ONDE DEAD | Starvision News Malayalam

ലോറിയിൽ നിന്ന് അഴിഞ്ഞുവീണ കയർ കാലിൽ കുരുങ്ങി കാൽനട യാത്രക്കാരന് ദാരുണാന്ത്യം
കാേട്ടയം: ലോറിയിൽ നിന്ന് അഴിഞ്ഞുവീണ കയർ കാലിൽ കുരുങ്ങി കാൽനട യാത്രക്കാരന് ദാരുണാന്ത്യം. കോട്ടയം സംക്രാന്തി സ്വദേശി മുരളി എന്ന അമ്പതുകാരനാണ് ദാരുണമായി മരിച്ചത്. ഇന്നുപുലർച്ചെയായിരുന്നു അപകടം. പ്രഭാത സവാരിക്ക് ഇറങ്ങിയ വഴിയാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം. കയറിൽ കുരുങ്ങിയ മുരളിയെ ലോറി റോഡിലൂടെ നൂറുമീറ്ററോളം വലിച്ചുകൊണ്ടുപോയെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ ഒരു കാൽ അറ്റ നിലയിലായിരുന്നു. ഏറ്റുമാനൂരിൽ നിന്ന് കോട്ടയത്തേക്ക് പോയ പച്ചക്കറി ലോറിയാണ് അപകടമുണ്ടാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറെയും ക്ലീനറെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

The post ലോറിയിൽ നിന്ന് അഴിഞ്ഞുവീണ കയർ കാലിൽ കുരുങ്ങി കാൽനട യാത്രക്കാരന് ദാരുണാന്ത്യം appeared first on Starvision News Malayalam.