Omicron variant | Starvision News Malayalam
	1	</sy:updateFrequency>
Omicron variant | Starvision News Malayalam
ഒമൈക്രോണിന്‍റെ എല്ലാ ഉപവകഭേദങ്ങളും ഇന്ത്യയിൽ സ്ഥിരീകരിച്ചു; ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: ലോകത്ത് റിപ്പോർട്ട് ചെയ്ത ഒമൈക്രോണിന്‍റെ എല്ലാ ഉപവകഭേദങ്ങളും ഇന്ത്യയിൽ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. എന്നിരുന്നാലും, വിദേശ രാജ്യങ്ങളിലേത് പോലെ രോഗവ്യാപനത്തിന് സാധ്യതയില്ല. മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കേരളത്തിൽ മാത്രമാണ് കേസുകളിൽ നേരിയ വർദ്ധനവുണ്ടായത്. രാജ്യത്ത് പരിശോധിക്കുന്ന കൊവിഡ് സാമ്പിളുകളിൽ 15 ശതമാനത്തിലും എക്സ്.ബി.ബി, ബി.എ 2.75, ബി.ജെ 1 തുടങ്ങിയ ഒമൈക്രോണിന്‍റെ ഉപവകഭേദങ്ങളുണ്ട്. ഡിസംബർ 24 നും ജനുവരി 3 നും ഇടയിൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ 124 യാത്രക്കാർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. രാജ്യത്ത് നിലവിൽ [...]
The post ഒമൈക്രോണിന്‍റെ എല്ലാ ഉപവകഭേദങ്ങളും ഇന്ത്യയിൽ സ്ഥിരീകരിച്ചു; ആരോഗ്യ മന്ത്രാലയം appeared first on Starvision News Malayalam.
ചൈനയിലെ ഒമിക്രോൺ ബിഎഫ് 7 വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു
ന്യൂഡൽഹി: ചൈനയിൽ പടരുന്ന കൊറോണ വൈറസിന്‍റെ ഒമിക്രോൺ ബിഎഫ് -7 വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു. ഗുജറാത്തിൽ രണ്ട് പേർക്കും ഒഡീഷയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ദ്രുതഗതിയിലുള്ള വ്യാപനമാണ് ഈ വകഭേദത്തിന്‍റെ പ്രത്യേകത. പനിയും ചുമയുമാണ് പ്രധാന ലക്ഷണങ്ങൾ. പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ രാജ്യത്തെ വിമാനത്താവളങ്ങളിൽ പരിശോധന ആരംഭിച്ചു. വിദേശത്ത് നിന്ന് എത്തുന്നവരിൽ, യാത്രക്കാരുടെ സംഘത്തിൽ നിന്ന് ചിലരെ പരിശോധിച്ച് ആർക്കെങ്കിലും കോവിഡ് സ്ഥിരീകരിക്കുകയാണെങ്കിൽ ബാക്കിയുള്ളവരെ കൂടി പരിശോധിക്കുകയും നിരീക്ഷണത്തിലേക്ക് മാറ്റുകയും ചെയ്യുന്ന നടപടിയിലേക്ക് കേന്ദ്രം കടക്കും. രാജ്യത്ത് [...]
The post ചൈനയിലെ ഒമിക്രോൺ ബിഎഫ് 7 വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു appeared first on Starvision News Malayalam.
പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ രാജ്യത്തെ വിമാനത്താവളങ്ങളിൽ പരിശോധന ആരംഭിച്ചു. വിദേശത്ത് നിന്ന് എത്തുന്നവരിൽ, യാത്രക്കാരുടെ സംഘത്തിൽ നിന്ന് ചിലരെ പരിശോധിച്ച് ആർക്കെങ്കിലും കോവിഡ് സ്ഥിരീകരിക്കുകയാണെങ്കിൽ ബാക്കിയുള്ളവരെ കൂടി പരിശോധിക്കുകയും നിരീക്ഷണത്തിലേക്ക് മാറ്റുകയും ചെയ്യുന്ന നടപടിയിലേക്ക് കേന്ദ്രം കടക്കും.
രാജ്യത്ത് കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു. പൊതുസ്ഥലങ്ങളിലും മാസ്ക് ധരിക്കണം. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കോവിഡ് പടരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ യോഗം വിളിച്ചത്. കൊവിഡ് ഇനിയും പൂർണമായും അവസാനിച്ചിട്ടില്ലെന്നും ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
വ്യാപന ശേഷി കൂടുതലുള്ള രണ്ട് ഒമൈക്രോണ്‍ വകഭേദങ്ങള്‍ ചൈനയില്‍ പിടിമുറുക്കുന്നു
ബീജിങ്ങ്: അതിവേഗം പടരുന്ന രണ്ട് ഓമൈക്രോൺ വകഭേദങ്ങൾ ചൈനയിൽ കണ്ടെത്തി. ബിഎഫ്.7, ബി.എ.5.1.7 എന്നീ പേരുകളിലുള്ള രണ്ട് ഒമൈക്രോൺ വകഭേദങ്ങളാണ് ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച്, ഇവ അതിവേഗം പടരുന്ന രോഗാണുക്കളാണ്. ഈ രോഗകാരികളുടെ സാന്നിധ്യം ചൈനയിലെ പല പ്രവിശ്യകളിലും റിപ്പോർട്ട് ചെയ്തത് ചൈനയെ ആശങ്കയിലാക്കി. അഞ്ച് വർഷത്തിലൊരിക്കൽ ചേരുന്ന കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് അടുത്ത ഞായറാഴ്ചയാണ് നടക്കുന്നത്. നിലവിലെ പ്രസിഡന്‍റ് ഷീ ജിൻപിംഗിന് പാർട്ടി കോൺഗ്രസിൽ കൂടുതൽ അധികാരം നൽകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പാർട്ടി കോൺഗ്രസിന്‍റെ [...]
The post വ്യാപന ശേഷി കൂടുതലുള്ള രണ്ട് ഒമൈക്രോണ്‍ വകഭേദങ്ങള്‍ ചൈനയില്‍ പിടിമുറുക്കുന്നു appeared first on Starvision News Malayalam.
ബീജിങ്ങ്: അതിവേഗം പടരുന്ന രണ്ട് ഓമൈക്രോൺ വകഭേദങ്ങൾ ചൈനയിൽ കണ്ടെത്തി. ബിഎഫ്.7, ബി.എ.5.1.7 എന്നീ പേരുകളിലുള്ള രണ്ട് ഒമൈക്രോൺ വകഭേദങ്ങളാണ് ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച്, ഇവ അതിവേഗം പടരുന്ന രോഗാണുക്കളാണ്. ഈ രോഗകാരികളുടെ സാന്നിധ്യം ചൈനയിലെ പല പ്രവിശ്യകളിലും റിപ്പോർട്ട് ചെയ്തത് ചൈനയെ ആശങ്കയിലാക്കി.
ഒക്ടോബർ 1 ന് ആരംഭിച്ച വാർഷിക ദേശീയ അവധിക്കാലത്ത്, നഗരങ്ങളിൽ നിന്നും പ്രവിശ്യകളിൽ നിന്നും ആളുകൾ യാത്ര പോകുന്നതിനെ സർക്കാർ നിരുത്സാഹപ്പെടുത്തിയിരുന്നു. എന്നാൽ, പുതിയ പ്രതിദിന കേസുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. അതേസമയം, പുതിയ ഒമൈക്രോൺ വകഭേദങ്ങളാണ് രോഗവ്യാപനത്തിന് കാരണമെന്നും റിപ്പോർട്ടുകളുണ്ട്. വിവിധ പ്രവിശ്യകളിൽ നിന്ന് കണ്ടെത്തിയ ഈ വകഭേദങ്ങൾ വളരെ വേഗത്തിൽ പടരുകയാണെന്ന് വിദഗ്ധർ പറയുന്നു.