Onnippu | Starvision News Malayalam

പ്രവാസി വെൽഫെയർ ‘ഒന്നിപ്പ്’ സ്വാതന്ത്ര്യ ദിന സദസ്സ് സംഘടിപ്പിച്ചു
മനാമ: വ്യത്യസ്തതകളുടെ സങ്കലനമാണ് ഇന്ത്യയുടെ പ്രത്യേകത. വിശ്വാസ വൈവിധ്യങ്ങളാലും സാംസ്കാരിക വൈജാത്യങ്ങളാലും സമ്പന്നമാണ് നമ്മുടെ രാജ്യം. സഹവർത്തിത്വത്തിലാണ് രാജ്യത്തിൻറെ സൗന്ദര്യം. വൈദേശിക ശക്തികൾ കിണഞ്ഞു ശ്രമിച്ചിട്ടും ലക്ഷ്യം കാണാതെ പോയ ഭിന്നിപ്പിൻ്റെയും ധ്രുവീകരണത്തിൻ്റെയും ഹീന തന്ത്രങ്ങൾ പുതിയ രൂപത്തിലും ഭാവത്തിലും കടന്നുവരുന്നത് രാജ്യം കരുതിയിരിക്കണം എന്ന് ഇന്ത്യയുടെ 77 മത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ രിഫ സോണൽ കമ്മിറ്റി സംഘടിപ്പിച്ച ‘ഒന്നിപ്പ്’ സ്വാതന്ത്ര്യ ദിന സദസ്സ് അഭിപ്രായപ്പെട്ടു.

ഇന്ത്യ മഹാരാജ്യം സ്വാതന്ത്ര്യം എന്ന പദ നിർവചനത്തിന് അർഹമാകുന്നത് അതിന്റെ ഭരണകൂടവും ഭരണരീതികളും വിഭവ സമാഹരണവും വിനിയോഗവും നീതിന്യായ വ്യവസ്ഥയും ജനാഭിലാഷങ്ങൾക്ക് വിധേയമായി നടക്കുമ്പോഴാണ്. രാജ്യത്തിൻറെ സമ്പത്തും നീതിന്യായവും എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുപോലെ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടത് ജനാധിപത്യ സർക്കാരുകളുടെ ബാധ്യതയാണ്. നിർഭാഗ്യവശാൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ കാലത്തും ആത്മാഭിമാനത്തോടുകൂടി ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ടവരുടെയും ജനാധിപത്യത്തിൽ വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ ബുൾഡോസർ ഭരണത്തിലൂടെ പാർപ്പിടങ്ങളിൽ നിന്ന് അന്യായമായി കുടിയിറക്കപ്പെടുന്നവരുടെയും നിലവിളികളും രോദനങ്ങളും രാജ്യത്തിൻറെ തെരുവുകളിൽ മുഴങ്ങുന്നു എന്നത് നമ്മെ അസ്വസ്ഥപ്പെടുത്തേണ്ടതുണ്ട്.

രാജ്യത്തെ അവസാനത്തെ മനുഷ്യനെ വരെ ഉൾക്കൊള്ളുന്ന ദേശീയതയും അവൻ്റെ ക്ഷേമത്തെയും സാമൂഹിക നീതിയെക്കുറിച്ചുമുള്ള ക്ഷേമ രാഷ്ട്ര സങ്കൽപ്പവും സാഹോദര്യവും സഹവർതിത്വവും അടയാളപ്പെടുത്തി മുന്നോട്ടുപോകുമ്പോഴാണ് പൂർവികരായ നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ സ്വപ്നം കണ്ട ഇന്ത്യ എന്ന മഹത്തായ ദേശരാഷ്ട്രം യാഥാർത്ഥ്യമാകുന്നത് എന്നും സദസ്സ് അഭിപ്രായപ്പെട്ടു.

പ്രവാസി വെൽഫെയർ ആക്ടിംഗ് പ്രസിഡൻ്റ് മുഹമ്മദലി മലപ്പുറം ഉദ്ഘാടനം ചെയ്ത ഒന്നിപ്പ് സ്വാതന്ത്ര്യദിന സൗഹൃദ സംഗമത്തിൽ മാധ്യമപ്രവർത്തകൻ സിറാജ് പള്ളിക്കര സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഒഐസിസി പ്രസിഡൻറ് ബിനു കുന്നന്താനം, സേവ് കണ്ണൂർ എയർപോർട്ട് ബഹറൈൻ ചാപ്റ്റർ ചെയർമാൻ ഫസലുൽ ഹഖ്, തണൽ ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ റഷീദ് മാഹി, കെഎംസിസി റിഫ ഏരിയ സെക്രട്ടറി അഷ്റഫ്, കെ പി എ പ്രസിഡൻ്റ് നിസാർ കൊല്ലം, പി സി എഫ് എക്സിക്യൂട്ടീവ് ഒന്നും ജനാസ് ഖാൻ, പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി, എക്സിക്യൂട്ടീവ് അംഗം ഷിജിന ആഷിക് തുടങ്ങിയവർ സംസാരിച്ചു.

ഇർഷാദ് കോട്ടയം നിയന്ത്രിച്ച ഒന്നിപ്പ് സ്വാതന്ത്ര്യദിന സൗഹൃദ സംഗമത്തിൽ പ്രവാസി വെൽഫെയർ റിഫ സോണൽ പ്രസിഡൻറ് ആഷിക് എരുമേലി അധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫെയർ റിഫാ സോണൽ സെക്രട്ടറി എ വൈ ഹാഷിം സ്വാഗതവും മഹമൂദ് മായൻ നന്ദിയും പറഞ്ഞു.

The post പ്രവാസി വെൽഫെയർ ‘ഒന്നിപ്പ്’ സ്വാതന്ത്ര്യ ദിന സദസ്സ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.