Onakittu | Starvision News Malayalam
Onakittu | Starvision News Malayalam
ബഹറിനിലെ  ജീവകാരുണ്യ കൂട്ടായ്മ; കേരള ഗാലക്സി ഗ്രൂപ്പ്  ഇരുന്നൂറ് ഓണക്കിറ്റുകൾ കൈമാറി
മനാമ: ബഹറിനിലെ പ്രമുഖ ജീവകാരുണ്യ കൂട്ടായ്മയായ കേരള ഗാലക്സി ബഹറിൻ, ബഹറിൻ മീഡിയ സിറ്റിയുമായി ചേർന്ന്, ശ്രാവണ മഹോത്സവം 2023 എന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടന വേളയിൽ, പാവപ്പെട്ട തൊഴിലാളികൾക്കായി വിതരണം ചെയ്യുന്ന 200 ഓണകിറ്റുകളുടെ വിതരണ ഉദ്ഘാടനം ക്യാപ്പിറ്റൽ ഗവർണർ 8 ഫോളോ അപ്പ് ഡയറക്ടർ യൂസഫ് യാക്കൂബ് ലോറി നിർവഹിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇഹജാസ് അസ്സലാം, ബഹറിൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, കേരള ഗ്യാലക്സി ഗ്രൂപ്പ് ബഹറിൻറെ രക്ഷാധികാരി [...]
The post ബഹറിനിലെ  ജീവകാരുണ്യ കൂട്ടായ്മ; കേരള ഗാലക്സി ഗ്രൂപ്പ്  ഇരുന്നൂറ് ഓണക്കിറ്റുകൾ കൈമാറി appeared first on Starvision News Malayalam.
മനാമ: ബഹറിനിലെ പ്രമുഖ ജീവകാരുണ്യ കൂട്ടായ്മയായ കേരള ഗാലക്സി ബഹറിൻ, ബഹറിൻ മീഡിയ സിറ്റിയുമായി ചേർന്ന്, ശ്രാവണ മഹോത്സവം 2023 എന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടന വേളയിൽ, പാവപ്പെട്ട തൊഴിലാളികൾക്കായി വിതരണം ചെയ്യുന്ന 200 ഓണകിറ്റുകളുടെ വിതരണ ഉദ്ഘാടനം ക്യാപ്പിറ്റൽ ഗവർണർ 8 ഫോളോ അപ്പ് ഡയറക്ടർ യൂസഫ് യാക്കൂബ് ലോറി നിർവഹിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇഹജാസ് അസ്സലാം, ബഹറിൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, കേരള ഗ്യാലക്സി ഗ്രൂപ്പ് ബഹറിൻറെ രക്ഷാധികാരി വിജയൻ കരുമല, മറ്റ് ശ്രാവണ മഹോത്സവം കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു. ബഹ്‌റൈനിലെ ലേബർ ക്യാമ്പുകളിൽ താമസിക്കുന്നവർക്കും ജോലിയില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കുമാണ് പ്രധാനമായും കിറ്റുകൾ കൈമാറിയത്.
 കേരള ഗാലക്സി ബഹ്‌റൈൻ എക്സിക്യൂട്ടീവ് അംഗങ്ങളായ സിബി കുര്യൻ, ജിതിൻ പേരാമ്പ്ര, രാജീവൻ കൊയിലാണ്ടി, വിജയൻ ഹമദ് ടൗൺ, ഷക്കീല മുഹമ്മദലി തുടങ്ങിയവൻ ചടങ്ങിൽ പങ്കെടുത്തു. ഫണ്ട്‌ സമാഹാരണത്തിന് മുൻകൈയെടുത്തു പ്രവർത്തിച്ച കേരള ഗാലക്സി ബഹ്‌റൈൻ കൂട്ടായ്മ അംഗങ്ങൾക്ക് ചടങ്ങിൽ നന്ദിയും അറിയിച്ചു.
ഓണക്കിറ്റ് വിതരണം  പ്രതിസന്ധിയിൽ; ഒരിടത്തും സാധനങ്ങള്‍ എത്തിയില്ലെന്ന് വ്യാപാരികള്‍
തിരുഃ സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം തുടങ്ങാനായില്ല. ഒരിടത്തും സാധനങ്ങള്‍ എത്തിയിട്ടില്ലന്ന് റേഷന്‍ ഡീലേഴ്സ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എംഎം സൈനുദീന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. മില്‍മ ഉല്‍പ്പന്നങ്ങളും കശുവണ്ടിയും കിട്ടാത്തതാണ് കിറ്റ് വിതരണം വൈകാന്‍ കാരണമെന്ന് സ്പ്ലൈക്കോ വ്യക്തമാക്കി. കോഴിക്കോട് അടക്കമുള്ള വടക്കന്‍ ജില്ലകളില്‍ രാവിലെ മുതല്‍ ആളുകള്‍ കിറ്റ് അന്വേഷിച്ച് എത്തിയെങ്കിലും നിരാശയായിരുന്നു ഫലം. രണ്ട് ദിവസം കൊണ്ട് കിറ്റ് എത്തുമെന്ന് പറഞ്ഞ് ആളുകളെ മടക്കി അയക്കാനേ റേഷന്‍ വ്യാപാരികള്‍ക്കും നിവൃത്തിയുള്ളൂ.  
The post ഓണക്കിറ്റ് വിതരണം  പ്രതിസന്ധിയിൽ; ഒരിടത്തും സാധനങ്ങള്‍ എത്തിയില്ലെന്ന് വ്യാപാരികള്‍ appeared first on Starvision News Malayalam.