Oommen Chandy commemoration | Starvision News Malayalam

കെഎംസിസി ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
മനാമ: കെ എം സി സി ഉമ്മൻ ചാണ്ടി അനുസ്മരണം ജനപങ്കാളിത്തത്തിൽ ശ്രദ്ധേയമായി. പ്രവാസികളുടെ സാമൂഹിക പ്രവർത്തന മഹത്വം മനസ്സിലാക്കി സദാ പ്രോത്സാഹനം നൽകിയിരുന്ന ജനനായകനായിരുന്നു ഉമ്മൻചാണ്ടി എന്ന് കെ എം സി സി ബഹ്റൈൻ ആക്റ്റിംങ്ങ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി അഭിപ്രായപ്പെട്ടു. മനാമ കെ എം സി സി ആസ്ഥാനത്ത് സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സംഗമത്തിൽ അദ്ധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഹ്റൈനിലെ മത, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രാഗത്ഭരായ സോമൻ ബേബി, ബിനു മണ്ണിൽ, എസ് എം അബ്ദുൽ വാഹിദ്, ഫാദർ അനൂബ്, ബിനു കുന്നന്താനം, നിത്യൻ കെ തോമസ്, എബ്രാഹാം ജോൺ, സയിദ് റമളാൻ നദവി, സേവി മാത്തുണ്ണി, എസ് വി ജലീൽ ,ജോൺ ഐപ്, ഫാസിൽ വട്ടോളി, റാഷിദ് മാഹി, ആർ പവിത്രൻ, ഹംസ വിസ്ഡം, ഇ രാജീവ്, ബോബി പാറയിൽ, സൽമാനുൽ ഫാരിസ് തുടങ്ങിയവർ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് സംസാരിച്ചു.

അസൈനാർ കളത്തിങ്ങൽ സ്വാഗതവും കെപി മുസ്തഫ നന്ദിയും പറഞ്ഞു.

The post കെഎംസിസി ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു appeared first on Starvision News Malayalam.