗവും നടന്നു. യോഗത്തിൽ കഴിഞ്ഞ  വർഷങ്ങളിലെ ഭരണസമിതി പ്രസിഡണ്ട് ബാബു കുഞ്ഞിരാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുത്തത്.

പ്രസിഡന്റ്:  രാജേഷ് കോടോത്ത്,ജനറൽ സെക്രട്ടറി:  രാജീവ് വെള്ളിക്കോത്ത്, വൈസ്  പ്രസിഡന്റ് നാരായണൻ  ബെൽകാട്,ജോയിന്റ് സെക്രട്ടറി: മണി മാങ്ങാട്, ട്രഷറർ: നാസർ ടെക്സിം, മെമ്പർഷിപ്പ് സെക്രട്ടറി: രഞ്ജിത്ത് റാം, അസിസ്റ്റന്റ് മെമ്പർഷിപ്പ് സെക്രട്ടറി: ജയപ്രകാശ്  മുള്ളേരിയ, എന്റർടൈൻമെന്റ് സെക്രട്ടറി:  ഹാരിസ് ഉളിയത്തടുക്ക, അസിസ്റ്റന്റ് എന്റർടൈൻമെന്റ് സെക്രട്ടറി: രാജീവ്‌ കെ.പി, കമ്മിറ്റി അംഗങ്ങൾ:  അബ്ദുൽ റഹ്മാൻ പട് ള , സുരേഷ് പുണ്ടൂർ, അബ്ദുൾ ഹമീദ്, അഷ്‌റഫ്‌ മളി എന്നിവരെയും തെരെഞ്ഞെടുത്തു.

രക്ഷാധികാരികളായി ബാബു കുഞ്ഞിരാമൻ,രാമചന്ദ്രൻ, ഷാഫി പാറക്കട്ട എന്നിവരെയും തെരെഞ്ഞെടുത്തു.കൂട്ടായ്മയിൽ അംഗങ്ങൾ ആകുന്നതിനും സഹകരിച്ചു പ്രവർത്തിക്കാൻ താൽപ്പര്യം ഉള്ളവർക്കും മെമ്പർഷിപ്പ് സെക്രട്ടറി രഞ്ജിത്ത് (3558 7899) മായി ബന്ധപ്പെടാവുന്നതാണ്. ഇ മെയിൽ  kasaragodpravasibh@gmail.com .<wbr />

The post കാസർഗോഡ് ഡിസ്ട്രിക്റ്റ് പ്രവാസി അസോസിയേഷന്  (ഒപ്പരം ബഹ്‌റൈൻ ) പുതിയ ഭരണ സമിതി appeared first on Starvision News Malayalam.