Online fraud | Starvision News Malayalam
	1	</sy:updateFrequency>
Online fraud | Starvision News Malayalam
സോഷ്യൽ മീഡിയ വഴി വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ കേസില്‍ കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍
തിരുവനന്തപുരം: വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ കേസില്‍ കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍. കോഴിക്കോട് – കൊടുവള്ളി സ്വദേശി സെയ്ഫുള്‍ റഹ്മാന്‍, കൊയിലാണ്ടി സ്വദേശികളായ ഹരി കൃഷ്ണന്‍, അഖില്‍ ബാബു എന്നിവരാണ് അറസ്റ്റിലായത്. കല്ലറ- കുറുമ്പയം സ്വദേശിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. പ്രതികളെ കോഴിക്കോട് നിന്നാണ് പിടികൂടിയത്. ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്ന ഇവര്‍. കഴിഞ്ഞ ജൂലായിലാണ് വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയത്. അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന പരാതിയിലാണ് പാങ്ങോട് പൊലീസ് [...]
The post സോഷ്യൽ മീഡിയ വഴി വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ കേസില്‍ കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍ appeared first on Starvision News Malayalam.
ഓൺലൈൻ തട്ടിപ്പ്: സിബിഐ എന്നുപറഞ്ഞ് വിഡിയോ കോൾ; ഡോ. ഗീവർഗീസ് മാർ കൂറിലോസിന് 15 ലക്ഷം നഷ്ടം
മല്ലപ്പള്ളി: യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധ്യക്ഷൻ ഡോ.ഗീവർഗീസ് മാർ കൂറിലോസിന് 15 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടതായി പരാതി. സിബിഐയിൽ നിന്നാണെന്നു പറ‌ഞ്ഞു കഴിഞ്ഞ ദിവസം മാർ കൂറിലോസിന് ഒരു വിഡിയോ കോൾ വരികയായിരുന്നു. മുംബൈ സ്വദേശി നരേഷ് ഗോയൽ എന്നയാളുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മാർ കൂറിലോസ് പ്രതിയാണെന്നു പറഞ്ഞു വ്യാജരേഖകൾ കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. മുംബൈയിലെ ബാങ്കിൽ മാർ കൂറിലോസിന്റെ പേരിൽ അക്കൗണ്ടുണ്ടെന്നും ഇതിൽനിന്നു കള്ളപ്പണ ഇടപാടുകൾ നടന്നെന്നും പ്രതി 2 [...]
The post ഓൺലൈൻ തട്ടിപ്പ്: സിബിഐ എന്നുപറഞ്ഞ് വിഡിയോ കോൾ; ഡോ. ഗീവർഗീസ് മാർ കൂറിലോസിന് 15 ലക്ഷം നഷ്ടം appeared first on Starvision News Malayalam.
മല്ലപ്പള്ളി: യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധ്യക്ഷൻ ഡോ.ഗീവർഗീസ് മാർ കൂറിലോസിന് 15 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടതായി പരാതി. സിബിഐയിൽ നിന്നാണെന്നു പറ‌ഞ്ഞു കഴിഞ്ഞ ദിവസം മാർ കൂറിലോസിന് ഒരു വിഡിയോ കോൾ വരികയായിരുന്നു. മുംബൈ സ്വദേശി നരേഷ് ഗോയൽ എന്നയാളുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മാർ കൂറിലോസ് പ്രതിയാണെന്നു പറഞ്ഞു വ്യാജരേഖകൾ കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു.
മുംബൈയിലെ ബാങ്കിൽ മാർ കൂറിലോസിന്റെ പേരിൽ അക്കൗണ്ടുണ്ടെന്നും ഇതിൽനിന്നു കള്ളപ്പണ ഇടപാടുകൾ നടന്നെന്നും പ്രതി 2 മൊബൈൽ നമ്പരുകളിൽനിന്നു വിളിച്ചു തെറ്റിദ്ധരിപ്പിച്ചു. ഓൺലൈൻ വിചാരണ നടത്തിയെന്നും പണം ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു. ഈ മാസം രണ്ടിനായിരുന്നു സംഭവം.
കേസിൽനിന്ന് ഒഴിവാക്കാനെന്ന പേരിൽ 15 ലക്ഷം പിഴ അടയ്ക്കണമെന്നു ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. ഡൽഹിയിലെയും ജയ്പുരിലെയും അക്കൗണ്ടുകളിലേക്കാണു പണം പോയത്. ഇതോടെ ഗീവർഗീസ് മാർ കൂറിലോസ് 15,01,186 രൂപ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടെന്നു കാണിച്ച് കീഴ്‌വായ്പൂർ പൊലീസ് സ്റ്റേഷനിലും തുടർന്ന് സൈബർ സെല്ലിലും പരാതി നൽകി.
ഓണ്‍ലൈൻ തട്ടിപ്പിൽ ഇത്തവണ കബളിപ്പിക്കപ്പെട്ടത് തിരുവനന്തപുരത്തെ ബാങ്ക് മാനേജരും എൻജിനിയറും
തിരുവനന്തപുരം: കോടികള്‍ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച് നഗരത്തില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. ഷെയര്‍ േ്രടഡിങ് ലാഭം, ഓണ്‍ലൈന്‍ ജോലി എന്നീ വാഗ്ദാനങ്ങള്‍ നല്‍കിയാണ് മണ്ണന്തല സ്വദേശിയായ ഗവ. എന്‍ജിനിയറെയും തിരുവല്ലം സ്വദേശിയായ ബാങ്ക് മാനേജരെയും കബളിപ്പിച്ചത്. എന്‍ജിനിയര്‍ക്ക് 7.70 ലക്ഷം രൂപയും ബാങ്ക് മാനേജര്‍ക്ക് ഏഴുലക്ഷം രൂപയും നഷ്ടമായി. രണ്ടു പേരുടെയും പരാതികളില്‍ സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എന്‍ജിനിയറുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഷെയര്‍ മാര്‍ക്കറ്റിന്റെ പേരിലെ വ്യാജ വാട്സാപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തായിരുന്നു തട്ടിപ്പിന്റെ [...]
The post ഓണ്‍ലൈൻ തട്ടിപ്പിൽ ഇത്തവണ കബളിപ്പിക്കപ്പെട്ടത് തിരുവനന്തപുരത്തെ ബാങ്ക് മാനേജരും എൻജിനിയറും appeared first on Starvision News Malayalam.
ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ആൻറി എക്കണോമിക് ക്രൈംസ് ഡയറക്ടറേറ്റ്
മനാമ: ഓൺലൈൻ തട്ടിപ്പിനെതിരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആന്റ് ഇലക്‌ട്രോണിക് സെക്യൂരിറ്റിയുടെ ആൻറി എക്കണോമിക് ക്രൈംസ് ഡയറക്ടറേറ്റ് വിദേശത്ത് താമസിക്കുന്ന പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകി. ഗാർഹിക തൊഴിലാളികളെ വിതരണം ചെയ്യുകയോ വെള്ളക്കുപ്പികൾ വിൽക്കുകയോ പോലുള്ള വിവിധ സേവനങ്ങൾ വാഗ്ദാനം ചെയ്‌ത് വ്യാജ അക്കൗണ്ടുകളിലൂടെ സോഷ്യൽ മീഡിയയിൽ പരസ്യങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് തട്ടിപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ഇരകളോട് ലിങ്കുകൾ വഴി പണമടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് അവർ ബാങ്ക് അക്കൗണ്ടുകൾ വഴി പണം തട്ടാനാണ് [...]
The post ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ആൻറി എക്കണോമിക് ക്രൈംസ് ഡയറക്ടറേറ്റ് appeared first on Starvision News Malayalam.
മനാമ: ഓൺലൈൻ തട്ടിപ്പിനെതിരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആന്റ് ഇലക്‌ട്രോണിക് സെക്യൂരിറ്റിയുടെ ആൻറി എക്കണോമിക് ക്രൈംസ് ഡയറക്ടറേറ്റ് വിദേശത്ത് താമസിക്കുന്ന പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകി. ഗാർഹിക തൊഴിലാളികളെ വിതരണം ചെയ്യുകയോ വെള്ളക്കുപ്പികൾ വിൽക്കുകയോ പോലുള്ള വിവിധ സേവനങ്ങൾ വാഗ്ദാനം ചെയ്‌ത് വ്യാജ അക്കൗണ്ടുകളിലൂടെ സോഷ്യൽ മീഡിയയിൽ പരസ്യങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് തട്ടിപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ഇരകളോട് ലിങ്കുകൾ വഴി പണമടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് അവർ ബാങ്ക് അക്കൗണ്ടുകൾ വഴി പണം തട്ടാനാണ് ശ്രമിക്കുന്നത്.
ഇത്തരം കോളുകളോട് പ്രതികരിക്കരുതെന്നും ഫോണിലൂടെയോ മറ്റേതെങ്കിലും മാർഗത്തിലൂടെയോ വ്യക്തിപരമോ ബാങ്ക് വിവരങ്ങളോ വെളിപ്പെടുത്തരുതെന്നും ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. തട്ടിപ്പിനിരയായവക്ക് ആവശ്യമായ നടപടികൾക്കായി അവരുടെ കേസുകൾ 992 എന്ന ഹോട്ട്‌ലൈൻ നമ്പർ വഴി അറിയിക്കാം.
ഓണ്‍ലൈനില്‍ പണം നഷ്ടമായോ?, ഉടന്‍ വിളിക്കൂ 1930ലേക്ക്; മുന്നറിയിപ്പുമായി കേരള പൊലീസ്
തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. അബദ്ധത്തില്‍ തട്ടിപ്പില്‍ വീണുപോകുകയാണെങ്കില്‍ ഉടന്‍ തന്നെ സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ആയ 1930ല്‍ വിളിക്കണമെന്നും കേരള പൊലീസ് അറിയിച്ചു. സൈബര്‍ ക്രൈം കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍. പൊതുജനങ്ങള്‍ക്ക് അവരുടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിനുള്ള സഹായം സ്വീകരിക്കുന്നതിനും ഈ ഹെല്‍പ്പ്ലൈന്‍ നമ്പര്‍ ഉപയോഗിക്കാവുന്നതാണ്. സൈബര്‍ കുറ്റകൃത്യത്തിന് ഇരയായിട്ടുണ്ടെങ്കില്‍, അത് റിപ്പോര്‍ട്ട് ചെയ്യാന്‍ സൈബര്‍ ഹെല്‍പ്പ്ലൈന്‍ നമ്പര്‍ [...]
The post ഓണ്‍ലൈനില്‍ പണം നഷ്ടമായോ?, ഉടന്‍ വിളിക്കൂ 1930ലേക്ക്; മുന്നറിയിപ്പുമായി കേരള പൊലീസ് appeared first on Starvision News Malayalam.