Operation Ajay | Starvision News Malayalam
	1	</sy:updateFrequency>
Operation Ajay | Starvision News Malayalam
ഇസ്രയേലിൽ നിന്നുള്ള നാലാമത്തെ വിമാനം ഡൽഹിയിലെത്തി, സംഘത്തിൽ പതിനെട്ട് മലയാളികൾ
ന്യൂഡൽഹി: ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രയേലിൽ നിന്നുള്ള നാലാമത്തെ വിമാനം ഡൽഹിയിലെത്തി. രാവിലെ 7.50 ഓടെയാണ് 274 പേരുമായി എയർ ഇന്ത്യ എക്‌സ്‌പ്രസ് ഇന്ദിരാ ഗാന്ധി ഇന്റർനാഷണൽ വിമാനത്താവളത്തിലെത്തിയത്. ഇതിൽ പതിനെട്ട് പേർ മലയാളികളാണെന്നാണ് റിപ്പോർട്ടുകൾ. വിമാനത്താവളത്തിൽ നിന്നുള്ള ഇവരുടെ ചിത്രങ്ങൾ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ എക്സിൽ പങ്കുവച്ചിട്ടുണ്ട്. ഇസ്രയേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ നിന്ന് പ്രാദേശിക സമയം രാത്രി 11.45നാണ് വിമാനം പുറപ്പെട്ടത്. 197 ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനം പ്രാദേശിക സമയം വൈകുന്നേരം 5.40 [...]
The post ഇസ്രയേലിൽ നിന്നുള്ള നാലാമത്തെ വിമാനം ഡൽഹിയിലെത്തി, സംഘത്തിൽ പതിനെട്ട് മലയാളികൾ appeared first on Starvision News Malayalam.
ന്യൂഡൽഹി: ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രയേലിൽ നിന്നുള്ള നാലാമത്തെ വിമാനം ഡൽഹിയിലെത്തി. രാവിലെ 7.50 ഓടെയാണ് 274 പേരുമായി എയർ ഇന്ത്യ എക്‌സ്‌പ്രസ് ഇന്ദിരാ ഗാന്ധി ഇന്റർനാഷണൽ വിമാനത്താവളത്തിലെത്തിയത്. ഇതിൽ പതിനെട്ട് പേർ മലയാളികളാണെന്നാണ് റിപ്പോർട്ടുകൾ. വിമാനത്താവളത്തിൽ നിന്നുള്ള ഇവരുടെ ചിത്രങ്ങൾ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ എക്സിൽ പങ്കുവച്ചിട്ടുണ്ട്. ഇസ്രയേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ നിന്ന് പ്രാദേശിക സമയം രാത്രി 11.45നാണ് വിമാനം പുറപ്പെട്ടത്. 197 ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനം പ്രാദേശിക സമയം വൈകുന്നേരം 5.40 ഓടെ പുറപ്പെട്ടിരുന്നു. ഇവരെ കേന്ദ്രമന്ത്രി കൗശൽ കിഷോർ ആണ് സ്വീകരിച്ചത്.
സൗജന്യമായാണ് എല്ലാവരെയും നാട്ടിലെത്തിച്ചത്. ഓപ്പറേഷൻ അജയ് ദൗത്യത്തിന്റെ ഭാഗമായി ഇസ്രയേലിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്‌ത മറ്റുള്ളവരെ തുടർന്നുള്ള വിമാനങ്ങളിൽ നാട്ടിലെത്തിക്കും. ഇസ്രയേലിൽ നിന്ന് എത്തുന്ന മലയാളികളെ സഹായിക്കാൻ ഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഇന്നലെ മുപ്പത്തിമൂന്ന് മലയാളികളെ രാജ്യത്തെത്തിയിരുന്നു.ഇന്നലെ ഡൽഹിയിലെത്തിയ മലയാളികൾ: ശ്രീഹരി എച്ച്, (തിരുവനന്തപുരം പേരൂർക്കട),ജെസീന്ത ആന്റണി (ചിറയിൻകീഴ്), വിജയകുമാർ പി, ഭാര്യ ഉഷാ ദേവി, മകൾ അനഘ യു.വി (ശാസ്തമംഗലം), ദ്വിതി പിള്ള (ആറ്റുകാൽ) ആനി ക്ലീറ്റസ് (കൊല്ലം,മങ്ങാട് ), അലൻ സാം തോമസ് (പാമ്പാടി) , ജോബി തോമസ്(പാലാ), നദാനീയേൽ റോയ് (ചിങ്ങവനം) , ജോഷ്മി ജോർജ് (മുവാറ്റുപുഴ), അനീന ലാൽ (ആലപ്പുഴ) , സോണി വർഗീസ് (തിരുവല്ല), അർജുൻ പ്രകാശ് (കലവൂർ), അരൂൺ രാമചന്ദ്ര കുറുപ്പ്, ഭാര്യ ഗീതു കൃഷ്ണൻ, മകൾ ഗൗരി (ഹരിപ്പാട്) , ജെയ്സൺ ടൈറ്റസ് ( ആലപ്പുഴ), കാവ്യ വിദ്യാധരൻ (അടിമാലി) , അലൻ ബാബു (കട്ടപ്പന), ഷൈനി മൈക്കിൾ (ഇടുക്കി തങ്കമണി ), നീലിമ ചാക്കോ(അടിമാലി) , ബിനു ജോസ് (നെടുമ്പാശേരി), മേരി ഡിസൂസ(കളമശേരി), നവനീത എം.ആർ (തൃപ്പൂണിത്തുറ), അമ്പിളി ആർ. വി (ചെറുപ്പുളശ്ശേരി), ഉമേഷ് കരിപ്പാത്ത് പള്ളിക്കണ്ടി (പരപ്പനങ്ങാടി), അശ്വവിൻ കെ.വിജയ്, ഭാര്യ ഗിഫ്റ്റി സാറാ റോളി (കക്കോടി), നിവേദിത ലളിത രവീന്ദ്രൻ (ചിറയ്ക്കൽ) , അനിത ആശ ( ബദിയടുക്ക), വിൻസന്റ്(വയനാട്), ജോസ്‌ന ജോസ് (സുൽത്താൻ ബത്തേരി ). 20 ഓളം പേർ വിദ്യാർത്ഥികളാണ്.
ഓപ്പറേഷൻ അജയ്; ഇസ്രായേലിൽ നിന്ന് 23 മലയാളികളെ കൂടി നാട്ടിലെത്തിച്ചു
എറണാകുളം: 23 മലയാളികളെ കൂടി ഇസ്രായേലിൽ നിന്ന് നാട്ടിലെത്തിച്ചു. ഓപ്പറേഷൻ അജയ്‌യുടെ ഭാഗമായി ഇന്ത്യൻ എംബസിയുടെയും കേന്ദ്ര സർക്കാരിന്റെയും ഇടപ്പെടലിനെ തുടർന്നാണ് 23 മലയാളികളെ നാട്ടിലെത്തിക്കാൻ സാധിച്ചത്. ഇസ്രായേലിൽ നിന്ന് ഡൽഹിയിൽ വിമാനത്താവളത്തിലെത്തിയ സംഘം രണ്ട് വിമാനങ്ങളിലായി നെടുമ്പാശേരിയിലെത്തി. കേന്ദ്ര സർക്കാരിന്റെയും ഇന്ത്യൻ എംബസിയുടെയും നോർക്കയുടെയും ഇടപ്പെടലിനും സഹായത്തിനും തിരിച്ച് നാട്ടിലെത്തിയവർ നന്ദിഅറിയിച്ചു. ഓപ്പറേഷൻ അജയ് പ്രകാരം കഴിഞ്ഞ ദിവസം ഇസ്രായേലിൽ കുടുങ്ങിയ 212 ഇന്ത്യക്കാരെ തിരികെ നാട്ടിൽ എത്തിച്ചിരുന്നു. ഇസ്രായേലിൽ 18,000 ഇന്ത്യക്കാരാണ് കുടുങ്ങി കിടന്നത്. [...]
The post ഓപ്പറേഷൻ അജയ്; ഇസ്രായേലിൽ നിന്ന് 23 മലയാളികളെ കൂടി നാട്ടിലെത്തിച്ചു appeared first on Starvision News Malayalam.
എറണാകുളം: 23 മലയാളികളെ കൂടി ഇസ്രായേലിൽ നിന്ന് നാട്ടിലെത്തിച്ചു. ഓപ്പറേഷൻ അജയ്‌യുടെ ഭാഗമായി ഇന്ത്യൻ എംബസിയുടെയും കേന്ദ്ര സർക്കാരിന്റെയും ഇടപ്പെടലിനെ തുടർന്നാണ് 23 മലയാളികളെ നാട്ടിലെത്തിക്കാൻ സാധിച്ചത്. ഇസ്രായേലിൽ നിന്ന് ഡൽഹിയിൽ വിമാനത്താവളത്തിലെത്തിയ സംഘം രണ്ട് വിമാനങ്ങളിലായി നെടുമ്പാശേരിയിലെത്തി. കേന്ദ്ര സർക്കാരിന്റെയും ഇന്ത്യൻ എംബസിയുടെയും നോർക്കയുടെയും ഇടപ്പെടലിനും സഹായത്തിനും തിരിച്ച് നാട്ടിലെത്തിയവർ നന്ദിഅറിയിച്ചു. ഓപ്പറേഷൻ അജയ് പ്രകാരം കഴിഞ്ഞ ദിവസം ഇസ്രായേലിൽ കുടുങ്ങിയ 212 ഇന്ത്യക്കാരെ തിരികെ നാട്ടിൽ എത്തിച്ചിരുന്നു. ഇസ്രായേലിൽ 18,000 ഇന്ത്യക്കാരാണ് കുടുങ്ങി കിടന്നത്. അവരിൽ ഭൂരിഭാഗം പേരും കെയർടേക്കർമാരാണ്. ഇത് കൂടാതെ 1,000 വിദ്യാർത്ഥികളും ഐടി പ്രൊഫഷണലുകളും വ്യാപാരികളുമുണ്ടായിരുന്നു.
ഓപ്പറേഷന്‍ അജയ്: 230 പേരുമായി ഇസ്രയേലിൽ നിന്ന് ആദ്യവിമാനം ഇന്ന് മടങ്ങും, വരുംദിവസങ്ങളിൽ 7 വിമാനങ്ങൾ
ന്യൂഡല്‍ഹി: യുദ്ധബാധിത ഇസ്രയേലില്‍നിന്ന് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ടെല്‍ അവീവിലേക്ക് എയര്‍ ഇന്ത്യ ഏഴു വിമാനങ്ങള്‍ അയയ്ക്കും. ‘ഓപ്പറേഷന്‍ അജയ്’ എന്ന പേരിലാണ് ഇന്ത്യയുടെ രക്ഷാദൗത്യം. ഒക്ടോബര്‍ പതിനെട്ടാം തീയതിവരെ ദിവസം ഒന്ന് എന്ന നിലയ്ക്ക് വിമാനങ്ങള്‍ ഇന്ത്യയില്‍നിന്ന് പുറപ്പെടുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിലെ വിവിധ സര്‍വകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി ചുരുങ്ങിയത് 900 ഇന്ത്യന്‍ വിദ്യാര്‍ഥികളുണ്ടെന്നാണ് കണക്ക്. ഇതുകൂടാതെ ഇന്ത്യക്കാരായ നിരവധി വ്യാപാരികളും ഐ.ടി. ജീവനക്കാരും കെയര്‍ഗീവേഴ്‌സും ഇസ്രയേലിലുണ്ട്. അതേസമയം, ഇസ്രയേലിലെ ബെന്‍ ഗുരിയന്‍ [...]
The post ഓപ്പറേഷന്‍ അജയ്: 230 പേരുമായി ഇസ്രയേലിൽ നിന്ന് ആദ്യവിമാനം ഇന്ന് മടങ്ങും, വരുംദിവസങ്ങളിൽ 7 വിമാനങ്ങൾ appeared first on Starvision News Malayalam.