Onasadya | Starvision News Malayalam
	1	</sy:updateFrequency>
Onasadya | Starvision News Malayalam
	<width>32</width>
	<height>32</height>
ബി എം സി ശ്രാവണ മഹോത്സവത്തിൽ ആയിരം തൊഴിലാളികൾക്ക് സൗജന്യ ഓണസദ്യ; 75-അംഗ സംഘാടക സമിതി രൂപീകരിച്ചു
മനാമ: ബഹ്റൈനിലെ ചെറുതും വലുതുമായ വിവിധസംഘടനകളുമായി ചേർന്നുകൊണ്ടാണ് ബഹ്‌റൈൻ മീഡിയ സിറ്റി ഇത്തവണ 30 ദിവസം നീണ്ടുനിൽക്കുന്ന ശ്രാവണ മഹോത്സവം 2023 സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വിവിധ ലേബർ ക്യാമ്പുകളിലെ ആയിരം തൊഴിലാളികൾക്ക് സൗജന്യ ഓണസദ്യ ഒരുക്കുന്നതെന്ന് ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. പരിപാടിയിൽ നിരവധി വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുക്കും. ഈ വർഷത്തെ ഓണസദ്യയുടെ വൻ വിജയത്തിനും, സുഖമമായ നടത്തിപ്പിനുമായി ബഹ്‌റൈൻ മീഡിയ സിറ്റി ഹാളിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ 75-അംഗ [...]
The post ബി എം സി ശ്രാവണ മഹോത്സവത്തിൽ ആയിരം തൊഴിലാളികൾക്ക് സൗജന്യ ഓണസദ്യ; 75-അംഗ സംഘാടക സമിതി രൂപീകരിച്ചു appeared first on Starvision News Malayalam.
മനാമ: ബഹ്റൈനിലെ ചെറുതും വലുതുമായ വിവിധസംഘടനകളുമായി ചേർന്നുകൊണ്ടാണ് ബഹ്‌റൈൻ മീഡിയ സിറ്റി ഇത്തവണ 30 ദിവസം നീണ്ടുനിൽക്കുന്ന ശ്രാവണ മഹോത്സവം 2023 സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വിവിധ ലേബർ ക്യാമ്പുകളിലെ ആയിരം തൊഴിലാളികൾക്ക് സൗജന്യ ഓണസദ്യ ഒരുക്കുന്നതെന്ന് ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. പരിപാടിയിൽ നിരവധി വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുക്കും.
ഈ വർഷത്തെ ഓണസദ്യയുടെ വൻ വിജയത്തിനും, സുഖമമായ നടത്തിപ്പിനുമായി ബഹ്‌റൈൻ മീഡിയ സിറ്റി ഹാളിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ 75-അംഗ സംഘാടക സമിതിയും രൂപീകരിച്ചു.
ശ്രാവണ മഹോത്സവം 2023 പ്രോഗ്രാം കമ്മിറ്റി ചെയർമാനും ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനുമായ മോനി ഒടിക്കണ്ടത്തിലും, വൈസ് ചെയർമാൻമാരായ സുധീർ തിരുനിലത്ത്, ഹരീഷ് നായർ, എബ്രഹാം ജോൺ, ബഷീർ അമ്പലായി, എന്നിവരും ജനറൽ കൺവീനറായി അൻവർ നിലമ്പൂറൂമാണ് 75 അംഗങ്ങളുള്ള സംഘാടക സമിതിയെ നിയന്ത്രിക്കുന്നത്. കൂടാതെ മറ്റു കൺവീനർമാരായ അജി പി ജോയ്, അജിത് കുമാർ, സൽമാൻ ഫാരിസ്, രാജേഷ് പെരുങ്കുഴി, വിഷ്ണു, മിനി റോയ്, തോമസ് ഫിലിപ്പ്, അമൽദേവ് എന്നിവരു൦ പരിപാടികൾക്ക് നേതൃത്വം നൽകും.
ഓണ സദ്യയ്‌ക്കാവശ്യമായ സഹകരണങ്ങൾക്കും വിശദ വിവരങ്ങൾക്കും 3640 5407, 3966 8326, 3661 7657, 3983 4729 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഓണസദ്യ വലിച്ചെറിഞ്ഞവർക്കെതിരായ നടപടി പിന്‍വലിക്കാൻ തീരുമാനം
തിരുവനന്തപുരം: പ്രതിഷേധത്തിന്‍റെ ഭാഗമായി ഓണസദ്യ ചവറ്റുകുട്ടയിലിട്ട ശുചീകരണത്തൊഴിലാളികൾക്കെതിരായ നടപടി പിൻവലിക്കും. സി.പി.എം നേതൃത്വവുമായി മേയർ നടത്തിയ ചർച്ചയെ തുടർന്ന് ഏഴ് സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും 4 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തത് റദ്ദാക്കി. സമരക്കാരെ പിരിച്ചു വിടുന്നത് പാർട്ടിയുടെ നയമല്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമാണ് സസ്പെൻഷൻ എന്നും നടപടിയല്ലെന്നും മേയർ പറഞ്ഞു. നടപടിയെടുക്കേണ്ടവരാണ് തൊഴിലാളികൾ എന്നു കരുതുന്നില്ല. പരിഗണിച്ച ശേഷം തുടർനടപടികൾ ഭരണസമിതി തീരുമാനിക്കും. പാർട്ടിയെ അറിയിക്കേണ്ട കാര്യങ്ങൾ [...]
The post ഓണസദ്യ വലിച്ചെറിഞ്ഞവർക്കെതിരായ നടപടി പിന്‍വലിക്കാൻ തീരുമാനം appeared first on Starvision News Malayalam.
തിരുവോണ രുചി: യു പി പി ഓണസദ്യ ശ്രദ്ധേയമായി
മനാമ: തിരുവോണ രുചി എന്ന പേരിൽ യു.പി പി നടത്തിയ ഓണസദ്യ ശ്രദ്ധേയമായി. സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ളവരും, യു.പി.പി വോളണ്ടിയർമാരുമായ ആളുകൾക്ക് അവരവരുടെ താമസസ്ഥലങ്ങളിൽ വിഭവ സമൃദ്ധമായ ഓണസദ്യ കിറ്റുകൾ എത്തിച്ചു കൊടുത്തു. യു.പി.പി ചെയമാൻ എബ്രഹാം ജോൺ, ഓണസദ്യ കമ്മറ്റി ജനറൽ കൺവീനർ ജി.എസ്. പിള്ള കൺവീനർമാരായ ഹാരീസ് പഴയങ്ങാടി, മോഹൻ നൂറനാട്, അനിൽ യു.കെ, ദീപക് മേനോൻ എന്നിവർ നേതൃത്വം നല്കി.
The post തിരുവോണ രുചി: യു പി പി ഓണസദ്യ ശ്രദ്ധേയമായി appeared first on Starvision News Malayalam.
മനാമ: തിരുവോണ രുചി എന്ന പേരിൽ യു.പി പി നടത്തിയ ഓണസദ്യ ശ്രദ്ധേയമായി. സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ളവരും, യു.പി.പി വോളണ്ടിയർമാരുമായ ആളുകൾക്ക് അവരവരുടെ താമസസ്ഥലങ്ങളിൽ വിഭവ സമൃദ്ധമായ ഓണസദ്യ കിറ്റുകൾ എത്തിച്ചു കൊടുത്തു.
യു.പി.പി ചെയമാൻ എബ്രഹാം ജോൺ, ഓണസദ്യ കമ്മറ്റി ജനറൽ കൺവീനർ ജി.എസ്. പിള്ള കൺവീനർമാരായ ഹാരീസ് പഴയങ്ങാടി, മോഹൻ നൂറനാട്, അനിൽ യു.കെ, ദീപക് മേനോൻ എന്നിവർ നേതൃത്വം നല്കി.