Onam | Starvision News Malayalam
ഉത്രാടദിനം ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന; രണ്ട് ദിവസം മദ്യശാലകള്‍ തുറക്കില്ല
തിരുവനന്തപുരം: തിരുവോണദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി ദിനമായ ഞായറാഴ്ചയും സംസ്ഥാനത്തെ ബെവ്‌കോ ഔട്ട് ലെറ്റുകള്‍ തുറന്നുപ്രവര്‍ത്തിക്കാത്തതിനാല്‍ ഉത്രാട ദിവസമായ ഇന്ന് മദ്യം വാങ്ങാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ ഓണക്കാലത്ത് ബെവ്‌കോയിലൂടെ 818.21 കോടി രൂപയുടെ മദ്യ വില്‍പ്പന നടന്നിരുന്നു. ഇത്തവണയും സമാനമായ രീതിയില്‍ മദ്യവില്‍പ്പന ഉയരാനുള്ള സാധ്യതയാണ് സംസ്ഥാനത്തുള്ളത്.
The post ഉത്രാടദിനം ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന; രണ്ട് ദിവസം മദ്യശാലകള്‍ തുറക്കില്ല appeared first on Starvision News Malayalam.
വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ഓണാഘോഷം സംഘടിപ്പിച്ചു
മനാമ: വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ഓണാഘോഷം സംഘടിപ്പിച്ചു കെ സി എ ഹാളിൽ വച്ച് നടന്ന ഓണാഘോഷപരിപാടികൾ ഡോക്ടർ PVചെറിയാൻ ഉദ്ഘാടനം ചെയ്തു പ്രസിഡന്റ്‌  സിബി കുര്യൻ KCA പ്രസിഡന്റ്‌  ജയിംസ് ജോൺ, ബിജു ജോർജ്, മിഥുൻ മോഹൻ,സെയ്ദ് ഹനീഫ , അൻവർ നിലമ്പൂർ  സനീഷ് കുറുമുള്ളിൽ,  അജിത് കുമാർ തുടങ്ങി ബഹ്‌റൈൻ ലെ സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കൾ പങ്കെടുത്തു.
ഗൃഹാതുരത്വം പേറുന്ന നാടൻ ഓണക്കളികൾ, തിരുവനന്തപുരത്തിന്റെ തനതായ ശൈലിയിൽ തയ്യാറാക്കിയ ഓണസദ്യ വേറിട്ട ഒന്നായി അറു നൂറോളം പേർ പങ്കെടുത്തു.
വോയിസ്‌ ഓഫ് ട്രിവാൻഡ്രം ലൈവ് മ്യൂസിക് ബാൻഡ് റീബ്രാൻഡിംഗ് ഈ വേദിയിൽ വച്ചു നടന്നു. ചടങ്ങിൽ വോയിസ്‌ ഓഫ് ട്രിവാൻഡ്രം സെക്രട്ടറി അരവിന്ദ് സ്വാഗതം ആശംസിച്ചു, വൈസ് പ്രസിഡന്റ്‌ മനോജ്‌ വർക്കല ഓണാഘോഷ കമ്മിറ്റി കൺവീനർ സെൻ ചന്ദ്ര ബാബു, ഷാജി മൂതല എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
The post വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ഓണാഘോഷം സംഘടിപ്പിച്ചു appeared first on Starvision News Malayalam.
ആവേശകരമായി ഇടപ്പാളയം ഓണാഘോഷം
ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ്‌ ഫൈസൽ ആനോടിയിൽ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ഷാഹുൽ കാലടി സ്വാഗതവും, ഇടപ്പാളയം രക്ഷാധികാരികളായ  പാർവതി ടീച്ചർ,  ഷാനവാസ്‌ പുത്തൻവീട്ടിൽ എന്നിവർ ഓണാശംസകളും അറിയിച്ചു.
ബഹ്‌റൈൻ കേരളീയ സമാജം ട്രഷറർ  ദേവദാസ് കുന്നത്ത് മുഖ്യാതിഥിയായി.
ചെണ്ട മേളത്തിന്റെ അകമ്പടിയോട് കൂടി മാവേലിയെയും പുലികളെയും ആനയിച്ചു തുടങ്ങിയ ആഘോഷപരിപാടികൾ ഓണത്തനിമയും ചാതുര്യവും വിളിച്ചോതുന്നതായിരുന്നു. ഇടപ്പാളയം ലേഡീസ് വിങ്ങ് അവതരിപ്പിച്ച തിരുവാതിര, മുതിർന്നവരും കുട്ടികളും അവതരിപ്പിച്ച വിവിധ സംഗീത നൃത്ത പരിപാടികൾ, കൂടാതെ വിഭവസമൃദ്ധമായ ഓണസദ്യയും കൂടി ആയപ്പോൾ മനസും വയറും ഒരുപോലെ നിറഞ്ഞു എന്ന് എല്ലാവരും അഭിപ്രായപെട്ടു.
ഓണാഘോഷവുമായി ഉറിയടി, കമ്പവലി, കസേരക്കളി, ലെമൺ ആൻഡ് സ്പൂൺ റേസ് എന്നീ മത്സരങ്ങളിൽ സ്വദേശികൾ കൂടി പങ്കെടുത്തതോടെ മത്സരങ്ങളുടെ ആനന്ദവും ആവേശവും ഉന്നതികളിൽ എത്തി.
മികവാർന്ന ആഘോഷങ്ങളുമായി അടുത്ത ഓണത്തിന് കണ്ടുമുട്ടാം എന്ന പ്രതീക്ഷയും പങ്കുവെച്ചാണ് ഓരോ അംഗങ്ങളും പിരിഞ്ഞത്.
ട്രഷറർ രാമചന്ദ്രൻ പോട്ടൂർ, അഡ്വൈസറി ബോർഡ്‌ അംഗങ്ങളായ സുരേഷ് ചരൽപറമ്പിൽ, എം ബാലകൃഷ്ണൻ, പ്രോഗ്രാം കോർഡിനേറ്റർ അരുൺ സി ടി, മറ്റു അംഗങ്ങളായ പ്രതീഷ് പുത്തൻകോട്, പ്രത്യുഷ് കല്ലൂർ, വിനീഷ് കേശവൻ, സജീവ് കുമാർ, പ്രദീപ്‌ തറമ്മൽ, രമ്യ രാംദാസ്, സരോജ സുരേഷ്, ഹാരിസ്, ഗ്രീഷ്മ വിജയൻ, മുസ്തഫ, മുരളീധരൻ, രഘുനാഥ്, സുരേഷ് ബാബു, ഷമീല ഫൈസൽ, ഫൈസൽ മാമു, നവനീത്, ഷിജി ഗോപിനാഥ്, നൗഷാദ്, രാഹുൽ, ഷാജി കല്ലുമുക്ക് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ രതീഷ് സുകുമാരൻ നന്ദി പറഞ്ഞു.
The post ആവേശകരമായി ഇടപ്പാളയം ഓണാഘോഷം appeared first on Starvision News Malayalam.
നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് ബഹ്‌റൈൻ ചാപ്റ്റർപ്രഥമ പുരസ്കാമായ ഹ്യൂമാനിറ്റി പ്ലസ്, ബിസ്സിനെസ്സ് പ്ലസ് അവാർഡുകൾ പ്രഖ്യാപിച്ചു
മനാമ : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് ബഹ്‌റൈൻ ചാപ്റ്റർ നൽകുന്ന പ്രഥമ പുരസ്കാരമായ ഹ്യൂമാനിറ്റി പ്ലസ്,  ബിസ്സിനെസ്സ് പ്ലസ് അവാർഡ് ദാനം ഒക്ടോബർ 11വെള്ളിയാഴ്ച കൂട്ടായ്മ സംഘടിപ്പിക്കുന്ന നമ്മളോണം 2024 എന്ന ഓണാഘോഷ പരിപാടിയിൽ വെച്ച്‌ നൽകുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
നമ്മളോണം 2024 എന്നപേരിൽ ഒക്ടോബർ 11 വെള്ളിയാഴ്ച രാവിലെ 9 മണിമുതൽ വൈകുന്നേരം 5 മണിവരെ നബി സലേഹിലുള്ള മർമറീസ് ഗാർഡനിൽ സംഘടിപ്പിച്ചിരിക്കുന്ന ഓണാഘോഷ ചടങ്ങിൽ വെച്ച്‌, ബഹ്‌റൈനിലെ തൃശൂർ ജില്ലക്കാരായ സാമൂഹിക, സാംസ്‌കാരിക മേഖലയിൽ സജീവ സാന്നിധ്യമായ ലൈഫ് കെയർ ഫാർമസി ഉടമ ഷൌക്കത്ത് അലി എന്നിവർക്കാണ്ഹ്യൂമാനിറ്റി പ്ലസ്അവാർഡ്നൽക്കുക .
ബഹ്‌റൈനിലെ വ്യാപാര മേഖലയിൽ സ്വപ്രയത്‌നം കൊണ്ട് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച മെട്രോ ഗ്ലാസ്‌ ഉടമ ഗണേഷ് കുമാറിനാണ്  ബിസ്സിനെസ്സ് പ്ലസ് അവാർഡ് നൽക്കുക. ഇരുവരെയും കേരള സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണൻപിള്ള , നമ്മൾ ചാവക്കാട്ടുകാരുടെ പ്രസ്തുത പ്രഥമ അവാർഡ് നൽകി ആദരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
അന്നേ ദിവസം നടക്കുന്ന ഓണാഘോഷ പരിപാടിയിൽ കൂട്ടായ്മയിലെ അംഗങ്ങളുടെ വിവിധ കലാ, കായിക വിനോദ പരിപാടികൾ ഉണ്ടായിരിക്കും.
ചടങ്ങിൽ പ്രസിഡന്റ് ഫിറോസ് തിരുവത്ര അധ്യക്ഷത വഹിക്കും.
കേരള സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണൻപിള്ള ഉത്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ ഐ.സി.ആർ.എഫ് ചെയർമാൻ കെ.വി തോമസ് വിശിഷ്ട്ടാഥിതി ആയിരിക്കും.
ഓണാഘോഷ പരിപാടിയിൽ എല്ലാ മെമ്പർമാരും പങ്കെടുക്കുവാൻ സംഘാടകർ അഭ്യർത്ഥിച്ചു.
The post നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് ബഹ്‌റൈൻ ചാപ്റ്റർപ്രഥമ പുരസ്കാമായ ഹ്യൂമാനിറ്റി പ്ലസ്, ബിസ്സിനെസ്സ് പ്ലസ് അവാർഡുകൾ പ്രഖ്യാപിച്ചു appeared first on Starvision News Malayalam.
നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ ഈ വർഷത്തെ 2024 ഓണാഘോഷ പോസ്റ്റർ പ്രകാശനം ചെയ്തു
മനാമ : ഈ വർഷത്തെ ഓണാഘോഷങ്ങളുടെ പോസ്റ്റർ പ്രകാശനം ആണ്ടലുസ് ഗാർഡനിൽ വെച്ച്ന മ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ടു ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ്‌ ഫിറോസ് തിരുവത്ര, പ്രോഗ്രാം കൺവീനർ ടി.കെ ഷഫീക്, സെക്രട്ടറി ഷാജഹാൻ, പ്രോഗ്രാം കോർഡിനേറ്റർ ശിവ ഗുരുവായൂർ ഗ്ലോബൽ കൺവീനർ യുസുഫ് അലി എന്നിവർ ചേർന്ന് സംഘടനാ ബഹ്‌റൈൻ ചാപ്റ്റർ രക്ഷാധികാരി രാജൻ പാലയൂരിന് നൽകി കൊണ്ട് ആണ്ടാലുസ് ഗാർഡനിൽ വെച്ചു സംഘടിപ്പിച്ചു.
ഈ വർഷത്തെ ഓണത്തെ വരവേൽക്കുവാൻ വിവിധങ്ങളായ പരിപാടികളാണ് സംഘടനാ ആസൂത്രണം ചെയ്തിട്ടുള്ളത്.
‘നമ്മളോണം-2024’ എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന പരിപാടി നബി സലയിലെ മറ്മറിസ് ഗാർഡനിൽ വെച്ചു ഒക്ടോബർ 11ന് സംഘടിപ്പിക്കുമെന്ന് കൺവീനർ ഷഫീക് പറഞ്ഞു.
ഇപ്രാവശ്യത്തെ ഓണത്തിന്റെ “നമ്മളോണം-2024” എന്ന പേര്, അംഗങ്ങളിൽ നിന്നുമാണ് തെരെഞ്ഞെടുത്തത്. ഉചിതമായ പേര് നിർദ്ദേശിക്കുന്നവർക്ക് മത്സരത്തിലൂടെ സമ്മാനങ്ങൾ നൽകി കൊണ്ടാണ് തീരുമാനത്തിലെത്തിയത് എന്ന് സംഘാടകർ അറിയിച്ചു.
എക്സിക്യൂട്ടീവ് അംഗങ്ങളായ ഫാറൂഖ്, നിഷിൽ, റാഫി, ഷുഹൈബ്, അബ്ദുൽ റാഫി, ശാഹുൽ പാലക്കൽ, സജീവ്, റിൻഷിദ, ജസ്ന റാഫി, രചന സജീവ്, ഷഹന സിറാജ്, റിനിഷ അഷ്‌റഫ്, സിറാജ്, ഷെജീർ,സുജിത്, അഫ്സർ, ജാഫർ, ശബരീഷ്, ഐശ്വര്യ ശബരീഷ്, തുടങ്ങി നിരവധി അംഗങ്ങൾ പങ്കെടുത്തു.
The post നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ ഈ വർഷത്തെ 2024 ഓണാഘോഷ പോസ്റ്റർ പ്രകാശനം ചെയ്തു appeared first on Starvision News Malayalam.
WMF ബഹ്‌റൈൻ നാഷണൽ കൗൺസിലിന്റെ “ഓണ സംഗമം 2024”
WMF ഓണം പരിപാടി മനോഹരമായി നടത്തുവാൻ WMF പ്രസിഡന്റ്‌ ശ്രീമതി. മിനി മാത്യു, ജനറൽ സെക്രട്ടറി ആലിൻ ജോഷി, കോഓർഡിനേറ്റർ  ശ്രീജിത് ഫെറോക്ക്, കൺവീനർമാരായ നെൽസൺ വർഗീസ്, ഋതിൻ തിലക് എന്നിവർ നേതൃത്വം നൽകി. സ്റ്റേജ് സഹകരണം നൽകിയ സുമേഷ്, മുഹമ്മദ് സാലി, ബാബ, ഷേർളി മാത്യു എന്നിവർ ചേർന്നു ജ്വാല ബഹ്‌റൈൻ ടീമിൻ്റെ നേതൃത്വത്തിൽ മ്യൂസിക് ബാൻഡ്, സാരംഗിയും സംഘവും അവതരിപ്പിച്ച തിരുവാതിര , ഓണസദ്യ വിളമ്പുവാൻ Tug of War അസോസിയേഷൻ അംഗങ്ങൾ എന്നിവ ർ നേതൃത്വം നൽകി.
ഈ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും , എക്സിക്യൂട്ടീവ് ഭാരവാഹികൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
The post WMF ബഹ്‌റൈൻ നാഷണൽ കൗൺസിലിന്റെ “ഓണ സംഗമം 2024” appeared first on Starvision News Malayalam.
ഗുദൈബിയ കൂട്ടം ‘ഓണത്തിളക്കം 2024 ” ൻ്റെ ഭാഗമായി ഭക്ഷണ വിതരണം നടത്തി
മനാമ: ഗുദൈബിയ കൂട്ടം ഓണാഘോഷം ‘ഓണത്തിളക്കം2024’ ന്റെ ഭാഗമായി ട്യൂബ്ലിയിൽ ഉള്ള ലേബർ ക്യാമ്പിലെ ഇരുനൂറോളം ആളുകൾക്ക് വെള്ളിയാഴ്ച ഭക്ഷണ വിതരണം നടത്തി. രക്ഷാധികാരികളായ സയീദ് ഹനീഫ, റോജി ജോൺ, അഡ്മിൻ സുബീഷ് നിട്ടൂർ എന്നിവരുടെ നേതൃത്വത്തിൽ ടൂബ്ലി ലേബർ ക്യാമ്പിൽ വച്ച് ഭക്ഷണ വിതരണം നടന്നു. എക്സിക്യൂട്ടീവ് മെമ്പർമാരായ ഗോപിനാഥൻ, ജിഷാർ കടവല്ലൂർ, രേഷ്മ മോഹൻ കോഡിനേഷൻ മെമ്പർമാരായ മുഹമ്മദ്. എസ്, രാകേഷ്,പ്രോഗ്രാം കമ്മിറ്റി അംഗം ഷമീർ സുബൈർകുട്ടി എന്നിവർ പങ്കെടുത്തു.
The post ഗുദൈബിയ കൂട്ടം ‘ഓണത്തിളക്കം 2024 ” ൻ്റെ ഭാഗമായി ഭക്ഷണ വിതരണം നടത്തി appeared first on Starvision News Malayalam.
കാസർഗോഡ് ജില്ലാ പ്രവാസി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈനിലെ കാസർഗോഡ് നിവാസികളുടെ കൂട്ടായ്മയായ കാസർഗോഡ് ജില്ലാ പ്രവാസി അസോസിയേഷൻ ഓണാഘോഷം  ‘ഉണ്ണിരാജിന് ഒപ്പരം  ‘ സംഘടിപ്പിച്ചു. പ്രശസ്ത ചലച്ചിത്ര സീരിയൽ താരം ഉണ്ണിരാജ് മുഖ്യാതിഥി ആയിരുന്നു.  ജനറൽ സെക്രട്ടറി രാജീവ് വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു . പ്രസിഡണ്ട് രാജേഷ് കോടോത്ത്  അധ്യക്ഷത വഹിച്ചു.
ട്രഷറർ നാസർ ടെക്‌സിം ,ജോയിന്റ് സെക്രട്ടറി മണി മാങ്ങാട്, എന്റര്ടെയിന്റ്മെന്റ് സെക്രട്ടറി  ഹാരിസ് ഉളിയത്തടുക്ക, മെമ്പർഷിപ്പ്ക സെക്രട്ടറി രഞ്ജിത്ത്, കമ്മിറ്റി അംഗങ്ങളായ സുരേഷ് പൂണ്ടൂർ, അബ്ദുൾ റഹ്മാൻ, അഷ്‌റഫ് മാളി , ജയപ്രകാശ്, മണി മാങ്ങാട്, വനിതാ വിഭാഗം കൺവീനർ  അമിതാ സുനിൽ, രക്ഷാധികാരി ഷാഫി പാറക്കട്ട എന്നിവർക്കൊപ്പം വിശിഷ്ടാതിഥികളും  ചേർന്ന് തിരി തെളിയിച്ച് പരിപാടി ഉൽഘാടനം ചെയ്തു . തുടർന്ന് നടന്ന ഓണസദ്യയിൽ ബഹ്‌റൈനിലെ വിവിധ മേഖലകളിൽ നിന്ന് നിരവധി ആളുകൾ ഓണസദ്യയിൽ സംബന്ധിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും  ആരവം മ്യൂസിക് ബാൻഡിന്റെ  സംഗീത പരിപാടിയും നടന്നു. മണികണ്ഠൻ മാങ്ങാട് നന്ദി പറഞ്ഞു. കെ പി രാജീവ് അവതാരകൻ ആയിരുന്നു.
The post കാസർഗോഡ് ജില്ലാ പ്രവാസി അസോസിയേഷൻ ഓണാഘോഷം  സംഘടിപ്പിച്ചു  appeared first on Starvision News Malayalam.
കേരളാ നേറ്റീവ് ബോൾ അസോസിയേഷൻ ഓണാഘോഷം
മനാമ: കേരളാ നേറ്റീവ് ബോൾ അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. വിശിഷ്ടാതിഥികളായി എം. വിൻസെന്റ് എം.എൽ.എ, ഫ്രാൻസിസ് കൈതാരത്ത് ,മോനി ഓടിക്കണ്ടത്തിൽ, രാജു കല്ലുമ്പുറം, ബോബി പാറയിൽ, ഇ.വി. രാജീവൻ, രാജേഷ് പെരുങ്ങുഴി, തോമസ് ഫിലിപ്പ്, ഷാജിൽ ആലക്കൽ എന്നിവർ പങ്കെടുത്തു. രഞ്ജിത്ത് കുരുവിള (ചെയർമാൻ), മോബി കുര്യാക്കോസ് (പ്രസിഡന്റ്) , രൂപേഷ് (സെക്രട്ടറി) എന്നിവർ സന്നിഹിതരായിരുന്നു. സംഗമത്തിൽ 2024 ഒക്ടോബർ നാലാം തിയതി നടത്തുന്ന ഞറള്ളോത്ത് ഡേവിഡ് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള നാടൻപന്തുകളി മത്സരം പോസ്റ്റർ പ്രകാശനം എം.എൽ.എ നിർവ്വഹിച്ചു.
കോട്ടയം നിവാസികളുടെ കായിക വിനോദമായ നാടൻപന്തുകളി കേരളത്തിലെ എല്ലാ ജില്ലക്കാർക്കും പരിചയപ്പെടുത്തുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി രഞ്ജിത്ത് കുരുവിള 3734 5011 , മോബി കുര്യാക്കോസ് 3337 1095 ,രൂപേഷ് 3436 5423 എന്നിവരുമായി ബന്ധപ്പെടാം .
The post കേരളാ നേറ്റീവ് ബോൾ അസോസിയേഷൻ ഓണാഘോഷം appeared first on Starvision News Malayalam.
ഓണാശംസകൾ നേർന്ന് രാഷ്‌ട്രപതിയും, പ്രധാനമന്ത്രിയും
ന്യൂഡൽഹി: കേരളത്തിലെ സഹോദരീ സഹോദരന്മാർക്ക് ഓണാശംസകളുമായി രാഷ്‌ട്രപതി ദ്രൗപതി മുർമു. സമാധാനവും സമൃദ്ധിയും ക്ഷേമവും നിറഞ്ഞ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ സഹോദരീ സഹോദരന്മാർക്ക് ഓണാശംസകൾ നേരുകയാണെന്ന് എക്‌സിൽ കുറിച്ച ആശംസകളിലൂടെ രാഷ്‌ട്രപതി അറിയിച്ചു. പുതിയ വിളവെടുപ്പിന്റെ ഈ ആഘോഷവേളയിൽ പ്രകൃതിയോട് നന്ദി അറിയിക്കുന്നതായി പറഞ്ഞ രാഷ്‌ട്രപതി എല്ലാവർക്കും സമാധാനവും ഐശ്വര്യവും സന്തോഷവും ഉണ്ടാകട്ടെ എന്നും ആശംസിച്ചു. സന്തോഷകരമായ ഓണം ഏവർക്കുമുണ്ടാകട്ടെ എന്ന് മലയാളത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ അറിയിച്ചത്. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ. ലോകമാകെയുള്ള മലയാളിസമൂഹം ഓണം ആവേശത്തോടെ ആഘോഷിക്കുന്നതായും പ്രധാനമന്ത്രി കുറിച്ചു. എല്ലാ മലയാളികൾക്കും ഓണാശംസ നേർന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഓണത്തിന്റെ മഹിമ ആഘോഷത്തിന്റെ പകിട്ടിലല്ല അത് നൽകുന്ന പ്രത്യാശയുടെ സന്ദേശത്തിലാണ് എന്ന് പറഞ്ഞു. മുൻപെങ്ങോ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന വിവേചനരഹിതവും സമത്വസുന്ദരവുമായ കാലത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഓണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദേശത്തിൽ പറഞ്ഞു. വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളുടെ പുനർനി‌ർമ്മാണത്തിൽ പങ്കാളികളായി ഓണാഘോഷങ്ങളെ അർത്ഥവത്താക്കാം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൂക്കളം പോലെ ശോഭയാർന്നതും പായസത്തിന്റെ രുചി പോലെ മധുരമുള്ളതുമാകട്ടെ ഓണക്കാലമെന്ന് ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൾക്കറും ആശംസകൾ നേർന്നു.
The post ഓണാശംസകൾ നേർന്ന് രാഷ്‌ട്രപതിയും, പ്രധാനമന്ത്രിയും appeared first on Starvision News Malayalam.