Online platform | Starvision News Malayalam

ബഹ്റൈനിൽ പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധത്തിനായി ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോം ആ​രം​ഭി​ച്ചു
മ​നാ​മ: ബഹ്‌റൈനിൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ ആ​രോ​ഗ്യ പ​രി​പാ​ല​ന വി​ദ​ഗ്ധ​ർ​ക്കാ​യി ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോം ആ​രം​ഭി​ച്ചു. രാ​ജ്യ​ത്ത് പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ നി​രീ​ക്ഷ​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും വ്യാ​പ​നം ത​ട​യു​ന്ന​തി​നും നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​യാ​ണ് പു​തി​യ സം​വി​ധാ​നം.

പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ൾ അ​വ പ്ലാ​റ്റ്ഫോ​മി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണം. ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളെ പ​ബ്ലി​ക്ക് ഹെ​ൽ​ത്ത് ഡ​യ​റ​ക്ട​റേ​റ്റു​മാ​യി (പി.​എ​ച്ച്.​ഡി) ബ​ന്ധി​പ്പി​ക്കാ​നും പു​തി​യ സം​വി​ധാ​നം സ​ഹാ​യ​ക​ര​മാ​ണെ​ന്ന് പി.​എ​ച്ച്.​ഡി ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് അ​ൽ അ​വാ​ദി പ​റ​ഞ്ഞു. ക്ലി​നി​ക്കു​ക​ളും ആ​ശു​പ​ത്രി​ക​ളും ഉ​ൾ​പ്പെ​ടെ 80ഓ​ളം ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ക​യും പ്ര​ത്യേ​ക ഇ​ല​ക്ട്രോ​ണി​ക് ലോ​ഗി​ൻ കീ ​ന​ൽ​കു​ക​യും ചെ​യ്‌​തി​ട്ടു​ണ്ട്. അ​ഞ്ചാം​പ​നി, ടെ​റ്റ​ന​സ്, എ​ച്ച്‌.​ഐ.​വി, കോ​ള​റ, ടൈ​ഫോ​യ്ഡ് പ​നി, എ​ലി​പ്പ​നി തു​ട​ങ്ങി​യ ഗ്രൂ​പ് എ ​രോ​ഗ​ങ്ങ​ൾ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ പ്ലാ​റ്റ്ഫോ​മി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. സ്കാ​ബി​സ്, ചി​ക്ക​ൻ​പോ​ക്സ്, മ​ലേ​റി​യ, സി​ഫി​ലി​സ്, ഇ​ൻ​ഫ്ലു​വ​ൻ​സ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ഗ്രൂ​പ് ബി, ​ഗ്രൂ​പ് സി ​എ​ന്നി​വ​ക്കു​കീ​ഴി​ൽ ലി​സ്റ്റു​ചെ​യ്തി​രി​ക്കു​ന്ന രോ​ഗ​ങ്ങ​ൾ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്ക​ണം. രോ​ഗ​ബാ​ധി​ത​രാ​യ മൃ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ആ​ളു​ക​ളി​ലേ​ക്ക് പ​ക​രു​ന്ന രോ​ഗ​ങ്ങ​ളാ​ണ് ഗ്രൂ​പ് ഡി​യി​ൽ വ​രു​ന്ന​ത്. ഈ ​അ​സു​ഖ​ങ്ങ​ൾ പ​ല​പ്പോ​ഴും ബാ​ക്ടീ​രി​യ, വൈ​റ​സു​ക​ൾ, ഫം​ഗ​സു​ക​ൾ എ​ന്നി​വ മൂ​ല​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ഇ​വ വ​രാ​തി​രി​ക്കാ​ൻ ശു​ചി​ത്വം പാ​ലി​ക്കു​ക, വ​ന്യ​ജീ​വി​ക​ളു​മാ​യു​ള്ള സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ​വ ചെ​യ്യ​ണം. ഏ​റ്റ​വും പു​തി​യ ആ​രോ​ഗ്യ സം​ബ​ന്ധി​യാ​യ അ​റി​യി​പ്പു​ക​ളും മ​റ്റും ഔ​ദ്യോ​ഗി​ക പ്ലാ​റ്റ്‌​ഫോ​മാ​യ healthalert.gov.bhൽ ​ല​ഭി​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

The post ബഹ്റൈനിൽ പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധത്തിനായി ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോം ആ​രം​ഭി​ച്ചു appeared first on Starvision News Malayalam.

പഠനത്തിനായി കാനഡയിലേക്കില്ല, സ്റ്റഡി പെർമിറ്റ് അപേക്ഷകളിൽ വൻ ഇടിവ്
അമേരിക്ക,​ യു.കെ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശ പഠനത്തിനായി മുൻഗണന നൽകുന്ന രാജ്യമാണ് കാനഡ. എന്നാൽ കാനഡയും ഇന്ത്യയുമായി സമീപകാലത്ത് നയതന്ത്ര ബന്ധത്തിലുണ്ടായ ഉലച്ചിൽ വിദ്യാർത്ഥികളുടെ പ്രവേശനത്തെയും ബാധിച്ചിരുന്നു,​ . 2023 ജൂലായ് മുതൽ സ്റ്റഡി പെർമിറ്റ് അപേക്ഷകളുടെ എണ്ണത്തിൽ 40 തമാനം ഇടിവുണ്ടായതയാണ് റിപ്പോർട്ട് 2002 ജൂലായ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ കാനഡ ഇന്ത്യക്കാരുടെ 1. 46 ലക്ഷം സ്റ്റഡി പെർമിറ്റ് അപേക്ഷകളാണ് കൈകാര്യം ചെയ്‌തത്.എന്നാൽ 2023ൽ ഇതേ കാലയളവിൽ ഇത് 87000 ആയാണ് കുറഞ്ഞത്. 40 ശതമാനം ഇടിവാണ് ഉണ്ടായതെന്ന് ഓൺലൈൻ പ്ലാറ്റ്‌ഫോം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അനുമതി നൽകുന്നത് വർദ്ധിപ്പിക്കാൻ കാനഡ ശ്രമം തുടരുന്നതിനിടെയാണ് അപേക്ഷകളിൽ ഗണ്യമായ കുറവുണ്ടായിരിക്കുന്നത്.വിദേശ വിദ്യാർത്ഥികളുടെ പ്രവേശനത്തിന് കാനഡ ഏർപ്പെടുത്തിയ പുതിയ നിബന്ധനകൾ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. ഈ വർഷം മുതൽ കാനഡയിൽ എത്തുന്ന വിദേശ വിദ്യാർത്ഥികൾ ജീവിതച്ചെലവിനായി തങ്ങളുടെ അക്കൗണ്ടിൽ 20635 ഡോളർ അഥവാ 12.66 ലക്ഷം കാണിക്കേണ്ടതായിട്ടുണ്ട്. . നേരത്തെ 6.13 ലക്ഷം രൂപ കാണിച്ചാൽ മതിയായിരുന്നു. ഇതാണ് ഒറ്റയടിക്ക് ഇരട്ടിയാക്കിയത്. ഇതിന് പുറമെ വിദ്യാർത്ഥികളുടെ താമസ സൗകര്യങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളും ഉയർന്ന ജീവിതചെലവും പ്രവേശനത്തെ ബാധിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും തൊഴിലില്ലായ്മയും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.കാനഡയിലെ വിദേശവിദ്യാർത്ഥികളിൽ ഭൂരിപക്ഷവും ഇന്ത്യയിൽ നിന്നുള്ളവരാണ്. നിലവിൽ കാനഡയിൽ പഠിക്കുന്ന 8,​00,​000 വിദേശ വിദ്യാർത്ഥികളിൽ 3.20,​000 പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്. ഇതിൽ 70 ശതമാനത്തോളം വിദ്യാർത്ഥികൾ പഞ്ചാബിൽ നിന്നുള്ളവരാണ്.

The post പഠനത്തിനായി കാനഡയിലേക്കില്ല, സ്റ്റഡി പെർമിറ്റ് അപേക്ഷകളിൽ വൻ ഇടിവ് appeared first on Starvision News Malayalam.