onam wishes | Starvision News Malayalam
onam wishes | Starvision News Malayalam
മലയാളികൾക്ക് ഓണാശംസകളുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: ലോകമെമ്പാടുമുളള മലയാളികൾക്ക് ഓണാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ കുറേ വർഷങ്ങളായി ഓണം ഒരു ആഗോള ഉത്സവമായി മാറിയതായും കേരളത്തിന്റെ ഊർജ്ജസ്വലമായ സംസ്കാരത്തെ മനോഹരമായി പ്രദർശിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി തന്റെ ആശംസയിൽ അറിയിച്ചു. ജീവിതത്തിൽ നല്ല ആരോഗ്യവും, സമാനതകളില്ലാത്ത സന്തോഷവും, അപാരമായ സമൃദ്ധിയും വർഷിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.  
The post മലയാളികൾക്ക് ഓണാശംസകളുമായി പ്രധാനമന്ത്രി appeared first on Starvision News Malayalam.
ഓണം ഒരുമയുടെയും സമത്വത്തിന്റെയും സ്‌നേഹ സന്ദേശം; ഓണാശംസകൾ നേർന്ന് ഗവർണർ
തിരുവനന്തപുരം: എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാനുഷർ എല്ലാരും ആമോദത്തോടെ ജീവിച്ച ഒരു കാലത്തിന്റെ ഓർമ പുതുക്കൽ ആണ് ഓണമെന്നും പൂക്കളവും ഓണക്കോടിയും സദ്യയും ആ സമൃദ്ധിയുടെ പ്രതീകങ്ങൾ ആണെന്നും ഗവർണർ പറഞ്ഞു. ഓണം കേരളീയ സമൂഹം ലോകത്തിന് നൽകുന്ന ഒരുമയുടെയും സമത്വത്തിന്റെയും സ്‌നേഹ സന്ദേശം കൂടിയാണെന്നും ഗവർണർ ആശംസ സന്ദേശത്തിൽ പറഞ്ഞു. ഗവർണറുടെ ഓണ സന്ദേശം: ലോകം എമ്പാടുമുള്ള കേരളീയർക്ക് എന്റെ ഹാർദമായ ഓണാശംസകൾ ! മാനുഷർ എല്ലാരും [...]
The post ഓണം ഒരുമയുടെയും സമത്വത്തിന്റെയും സ്‌നേഹ സന്ദേശം; ഓണാശംസകൾ നേർന്ന് ഗവർണർ appeared first on Starvision News Malayalam.
തിരുവനന്തപുരം: എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാനുഷർ എല്ലാരും ആമോദത്തോടെ ജീവിച്ച ഒരു കാലത്തിന്റെ ഓർമ പുതുക്കൽ ആണ് ഓണമെന്നും പൂക്കളവും ഓണക്കോടിയും സദ്യയും ആ സമൃദ്ധിയുടെ പ്രതീകങ്ങൾ ആണെന്നും ഗവർണർ പറഞ്ഞു. ഓണം കേരളീയ സമൂഹം ലോകത്തിന് നൽകുന്ന ഒരുമയുടെയും സമത്വത്തിന്റെയും സ്‌നേഹ സന്ദേശം കൂടിയാണെന്നും ഗവർണർ ആശംസ സന്ദേശത്തിൽ പറഞ്ഞു.
ഗവർണറുടെ ഓണ സന്ദേശം:
ലോകം എമ്പാടുമുള്ള കേരളീയർക്ക് എന്റെ ഹാർദമായ ഓണാശംസകൾ !
മാനുഷർ എല്ലാരും ആമോദത്തോടെ ജീവിച്ച ഒരു കാലത്തിന്റെ ഓർമ പുതുക്കൽ ആണ് ഓണം.
വർഷത്തിൽ ഒരിക്കൽ നാടുകാണാൻ എത്തുന്ന മഹാബലിയെ സമൃദ്ധി കൊണ്ട് നാം സ്വീകരിക്കുന്നു എന്നാണ് ഐതിഹ്യം.
പൂക്കളവും ഓണക്കോടിയും സദ്യയുമെല്ലാം ആ സമൃദ്ധിയുടെ പ്രതീകങ്ങൾ ആണ് .
അവയിലൂടെ, മനസ്സിൽ നിറയുന്നത് ക്ഷേമവും ഐശ്വര്യവും കൂടുതൽ അന്തസ്സുമാർന്ന
ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ ആണ്. ഓണം നമുക്ക് സമൃദ്ധിയുടെ മഹോത്സവം മാത്രമല്ല. അത് കേരളീയ സമൂഹം ലോകത്തിന് നൽകുന്ന ഒരുമയുടെയും സമത്വത്തിന്റെയും സ്‌നേഹ സന്ദേശം കൂടി ആണ്.
എല്ലാവർക്കും ഒരിക്കൽ കൂടി എന്റെ ഹാർദമായ ഓണാശംസകൾ !
ലോകാ: സമസ്ത: സുഖിനോ ഭവന്തു
മലയാളികൾക്ക് ഓണാശംസകൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ
ചെന്നൈ: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകളുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. എല്ലാ മലയാളി ഉടന്‍പിറപ്പുകൾക്കും ഓണാശംസകളെന്നും ഭിന്നതകൾ അകറ്റി ബന്ധം ശക്തിപ്പെടുത്താമെന്നുമാണ് മലയാളത്തിൽ അദ്ദേഹം ട്വീറ്റ് ചെയ്തത്. “പൂക്കളങ്ങളും പൂവിളികളുമായി മാവേലി മന്നനെ വരവേൽക്കുന്ന എല്ലാ മലയാളി ഉടന്‍പിറപ്പുകൾക്കും എന്റെ ഓണാശംസകൾ. എത്ര കഥകള്‍ മെനഞ്ഞാലും നീതിമാനായ ഒരു രാജാവിനെ ജനങ്ങളുടെ മനസില്‍ നിന്ന് മായ്ക്കാനാവില്ല. ഓണം പുതിയൊരു കാലത്തിന്റെ തുടക്കമായി തമിഴ് സാഹിത്യവും പറയുന്നു. ഇത് ദ്രാവിഡർ തമ്മിലുള്ള ആഴമേറിയ ബന്ധം കാണിക്കുന്നു. ഭിന്നതകൾ അകറ്റി നമുക്ക് [...]
The post മലയാളികൾക്ക് ഓണാശംസകൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ appeared first on Starvision News Malayalam.